Packing job vacancy | Latest jobs in kerala.

പാക്കിങ് ജോലി ഒഴിവുകളും, മറ്റു അവസരങ്ങളും.

 കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ ഗ്രീൻ മാർട്ട് ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി ജോലിക്കാരെ ആവശ്യമുണ്ട്.

▪️പാക്കിംങ് സ്റ്റാഫ്
▪️സെയിൽസ് മാൻ

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്. പ്രായപരിധി 35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
വിളിക്കേണ്ട സമയം 9:00 AM to 9:00PM)
karunagappally kuttivattom
7558857914, 9645924848
www.greenmart.com
ഇതൊരു ഷെയർ പോസ്റ്റ്‌ ആയതിനാൽ ഫിൽ ആയോന്നു ഉറപ്പ് വരുത്തുക.

🔺 CANDYMAN FOOTWEARS
വലകാവ് കമ്പനിയിലേക്ക് ആവശ്യമുണ്ട്.
PACKING STAFF (F)
CALL US 790 283 45 80 93 8888 2222
ഏജൻസി പോസ്റ്റ്‌ ആണേൽ ഒഴിവാക്കുക. അന്വേഷിക്കുക.

🔺 കേരളത്തിലെ നമ്പർ വൺ ടെലികോം നെറ്റ്വർക്ക് ആയ VI 
Sales Promoter & Sales Executives
തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
LOCATION
KARUNGAPALLY,OCHIRA
CONTACT: 9846718734 9645944742
rashidazees 786@gmail.com

🔺ഒ.ഡി.ഇ.പി.സി മുഖേന യുകെയിൽ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ആംബുലൻസ് സർവീസിൽ സീനിയർ ക്ലിനിക്കൽ അഡ്വൈസർ ഒഴിവുണ്ട്.
നഴ്സിംഗ് ഡിഗ്രിയും പ്രമുഖ ആശുപത്രികളിൽ ഐസിയു, എമർജൻസി, ക്യാഷ്വാലിറ്റി മേഖലകളിൽ ഏതെങ്കിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള, ഐഇഎൽടിഎസ്/ഒഇടി ടെസ്റ്റിൽ എൻഎംസി നിഷ്കർഷിക്കുന്ന സ്കോർ നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
വിശദമായ ബയോഡേറ്റയും ഐഇഎൽടിഎസ്/ഒഇടി സ്കോർഷീറ്റും ഇമെയിലിൽ അയക്കണം.
അവസാന തീയതി ആഗസ്റ്റ് 15.

🔺 ആവശ്യമുണ്ട്
തിരുവനന്തപുരത്തെ ഒരു പ്രശസ്ത സി.ബി. എസ്.ഇ. സ്കൂളിലേക്ക് താഴെപ്പറയുന്ന ഒഴി വുകളിലേക്ക് 10 ദിവസത്തിനകം അപേക്ഷ അയക്കേണ്ടതാണ്.

1. MALAYALAM TEACHER

2. ENGLISH TEACHER

3. PHYSICAL EDUCATION TEACHER (MALE)

4. SPECIAL EDUCATOR

5. ATTENDER (MALE)

അപേക്ഷ അയക്കേണ്ട വിലാസം Manager (AS) Post Box No: 2426 Medical College Post, Trivandrum - 695011
Mail to: hr.aryacs@gmail.com

🔺 മൊബൈൽ ടെക്നീഷ്യൻ കൊല്ലത്ത് മൊബൈൽ ഷോറൂമിലേക്ക് മൊബൈലിന്റെ COMPLETE WORK അറിയാവുന്ന രണ്ട് വർഷത്തിൽ കൂടുതൽ പരിചയമുള്ളവർ.
25000 + താമസം ഫ്രീ - 9349022333

🔺കൊല്ലത്തേയും, തിരുവനന്തപുരത്തേയും, കൊട്ടയത്തേയും ഹോസ് പിറ്റലുകളിലേക്ക് അറ്റൻഡർ, ക്ലീനിംഗ്, സെക്യൂരിറ്റി, ഫുഡ് സർവീസ് ആവശ്യമുണ്ട് . 8289934883, 8138040625

🔺 WANTED ഒപ്റ്റോമെട്രിസ്റ്റ് B.Sc., M.Sc., Diploma. Freshers can also apply. Iris, Kottayam. 94462 97864,
70124 99240.

🔺 സ്വയംവര സിൽക്സിന്റെ ഷോറൂമുകളിലേക്ക് സെയിൽസ് ഗേൾസ്, സെയിൽസ് മെൻ, കസ്റ്റമർ കെയർ, ഫ്ളോർ മാനേജർ, ഫാഷൻ ഡി സൈനർ, റിസപ്ഷനിസ്റ്റ്, ബില്ലർ /കാഷ്യർ എന്നിവരെ നിയമിക്കുന്നു. മികച്ച ശമ്പളത്തിന് പുറമേ EPF, ESI ആനുകൂല്യങ്ങളും ആവശ്യ മെങ്കിൽ സൗജന്യ താമസ ഭക്ഷണ സൗകര്യവും. ഉടൻ നേരിൽ ബന്ധപ്പെടുക. 9072405599


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain