കേരള മഹിളാ സമഖ്യ സൊസൈറ്റി ഇന്റർവ്യൂ നടത്തുന്നു |

വിശദവിവരങ്ങൾ ചുവടെ നൽകുന്നു.

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആന്റ് ചിൽഡ്രൻസ് ഹോം, എൻട്രി ഹോം എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ഹൗസ് മദർ (ൾ ടൈം റസിഡന്റ്), സൈക്കോളജിസ്റ്റ് (ഫുൾ ടൈം റസിഡന്റ്), ക്ലീനിംഗ് സ്റ്റാഫ്, കുക്ക് എന്നീ തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 21,07,2022 ന് രാവിലെ 10.00 മണിക്ക് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

ഒഴിവുകൾ വിശദവിവരങ്ങൾ.


1) ഹോം മാനേജർ.
1 ഒഴിവ് (തൃശ്ശൂർ എൻട്രി ഹോം)
യോഗ്യത എം.എസ്.ഡബ്ല്യു എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)
എം.എസ്.സി (സൈക്കോളജി).
പ്രായം 25 വയസ്സ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക്.
മുൻഗണന നൽകുന്നതാണ്. : പ്രതിമാസം 22500/- രൂപ.

2)ഫീൽഡ് വർക്കർ കം കേസ് വർക്കർ.
 1 ഒഴിവ് (തൃശ്ശൂർ എൻട്രി ഹോം).
യോഗ്യത MSW/PG in (Psychology/Sociology).
25 വയസ്സ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക്മു ൻഗണന നൽകുന്നതാണ്. : പ്രതിമാസം 16000/- രൂപ.

3)ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്).
3 ഒഴിവ് (തൃശ്ശൂർ മാതൃക വിമൻ ആന്റ് ചിൽഡ്രൻസ് ഹോം)
യോഗ്യത  MSW/PG in (Psychology/Sociology).
 25 വയസ്സ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക്
മുൻഗണന നൽകുന്നതാണ്.
പ്രവൃത്തി പരിചയം :വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിയം - പ്രതിമാസം 2200 രൂപ.

4)സൈക്കോളജിസ്റ്റ് (ഫുൾ ടൈം റസിഡന്റ്): 1 ഒഴിവ് (തൃശ്ശൂർ മാതൃക വിൻ ആന്റ് ചിൽഡ്രൻ ഹോം.)
യോഗ്യത; PG in Psychology. 2 വർഷത്തെ പ്രവൃത്തി പരിചയം.
.25 വയസ്സ് പൂര്ത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
പ്രതിമാസം 20000/- രൂപ.

5)ക്ലീനിംഗ് സ്റ്റാഫ്.
1 ഒഴിവ് (തൃശ്ശൂർ എൻട്രി ഹോം)
25 വയസ്സ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
യോഗ്യത : അഞ്ചാം ക്ലാസ്സ്
വേതനം പ്രതിമാസം 9000/- രൂപ.

6)കുക്ക്.
 തൃശ്ശൂർ മാതൃക വിമൻ ആന്റ്ചിൽഡ്രൻസ് ഹോം).യോഗ്യത
1. മലയാളം എഴുതാനും വായിക്കാനും അറിയണം.+ 25 വയസ്സ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന
നൽകുന്നതാണ്. ശമ്പളം 12000.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം.

സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന,പി.ഒ, തിരുവനന്തപുരം, ഫോൺ : 0471 -2348666,
മെയിൽ : keralasamakhya@gmail.com. വെബ്സൈറ്റ് : www.keralasamakhva.org.

മറ്റ്‌ ഒഴിവുകൾ ചുവടെ നൽകുന്നു.

🔺മലപ്പുറം ജില്ലയിലെ പട്ടികവർഗ വിഭഗാത്തിൽ   പെട്ടവർക്ക് താത്കാലിക നഴ്സിംഗ് ഓഫീസർ നിയമനത്തിന് അപേക്ഷിക്കാം. രണ്ട് വർഷമാണ് നിയമന കാലാവധി. പ്ലസ് റ്റു വിജയിച്ച  സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുംബിഎസ്സി നഴ്സിങ് / പോസ്റ്റ് ബിഎസ്സി നഴ്സിങ് /
ജനറൽ നഴ്സിങ് ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് കേരള നഴ്സിങ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി 50 വയസ്സ്. പ്രതിമാസ വേതനം 20000.
താത്പര്യമുള്ളവർ നിലമ്പൂർ ഐടിഡിപി ഓഫീസിൽ ജൂലൈ 30നകം വിദ്യാഭ്യാസ, ജാതി സർട്ടിഫിക്കറ്റകളുടെ പകർപ്പ് സഹിതം ജുലൈ 30നകം അപേക്ഷിക്കണം.

🔺തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
(കമ്പ്യൂട്ടർ ഹാർഡ്വെയർ, കമ്പ്യൂട്ടർ സയൻസ് എന്നിവയിലെ പോളിടെക്നിക് ഡിപ്ലോമ/എം.എസ്സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, Computer Hardware Maintenance and Networking co വർഷത്തെ പ്രവൃത്തി പുരിചയം അഥവാ B Tech in Computer and Engineering/ Information Technology ആണ് യോഗ്യത. പ്രായപരിധി: 18-41.
താൽപര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain