വെൽകെയർ ഹോസ്പിറ്റലിൽ ജോലി നേടാം.

വെൽകെയർ ഹോസ്പിറ്റലിൽ ജോലി നേടാം.

ഹോസ്പിറ്റൽ മേഖലയിൽ ജോലി നോക്കുന്നവർക്ക് സുവർണ്ണാവസരം വെൽകെയർ ഹോസ്പിറ്റൽ ഇപ്പോൾ നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ മുഴുവൻ വിവരങ്ങളും മനസിലാക്കാനും അപേക്ഷിക്കാനും സാധിക്കും.പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിക്ക് അപേക്ഷിക്കുക.

ഒഴിവുകൾ വിശദവിവരങ്ങൾ.


🔺സ്റ്റാഫ് നേഴ്സ്സ് (ICU, Ward, OT).
യോഗ്യത - -GNM/BSC
എക്സ്പീരിൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം

🔺 Cathlab Nurses.
ക്വാളിഫിക്കേഷൻ - GNM / BSC
എക്സ്പീരിയൻസ് - മിനിമം 1-2 വർഷം.

🔺ഗസ്റ്റ് റിലേഷൻസ് എക്സിക്യൂട്ടീവ്സ്.
ക്വാളിഫിക്കേഷൻ - ഡിഗ്രി / ഡിപ്ലോമ.
എക്സ്പീരിൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.

🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്. ക്വാളിഫിക്കേഷൻ PG/UG.
 എക്സ്പീരിയൻസ് - മിനിമം 1 വർഷം ഉള്ളവർക്ക് അപേക്ഷിക്കാം.

🔺ഫർമസി സ്റ്റോർ ഇൻ - ചാർജ്.
ക്വാളിഫിക്കേഷൻ - PG/UG.
എക്സ്പീരിയൻസ് - മിനിമം 2 വർഷം.

🔺ഫർമസി സ്റ്റോർ അസിസ്റ്റന്റ്.
വിദ്യാഭ്യാസ യോഗ്യത  ഡിഗ്രി / ഡിപ്ലോമ.എക്സ്പീരിയൻസ് - മിനിമം 1 വർഷം ഉണ്ടായിരിക്കണം.

🔺Pharmacists.
യോഗ്യത -B Pharm/D Pharm ഉള്ളവർക്ക് അപേക്ഷിക്കാം.
എക്സ്പീരിയൻസ് - മിനിമം 1 വർഷം.

🔺CT/MRI ടെക്‌നിഷ്യൻ .
യോഗ്യത  - BSc/ Diploma ഉള്ളവർക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ്  1 year ഉള്ളവർക്ക് അപേക്ഷിക്കാം.

🔺HVAC ടെക്‌നിഷ്യൻസ്.
ക്വാളിഫിക്കേഷൻ - ITI/ ഡിപ്ലോമ.Experience-Minimum 1 year.

🔺ഇലക്ട്രിഷ്യൻസ്.
ക്വാളിഫിക്കേഷൻ - ITI/ ഡിപ്ലോമ.എക്സ്പീരിയൻസ് - മിനിമം 1 വർഷം ഉള്ളവർക്ക് അപേക്ഷിക്കാം.

എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യൂ ന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും സെലക്ഷൻ നടക്കുന്നത്.ഉടൻ ജോയിൻ ചെയ്യാൻ സാധിക്കുന്നവർക്ക് മുൻഗണന ലഭിക്കും.ഇന്റർവ്യൂ എല്ലാ വെള്ളിയാഴ്ചകളിലും - രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ.

ബയോഡാറ്റ അയക്കേണ്ട മെയിൽ അഡ്രസ്സ്
recruitment@welcarehospital.net ലേക്ക് അയക്കുക .94977 15871.
പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് നൽകുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain