ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി യിൽ ജോലി നേടാം.
കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി യിലേക്ക് ജോലി ഒഴിവുകൾ. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ഈ ജോലി ഒഴിവു കൂടാതെ മറ്റു ജോലി ഒഴിവുകളും കാണാവുന്നതാണ്. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.
ജോലി ഒഴിവുകൾ ചുവടെ നൽകുന്നു
🔺 മാർക്കറ്റിംഗ് മാനേജർ.
പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാവുന്ന ജോലി ഒഴിവ്.
🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ജോലി ഒഴിവ്.
🔺 സെയിൽസ്മാൻ.
ജ്വല്ലറി എക്സ്പീരിയൻസ് ഉള്ള യുവാക്കൾക്ക് അപേക്ഷിക്കാവുന്ന ജോലി ഒഴിവ്.
🔺 കമ്പ്യൂട്ടർ ഓപ്പറേറ്റർ.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ജോലി ഒഴിവ്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.WE ARE LOOKING FOR TALENTED CANDIDATES FOR OUR UPCOMING
CUSTOMER CARE CENTRE& MARKETING DIVISION.
OPENING SHORTLY: KANHANGAD, ആറ്റിങ്ങൽ , ലക്ഷദ്വീപ് , പട്ടാമ്പി ,ചേലക്കര , ചേർത്തല , ഇരിട്ടി ,പൂനെ.
മുകളിൽ പറഞ്ഞ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കുക.ബയോഡാറ്റ സെലക്ട് ആയാൽ അവർ നിങ്ങളെ അറിയിക്കുന്നതായിരിക്കും.
🔺കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ എച്ച്.ഡി.എസിനു കീഴിൽ റേഡിയോഗ്രാഫർ ട്രെയിനി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
മാസം 5000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
തൽപര്യമുളള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ ഒന്നിന് 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
🔺എറണാകുളം തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള രണ്ട് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 450 രൂപാ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക്- ഇൻ ഇന്റർവ്യൂ നടത്തുന്നു.
പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോ ഗ്യതയുള്ളവരും, 50 വയസ്സിൽ താഴെ പ്രായമുള്ളതും എറണാകുളം ജില്ലയിൽ താമസിക്കുന്നതുമായ ഉദ്യോ ഗാർത്ഥികൾ, ബയോഡാറ്റ, വിദ്യാഭ്യാസ യോ ഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ ഒന്നിന് രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രി സുപ്രണ്ട് മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയുവാൻ സാധിക്കുന്നതാണ്.