ഇസാഫിൽ ജോലി നേടാം | ESAF JOB VACANCY KERALA |

1 min read

പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫിൽ ജോലി നേടാൻ സുവർണാവസരം.

 ആലപ്പുഴ കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളിലാണ് ജോലി ഒഴിവുകൾ വന്നിരിക്കുന്നത്. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 2022 ഓഗസ്റ്റ് 10 ബുധനാഴ്ച ഇസാഫ് ബാങ്കിലേക്കും,ഇസാഫ് മൈക്രോഫിനാൻസിലേക്കുമായി അഭിമുഖങ്ങൾ നടത്തുന്നു.
ബാങ്കിന്റെയും, മൈക്രോഫിനാൻസിന്റെയും ഇന്റർവ്യൂ പാനൽ രണ്ടായിരിക്കും അതിനാൽ നിങ്ങൾ അപ്ലൈ ചെയ്യുന്ന വേക്കൻസി ബാങ്കിന്റെയാണോ മൈക്രോഫിനാൻസിന്റെ ആണോ എന്ന് ഉറപ്പുവരുത്തി അതാതു ലിങ്കിൽ കയറി തന്നെ അപ്ലൈ ചെയ്യുക.
രണ്ട്‌ സ്ഥാപനങ്ങളിലും നിങ്ങൾ അഭിമുഖത്തിൽ പങ്കെടുക്കുന്നു എങ്കിൽ രണ്ട്‌ ലിങ്കിലും വിവരങ്ങൾ ഫിൽ ചെയ്യുക

🔺ദയവായി 2022 ഓഗസ്റ്റ് 10 ന് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരാൻ കഴിയുന്നവർ മാത്രം ലിങ്കിൽ വിവരങ്ങൾ ഫിൽ ചെയ്യുക.
🔺എത്തിച്ചേരാത്തവരുടെ ആപ്ലിക്കേഷൻ റിജക്ട് ചെയ്യുന്നതാണ് നിർബന്ധമായും താഴെ കാണുന്ന യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്ത് പോസ്റ്റുകളുടെയും യോഗ്യതകളുടെയും വിശദ വിവരം മനസ്സിലാക്കിയത്തിനു ശേഷം മാത്രം അപ്ലൈ ചെയ്യുക.
🔺ശേഷം ഓഗസ്റ്റ് 10 വെള്ളിയാഴ്ച കൃത്യം 10 മണിക്ക് തന്നെ ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക.

🔺കമ്പനി 1 :  ESAF MICROFINANCE
തസ്തിക 1 :  CUSTOMER SERVICE EXECUTIVE
 വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.
പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം
പ്രായപരിധി 30 വയസ്സ് (സ്ത്രീകൾക്ക് പ്രായപരിധി 35 ആണ് )

🔺തസ്തിക 2: EXECUTIVE TRAINEE
QUALIFICATION :MBA/MCOM
പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം
പ്രായപരിധി 30 വയസ്സ് (സ്ത്രീകൾക്ക് പ്രായപരിധി 35 ആണ്.

ഇസാഫ് മൈക്രോഫിനാൻസ് വെക്കാൻസികളിലേക്ക് അപ്ലൈ ചെയ്യാൻ ടു വീലർ ലൈസൻസ് നിർബന്ധം ആണ്.
ഇസാഫ് മൈക്രോഫിനാൻസിൽ അപ്ലൈ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വേക്കൻസികളെ പറ്റിയുള്ള വിശദമായ യൂട്യൂബ് വീഡിയോ കാണുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്ചെയ്യുക
ഫോൺ : 04772230624,8304057735

🔺കമ്പനി 2: ESAF BANK
തസ്തിക 1 :  SALES OFFICER
QUALIFICATION : DEGREE
പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം. 

🔺തസ്തിക 2: GOLD LOAN OFFICER
QUALIFICATION : DEGREE+ ഇതേ മേഖലയിൽ പ്രവൃത്തി പരിചയം

🔺തസ്തിക 3 :  TELECALLER
QUALIFICATION : DEGREE + ക്യാഷ് കൈകാര്യം ചെയ്യുന്നതിൽ പ്രവൃത്തി പരിചയം.

🔺തസ്തിക 4: BRANCH OPERATION OFFICER
QUALIFICATION : DEGREE+ ബാങ്കിങ് മേഖലയിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തി പരിചയം

🔺തസ്തിക 5 :  BRANCH OPERATIONS MANAGER
QUALIFICATION : DEGREE + ബാങ്കിങ് മേഖലയിൽ കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം

🔺തസ്തിക 6: BRANCH INCHARGE
QUALIFICATION : DEGREE+ ബാങ്കിങ് മേഖലയിൽ കുറഞ്ഞത് 3 വർഷം മുതൽ 7 വർഷം വരെ പ്രവൃത്തി പരിചയം
ബാങ്കിൽ അപ്ലൈ ചെയ്യുന്നവർക്ക് റെഗുലർ ഡിഗ്രി നിർബന്ധമാണ്

✅ഇസാഫ് ബാങ്കിൽ അപ്ലൈ ചെയ്യുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

You may like these posts

Post a Comment