ഉടൻ ജോലി നേടാവുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ |

സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ ഡീലറായ സാരഥി ഓട്ടോകാർസിന് തിരുവനന്തപുരത്തെ ഷോറൂമുകളിലേക്കായി സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. നല്ല ആശയവിനിമയപാടവവും ശാരീരിക ക്ഷമതയുമുള്ള യുവാക്കൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 99614 01565

🔺 എറണാകുളത്ത് പ്രവർത്തിക്കുന്ന ടോം ലിമിറ്റഡ് എന്ന കമ്പനി യിലേക്ക് CA FRESHER / CA INTER എന്നീ പോസ്റ്റുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.ആകർഷകമായ ശമ്പളം ലഭിക്കും. താല്പര്യമുള്ളവർ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
info@tcmlimited.in

🔺Amji വെഡിങ് കളക്ഷൻസ് എന്ന സ്ഥാപനത്തിലേക്ക് സെയിൽസ്മാൻ സെയിൽസ് ഗേൾ പോസ്റ്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ജോലിസ്ഥലം പട്ടാമ്പി റോഡ്, കൂറ്റനാട്.3 വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
 കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ.
+918714 856 001

🔺TVS മോട്ടോർസൈക്കിളിന്റെ അംഗീകൃത ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ  നിയമിക്കുന്നു.

👉SALES EXECUTIVE (M/F)

👉RECEPTIONIST (M/F)

👉MECHANIC

 എന്നിങ്ങനെയുള്ള  ഒഴിവുകളാണ് വന്നിരിക്കുന്നത്.RIO TVS Karimbili, Vengara, Malappuram.
 താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
riotvsvengara@gmail.com

🔺Admin Executive / Sr Executive 
(Female only).
Company name - Oppo.
Location - kochi
Roles & Responsibilities 

• Responsible for general admin work such as office housekeeping, Office Electricity Control and it’s Maintenance, Electricity Consumption report inspection, Office Stationery Purchase and its usage report.
• Inspection of office and other physical assets in office like Chairs, desk, cupboards etc. stock availability and are in good working conditions, regular maintenance etc.
• Assist the department head to maintain a proper and smooth functioning of Branch Office, South Kerala Showrooms & Service Centers.
• Ensure the travel and hotel arrangements as required the employee’s asper policy
• Guest House arrangements for trainees and ensure approval asper the approval
matrix
• Stationary intent & distribution for Showroom, Service Center & Departments -
Request to collect & create PR before end of each month
• FRRO C-From entry and Exit
• Hardcopy documents management
• Petty cash management
• Monthly functional Provision to finance department
• Maintaining the admin reports – Expense report, Vehicle report , Consumption
report , Maintenance report , Petty cash expense report , Credit card report , Comparison report , Stationary report, PR and PO report , Advance settlement report , Security deposit pending report and all other types of admin related MIS reports

Mail your cv to 
careers.oppo@sansco.in

🔺 WANTED
PROJECT ENGINEER
B.E or B.Tech in Civil Engineering with 5 years experience in multistoried buildings.
SITE ENGINEERS
B.E or B.Tech in Civil Engineering
with 3 years experience in multistoried buildings.

SITE SUPERVISORS
Diploma in Civil Engineering with 5 years experience in multistoried buildings.

STORE KEEPER
Should have ample knowledge
in handling Construction Site stores.
Send your resume before 20/08/2022 to cordonltd@gmail.com

CORDON
DELIVERING EXCELLENCE CORDON Canstructors And Realtors Pvt Ltd, Ground Floor,, Cordon Sreevalsam, Pipinmoodu, Peroorkada PO, TVPM-5 Phone no: 0471 2431811/2432811

🔺CAFE & CAKE SHOP
We are Hiring
For the new initiative of a premium Bakeshop in Trivandrum
Bakery Chef: Minimum 6 years experience in bakery products especially premium cakes. In-depth skill in cake decoration.

Fast Food Chef (Commi 1): 3 years Experience in making Sandwiches, Burgers, Sliders, Pizzas.
Barista: Atleast 2 years experience in Coffee, Hot and
Cold Beverages.
Customer Relations Executive: Experienced Graduate with excellent Communication and Computer skills (Females preferred)
Home Baker Outsource: Quality Homebakers for outsourcing of special products.
Salary not a constraint. Accommodation can be provided
for deserving candidates.
Call/Whatsapp on 94476 19808


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain