മണപ്പുറം ഫിനാൻസ് ജോലി നേടാൻ സുവർണാവസരം.

 മണപ്പുറം ഫിനാൻസ് - WALK-IN INTERVIEW- 

1)ജൂനിയർ അസിസ്റ്റന്റ് - റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്.

 യോഗ്യത ഡിഗ്രി. പ്രായം: 25 വയസ്സിൽ താഴെ.യോഗ്യത: ഏതെങ്കിലും ബിരുദം. ആകെ 40% മാർക്ക്. ആവശ്യമുള്ള രേഖകൾ

 10, 12 മാർക്ക് ഷീറ്റുകൾ

 ഡിഗ്രി സർട്ടിഫിക്കറ്റുകൾ

 ഐഡി പ്രൂഫ് കോപ്പി

 ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ

 ജോലി സ്ഥലം: നിങ്ങളുടെ അടുത്തുള്ള മണപ്പുറം ശാഖ. ഫ്രീ നമ്പർ. 1800 420 2233

➖️➖️➖️➖️➖️➖️➖️➖️➖️➖️

പാലക്കാട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ) തസ്തികയിലേക്ക് താത്കാലിക നിയമനം. അഭിമുഖം ജൂൺ എട്ടിന് രാവിലെ 10ന്.

ഫോൺ: 0491 2572038, 940000 6485.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ഗൈനക്കോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളിൽ സീനിയർ റസിഡന്റിനെ നിയമിക്കുക.

കൂടിക്കാഴ്ച വെള്ളിയാഴ്ച 11ന്.

ബന്ധപ്പെടുക: 0484-2754000, 2411460.

കമ്പനി: പിഎംസി ഹോസ്പിറ്റൽ.

പോസ്റ്റ്: ഫിനാൻഷ്യൽ അനലിസ്റ്റ്.

സ്ഥലം: തിരുവനന്തപുരം

വിദ്യാഭ്യാസം: എംബിഎയിൽ ബിരുദാനന്തര ബിരുദം.

ധനകാര്യം പരിചയം: 2 വർഷം.

ബന്ധപ്പെടുക: 99472 50725

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ഗ്രാൻഡ് ബജാജ്.

സ്ഥാനം: ബ്രാഞ്ച് മാനേജർ

സ്ഥലം: ഒറ്റപ്പാലം.

ശമ്പളം: 15,000-18,000.

പരിചയം: 4 വർഷം.62387 27184

🔹 തിരുവല്ലയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സുമാരെ ആവശ്യമുണ്ട്.ശമ്പളം: 20,000- $ 25,000 കൂടുതൽ വിശദവിവരങ്ങൾക്ക്ബന്ധപ്പെടുക - 91692 62611

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

കോവളം സ്റ്റാർ ഹോട്ടലിലേക്ക് സെക്യൂരിറ്റി ഗാർഡിനെയും ഡ്രൈവർനെയും ആവശ്യമുണ്ട്.495 450164

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

🔰 ഇലക്‌ട്രീഷ്യൻമാർക്കുള്ള അടിയന്തര റിക്രൂട്ട്‌മെന്റ്.എറണാകുളത്തേക്ക് ആണ്ഒഴിവുകൾ വന്നിട്ടുള്ളത്.

പ്രായപരിധി 21 മുതൽ 27 വരെ, ആകർഷകമായ ശമ്പളം.ബന്ധപ്പെടുക: 88489 10406

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്‌ഡിഎസിന് കീഴിലുള്ള കാത്ത് ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് താത്കാലിക നിയമനം. ഗവ. അംഗീകൃത GNM / BSc നഴ്സിംഗ് പാസ് ഉണ്ടായിരിക്കണം.

കേരള നഴ്‌സിംഗ് കൗൺസിലിൽ രജിസ്‌ട്രേഷൻ, കാത്ത് ലാബ് പ്രവൃത്തിപരിചയം എന്നിവ നിർബന്ധമാണ്.

റിക്രൂട്ട്‌മെന്റ് ഇന്റർവ്യൂ ജൂൺ 29ന് രാവിലെ 10ന് നടക്കും. നിശ്ചിത യോഗ്യതകളുള്ള 45 വയസ്സിന് താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.   

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain