എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം |

കേരളത്തിലെ പ്രശസ്ത സ്ഥാപനങ്ങളിൽ എംപ്ലോയ്ബിലിറ്റിസെന്റർ വഴി ജോലി.

 കേരളത്തിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ആയി കാണാവുന്ന നിരവധി ജോലി ഒഴിവുകൾ. പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിച്ചിട്ടുള്ളത്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ചുവടെ നൽകുന്ന വിശദവിവരങ്ങൾ പരിശോധിച്ച് നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.  ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക്  ഭാരതം ആണെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കുക.

 പോപ്പുലർ മെഗാ മോട്ടോഴ്സ്.


🔺ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്.
 പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന ഒഴിവ്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാവണം. ശമ്പളം 10000 മുതൽ 18,000 രൂപ വരെ..

🔺 ഓട്ടോ മെക്കാനിക്.
 പുരുഷന്മാർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്.കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം 10,000 മുതൽ 22,000 വരെ.

🔺 ഓട്ടോ ഇലക്ട്രീഷ്യൻ.
പുരുഷന്മാർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്.കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം 10,000 മുതൽ 22,000 വരെ.

🔺 സർവീസ് അഡ്വൈസർ.
 വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.( മെക്കാനിക്ക് അല്ലെങ്കിൽ ഓട്ടോമൊബൈൽ ) കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ശമ്പളം 12,000 മുതൽ 20,000 രൂപ വരെ.

🔺 വാറണ്ടി എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.( മെക്കാനിക്ക് അല്ലെങ്കിൽ ഓട്ടോമൊബൈൽ ) കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം 14,000 മുതൽ 22,000 രൂപ വരെ.

🔺 മെക്കാനിക്കൽ ട്രെയിനി
 പുരുഷന്മാർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.

 ജോലി സ്ഥലങ്ങൾ- മഞ്ചേരി എടപ്പാൾ തിരൂർ പെരിന്തൽമണ്ണ പാലക്കാട് കോഴിക്കോട് വയനാട് കാസർകോട് കണ്ണൂർ മലപ്പുറം.

 കൈരളി ഹോം അപ്ലൈൻസിസിലേക്ക് ലഭ്യമായ ഒഴിവുകൾ.


🔺 ഓഫീസ് അസിസ്റ്റന്റ്.
 പുരുഷന്മാർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യൂണിറ്റ് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉണ്ടായിരിക്കണം. ശമ്പളം മാസം 7000 രൂപ. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അവസരം.

🔺 ബുക്കിംഗ് എക്സിക്യൂട്ടീവ്.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. തുടക്ക ശമ്പളം പതിനായിരം രൂപ മുതൽ. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.

🔺 കളക്ഷൻ എക്സിക്യൂട്ടീവ്.
 പുരുഷന്മാർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.തുടക്ക ശമ്പളം 11000 രൂപ മുതൽ. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും.

🔺 ബ്രാഞ്ച് മാനേജർ.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. അടിസ്ഥാന ശമ്പളം 10000 രൂപ.

 ജോലി സ്ഥലങ്ങൾ - പാലക്കാട് മലപ്പുറം.

 എംപ്ലോയബിലിറ്റി സെന്റർ മലപ്പുറം വഴിയാണ് ഈ പറഞ്ഞ ഒഴിവുകളിലേക്കുള്ള തന്നെ ഇന്റർവ്യൂ നടക്കുന്നത്.ഇന്റർവ്യൂ നടക്കുന്ന തീയതി 20TH AUGUST 2022, TIME: 10am - 1pm.
EMPLOYABILITY CENTRE ൽ രജിസ്റ്റർ ചെയ്തവർ INTERVIEW ന് RECEIPT ഹാജരാക്കേണ്ടതാണ്.👇

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain