ജോലി ഒഴിവുകൾ ഓരോന്നായി ചുവടെ നൽകുന്നു.
🔺 ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് ഷോറൂം മുകളിലേക്ക് ജോലി ഒഴിവുകൾ.കൂടാതെ മറ്റു നിരവധി ഒഴിവുകളും ചുവടെ നൽകുന്നു. ഒഴിവുകൾ വായിച്ചുനോക്കുക നിങ്ങൾക്ക് വേണ്ട ജോലിക്ക് അപേക്ഷിക്കുക.
ഓക്സിജൻ അടൂർ ഷോപ്പിലേക്ക് ആണ് വേക്കൻസി വന്നിട്ടുള്ളത്.ഒഴിവുകൾ.
1] സെയിൽസ് കൺസൾടന്റ്- മൊബൈൽ,ആപ്പ്ളികന്റ്സ്.
2]അക്കൗണ്ടന്റ് ( ബില്ലിങ് ).
പുരുഷന്മാർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് ബയോഡാറ്റ അപേക്ഷിക്കുക.
മറ്റു ചില ഒഴിവുകൾ കൂടി ചുവടെ നൽകുന്നു.
🔺 പ്രമുഖ വാഹന നിർമാതാക്കളായ ബജാജ്ന്റെ കെ വി ആർ ബജാജ് ഷോറൂമിലേക്ക് ജോലി ഒഴിവുകൾ. സെയിൽസ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് ആണ് വേക്കൻസി. അപേക്ഷിക്കുന്നവർക്ക് ആവശ്യമുള്ള യോഗ്യതകൾ ചുവടെ നൽകുന്നു.
1)0-2 വർഷത്തെ പരിചയം
2)മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽ.
3) 2 വീലർ ലൈസൻസ് വേണം
4)നല്ല മനോഭാവം.
ജോലി സ്ഥലം
മലപ്പുറം, മഞ്ചേരി, നിലമ്പൂർ
കൊണ്ടോട്ടി I പരപ്പനങ്ങാടി
KOTTAKKAL I TIRUR I PONNANI.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥി നിങ്ങളുടെ റെസ്യൂം ഫോർവേഡ് ചെയ്യുക.
🔺Allay foods എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ.ഒഴിവുകൾ ചുവടെ നൽകുന്നു.
1)സെയിൽസ് എക്സിക്യൂട്ടീവ്
കണ്ണൂർ & കോഴിക്കോട് ജില്ല
ശമ്പളം + TA + DA + ഇൻസെന്റീവ്.
2)ഡെലിവറി എക്സിക്യൂട്ടീവ്.
കണ്ണൂർ & കോഴിക്കോട് ജില്ല.
ശമ്പളം + ഡിഎ + ഇൻസെന്റീവ്.
താല്പര്യമുള്ളവർ നിങ്ങളുടെ സിവി ഇതിലേക്ക് അയച്ചു അപേക്ഷിക്കുക:
info@allayfoods.com.
Last date 3 August 2022 Allay Foods Pvt. Ltd. Plot No: 31, KSIDC,Industrial Growth Centre,Valiyavelicham, Mooriyad P.O, Koothuparamba, Kannur, Kerala, 670643.
🔺റെയിൽവേ മന്ത്രാലയത്തിന് കീഴി ലുള്ള റൈറ്റ്സിൽ അപ്രന്റിസ്ഷി പ്പിന് അപേക്ഷ ക്ഷണിച്ചു. ഒരുവർ ഷമാണ് പരിശീലന കാലാവധി. 91 ഒഴിവുണ്ട്.
ഒഴിവുകൾ: എൻജിനീയറിങ് ബിരുദം (ബി.ഇ./ ബി.ടെക്)-57, നോൺ എൻജിനീയറിങ് ബിരുദം (mil.ng)/ mil.mil.ng/ mil.co) 15, എൻജിനീയറിങ് ഡിപ്ലോമ-10, ട്രേഡ് (ഐ.ടി.ഐ.)-9. വിഷയങ്ങൾ:
എൻജിനീയറിങ്: മെക്കാനി ക്കൽ, എം.ആൻഡ്.സി./ കെമിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, മെക്കാ നിക്കൽ, മെറ്റലർജി, സിവിൽ, ഇലക്ട്രോണിക്സ്, ഇലക്ട്രോണി ക്സ് ആൻഡ് ടെലികമ്യൂണിക്കഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂ ണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ, ഇലക്ട്രോ ണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേ ഷൻ എൻജിനീയറിങ്, കംപ്യൂ ട്ടർ സയൻസ്, ഐ.ടി., കംപ്യൂട്ടർഎൻജിനീയറിങ്. നോൺ എൻജിനീയറിങ് ഡിഗ്രി എച്ച്.ആർ. ഗ്രാജുവേറ്റ് -ബി.എ./ ബി.കോം, ഫിനാൻസ് ഗ്രാജുവേറ്റ് -ബി.കോം, ബി.ബി.എ.(ഫിനാൻസ്).ഡിപ്ലോമാ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോ ണിക്സ് ആൻഡ് ടെലികമ്യൂണിക്കേ ഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണി ക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ../ എസ്.സി.വിടി. ട്രേഡ് സർട്ടി ഫിക്കറ്റ്): മോട്ടോർ മെക്കാനിക്, ഡീസൽ മെക്കാനിക്, വെൽഡർ, ഫിറ്റർ, ടർണർ, മെക്കാനിക് റിപ്പയർ ആൻഡ് മെയിന്റനൻസ് ഓഫ് ടൂ വിലർ-ഹെവി മെഷീൻ, പ്ലംബർ, ഇലക്ട്രീഷ്യൻ.
സ്റ്റൈപന്റ് ഗ്രാജുവേറ്റ്.-14000 രൂപ, ഡിപ്ലോമ -12,000 രൂപ, ഐ.ടി.ഐ. 10,000 രൂപ.
എൻജിനീയറിങ് ഡിഗ്രിക്കും ഡിപ്ലോമക്കാരും www.mhrdnats. gov.in എന്ന വെബ്സൈറ്റിലും ഐ.ടി.ഐ.ക്കാരും ബി.ബി.എ. ബി.കോം ബിരുദധാരികളും www.apprenticeshipindia.gov. in വെബ്സൈറ്റിലും രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ www.rites.com എന്ന വെബ് റ്റിൽ ലഭിക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി: ജൂലായ് 31.