എംപ്ലോയബിലിറ്റി സെന്ററിൽ നാളെ ഇന്റർവ്യൂ | പ്രമുഖ കമ്പനികൾ ഇന്റർവ്യൂ നടത്തുന്നു.

പ്രമുഖ സ്ഥാപനങ്ങളിലേക്ക് നാളെ ഇന്റർവ്യൂ.

കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് മുഖേന നിരവധി പ്രമുഖ കമ്പനികളിലേക്ക് വാക്കിന്ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാവുന്ന നിരവധി ഒഴിവുകൾ ലഭ്യമാണ്. നിങ്ങൾക്ക് ഈ പോസ്റ്റിൽ പങ്കെടുക്കുന്ന കമ്പനികൾ ലഭ്യമായ ഒഴിവുകൾ തുടങ്ങിയ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്.

🔺 KMK ട്രേഡേഴ്സ്.


1) സെയിൽസ് സ്റ്റാഫ്(m/f) - SSLC
2) ബില്ലിംഗ് സ്റ്റാഫ്(m/f) - PLUS TWO
3) ഡാറ്റാ എൻട്രി(f) - PLUS TWO
4) ഓഫീസ് സ്റ്റാഫ് (f) - DEGREE

🔺 ഇന്റർനാഷണൽ അക്കാദമി.


1) ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്.(f)പ്ലസ്ടു 
2) സ്റ്റുഡന്റ് കൗൺസിലർ (f)ഡിഗ്രി.

🔺IICT


1)Administrator.
2)Assistant Admin
3)Telecaller
4)DMLT Faculty
5)DRIT Faculty

 തുടങ്ങിയ പ്രമുഖ കമ്പനികളിലേക്ക് ജോലി നേടാൻ ഇതൊരു സുവർണാവസരമാണ്.കൊല്ലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വഴിയാണ് ഇന്റർവ്യൂ നടക്കുന്നത്. ഇന്റർവ്യൂ വിശദവിവരങ്ങൾ.

WALK IN INTERVIEW ON 04.08.2022
Venue:-Employability Centre Kollam Time:-10Am-2Pm.

 കൂടുതൽ ഒഴിവുകൾ അറിയാൻ ഫോട്ടോ നോക്കുക.👇


കേരളത്തിൽ വന്ന മറ്റു ചില ജോലി ഒഴിവുകൾ.


🔺കായംകുളം ജിപ്സം ഷോപ്പിലേക്ക് കമ്പ്യൂട്ടർ ടാലി പരിശീലനം ഉള്ളതും സെയിൽ അറിയവുന്ന്തുമായ യുവാക്കളെ ആവശ്യമുണ്ട്
പ്രായ പരിധി:22-30
ഓഫീസ് ടൈം:8am -6.30pm
Ph 9633789801

🔺LOOOKING FOR A GOOD DELIVERY CANDIDATES.
OWN TWO WHEELER AND VALID DRIVING LICENCE IS MANDATORY
SEND YOUR CV - 70907984108 
             
🔺കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസം വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

LD ക്ലർക്ക്, സ്റ്റെനോഗ്രാഫർ, UD ക്ലർക്ക്, അസിസ്റ്റന്റ്, സൂപ്രണ്ട്, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ഫെലോ, റീഡർ, പ്രൊഫസർ തുടങ്ങിയ വിവിധ തസ്തികയിലായി 12 ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് ( മെട്രിക്കുലേഷൻ)/ പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം.
പരിചയം: 0 - 15 വർഷം.
പ്രായപരിധി: 45 വയസ്സ്.
അപേക്ഷ ഫീസ് വനിത/ SC/ ST/ PWD : ഇല്ല
മറ്റുള്ളവർ: 500 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ്12ന് മുൻപായി ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷ പ്രിന്റ്ഔട്ടും ഡോക്യൂമെന്റുകളും ആഗസ്റ്റ് 22ന് മുൻപായി ഓഫീസിൽ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain