പരീക്ഷ ഇല്ലാതെ എയർപോർട്ടിൽ ജോലി നേടാം| Airport job vacancy |

എയർപോർട്ടിൽ ജോലി.

എട്ടാംക്ലാസ് മുതൽ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് എയർപോർട്ടിൽ ജോലി നേടാൻ അവസരം.പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.നല്ലൊരു ജോലി ആഗ്രഹിക്കുന്ന എല്ലാവരും ഈ ജോലിക്ക് അപേക്ഷിക്കുക.പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു നൽകാനും മറക്കരുത്.
BECIL അവരുടെ വെബ്‌സൈറ്റിൽ റിക്രൂട്ട്‌മെന്റിനെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. AAICLAS കാർഗോ ടെർമിനൽസ്  ഇന്ത്യയിലെ വിവിധ ഒഴിവുകൾ നിശ്ചിത ടേം കരാർ അടിസ്ഥാനത്തിൽ നികത്താൻ അവർ ഉദ്ദേശിക്കുന്നു.. അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷിക്കുകയും വാക്ക്-ഇൻ ഇന്റർവ്യൂ ന്പങ്കെടുക്കുകയും വേണം. പോസ്റ്റ് തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി വിശദാംശങ്ങൾ, അപേക്ഷാ ഫീസ്, എങ്ങനെ അപേക്ഷിക്കണം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ നൽകുന്നു.

ലഭിച്ച ഒഴിവുകളും മറ്റ്‌ വിവരങ്ങളും.


🔺 ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ.
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

🔺ഹൗസ് കീപ്പിംഗ് സ്റ്റാഫ്.
എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം.കുറഞ്ഞു ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

🔺 ഓഫീസ് അറ്റൻഡ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഉണ്ടായിരിക്കണം കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

🔺 കാർഗോ അസിസ്റ്റന്റ്.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.അപേക്ഷിക്കുന്നവർക്ക് കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.

🔺സീനിയർ സൂപ്പർവൈസർ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉണ്ടായിരിക്കണം.കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.കാർഗോ മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

🔺 ഡേറ്റാ എൻട്രി ഓപ്പറേറ്റർ/ സൂപ്പർവൈസർ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.കാർഗോ മേഖലയിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.

🔺 എം ടി എസ്/ അൺ സ്കിൽഡ് വർക്കേഴ്സ്.
 എട്ടാം ക്ലാസ് യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നു ഉദ്യോഗാർഥികൾക്ക് ലോക്ക് ലാംഗ്വേജ് ലും ഇംഗ്ലീഷിലും പരിജ്ഞാനം ഉണ്ടായിരിക്കണം.ഇംഗ്ലീഷ് വായിക്കാൻ എങ്കിലും അറിഞ്ഞിരിക്കണം.കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

 തുടങ്ങി മറ്റു നിരവധി ഒഴിവുകളും ലഭിച്ചിട്ടുണ്ട്.

 ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കാം.


🔺 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://becilregistration.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

🔺 പരസ്യ നമ്പർ  നമ്പർ തിരഞ്ഞെടുക്കുക.

🔺 നിങ്ങളുടെ അടിസ്ഥാന വിശദാംശങ്ങൾ നൽകുക.

🔺 നിങ്ങളുടെ വിദ്യാഭ്യാസയോഗ്യത വർക്ക് എക്സ്പീരിയൻസ് തുടങ്ങിയവ നൽകുക.

 🔺സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, ജനന സർട്ടിഫിക്കറ്റ്/ പത്താം സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക.

🔺അപേക്ഷ പ്രിവ്യൂ അല്ലെങ്കിൽ പരിഷ്‌ക്കരിക്കുക.

🔺 പേയ്‌മെന്റ് ഓൺലൈൻ മോഡ് (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI മുതലായവ വഴി).

🔺നിങ്ങളുടെ സ്കാൻ ചെയ്ത ഡോക്യുമെന്റുകൾ അവസാന പേജിൽ സൂചിപ്പിച്ചിരിക്കുന്ന ഇമെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യുക.

 ഈ ജോലിയുമായി ബന്ധപ്പെട്ട നിങ്ങളുടെ കൂടുതൽ സംശയങ്ങൾക്ക്.

ആപ്ലിക്കേഷൻ ഫോം ലഭിക്കാൻ.

 പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് മറ്റു ഗ്രൂപ്പുകളിലേക്കും ഈ ജോലി ഒഴിവ് ഷെയർ ചെയ്ത് എത്തിക്കുക. നാട്ടിൽ ജോലി നോക്കുന്നവർക്ക് നല്ലൊരു അവസരമാണിത്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain