Delivery jobs kerala | ഡെലിവറി ജോലി ഒഴിവുകൾ.

അത്യാവശ്യമായി ഒരു ജോലി നോക്കുന്നവർക്ക് ഉപയോഗപ്പെടുത്താവുന്ന ഒഴിവുകൾ.

 ഇന്ത്യയിലെ തന്നെ പ്രമുഖ ഈ കൊമേഴ്സ് സ്ഥാപനങ്ങളിൽ ഡെലിവറി ബോയ് ആയി ജോലി നേടാൻ അവസരം. നല്ലൊരു വരുമാനം ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്പെടുത്താം. നിങ്ങൾക്ക് ഈ ജോലി ആവശ്യമില്ലെങ്കിലും  മറ്റുള്ളവർക്ക്  കൂടി ഷെയർ ചെയ്യുക. നിങ്ങളുടെ ഒരു ഷെയർ മതി ചിലപ്പോൾ ഒരാൾക്ക് ഒരു വരുമാനം ആയേക്കാം.

🔺ആമസോൺ ജോലി അവസരങ്ങൾ 

Mile Delivery Executives at Amazon

Last date to apply: 15 Aug 2022
Qualification: Any Qualification
Job Location: Thiruvananthapuram, Kochi
Skills: Communication
Salary: 18000 - 20000 / Month

ജോലി വിവരണം
ആവശ്യകത:
ഇരുചക്ര വാഹനം, ഡ്രൈവിംഗ് ലൈസൻസ്, സ്മാർട്ട്ഫോൺ എന്നിവയുള്ള ആർക്കും ജോലിക്ക് അപേക്ഷിക്കാം.

 വരുമാനം:
മൊത്ത വരുമാനം പ്രതിമാസം ഏകദേശം 26,000 രൂപയായിരിക്കും. മൊത്തം (ഇന്ധനച്ചെലവിന് ശേഷം) - പ്രതിമാസം 18,000 മുതൽ 20,000 രൂപ വരെ. എല്ലാ പേയ്‌മെന്റുകളും പ്രതിവാര ആവൃത്തിയിൽ അവരുടെ ബാങ്ക് അക്കൗണ്ടിൽ പ്രോസസ്സ് ചെയ്യും.

Features:
Amazon pays hourly base rate of INR 125 per hour to an associate. Basis demand / external contingency like rain, surge will be added to this. An associate can work 48 hour per week.

Apply online 👇🏻

🔺 ഫ്ലിപ് കാർട്ട് ജോലി അവസരം
ഇന്ത്യയിലെ പ്രമുഖ ഏകോമേഴ്‌ഷ്യൽ കമ്പനിയിലേക് ഡെലിവറി സ്റ്റാഫ്‌ / ഡെലിവറി പാർട്ണർ ആകാനുള്ള അവസരം.

നിങ്ങൾക് വേണ്ടത്

ആധാർ കാർഡ്
പാൻ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
ടു വീലർ
ആൻഡ്രോയ്ഡ് ഫോൺ.
ഏരിയ കോട്ടയം 
സാലറി 15000 - 35000
Call : 994697121/ 9037434014

⭕പ്രതിമാസം 15000/- to 45000/‐ ശമ്പളം വരെ നേടാനുള്ള അവസരം.
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനി E Kart ( Flip ) തങ്ങളുടെ 
കോഴിക്കോട് മീഞ്ചന്തയിലും
ഫറോക്ക് കഷായപ്പടി
കുന്നമംഗലം മുറിയനാലിലും
പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക്
ഡെലിവറി എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട് 

പ്രതിമാസം 15000 രൂപ മുതല്‍ 30000 രൂപ വരെ വരുമാനം നേടാം.
▫️ആൻഡ്രോയ്ഡ് ഫോൺ
▫️ടൂ വീലർ
▫️പാൻ കാർഡ്
▫️ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
▫️ഉയർന്ന പ്രായ പരിധി 45
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Call/WhatsApp 
8848383750
Share with your friends

[ പരമാവധി ഏജൻസി പോസ്റ്റുകൾ ഒഴിവ് ചെയ്താണ് നിങ്ങളിലേക്ക് എത്തിക്കുന്നത്.എന്നിരുന്നാലും ഏതൊരു ജോലി ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് മുന്നേ ആയി വിശദ വിവരങ്ങൾ അന്വേഷിക്കുക ]

🔺തിരുവനന്തപുരം പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർ സെക്കന്ററി കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവ്.
അഭിമുഖം ആഗസ്റ്റ് പത്തിന് രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും.

🔺വയനാട് മഞ്ഞൂറ ഗവ. എൽ.പി സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.ടി.എയുടെ താൽക്കാലിക ഒഴിവിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 5ന് രാവിലെ 11 ന് വിദ്യാലയത്തിൽ നടക്കും.
ഉദ്യോഗാർത്ഥികൾ യോഗ്യതകളുടേയും മുൻപരിചയത്തിന്റെയും അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം.

🔺മലപ്പുറം പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിലെ ഐ.ടി.ഐകളിൽ എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.

എം.ബി.എ, ബി.ബി.എ, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, രണ്ട് വർഷ പരിചയത്തോടു കൂടി ഡി.ജി.ടി സ്ഥാപനങ്ങളിൽ നിന്നും എംപ്ലോയബിലിറ്റി സ്കില്ലിൽ ഹ്രസ്വകാല ടി.ഒ.ടി കോഴ്സ് ചെയ്തിട്ടുള്ള ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്ല, ഡിപ്ലോമ തലത്തിലോ അല്ലെങ്കിൽ അതിനു മുകളിലോ ഇംഗ്ലീഷ്, കമ്യൂണിക്കേഷൻ സ്കിൽസും കൂടാതെ ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം.
മണിക്കൂറിന് 240 രൂപയാണ് പ്രതിഫലം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഓഗസ്റ്റ് 10ന് രാവിലെ 10ന് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ.ഐ.ടി.ഐയിൽ നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ട് എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain