ഇ.വി.എം മോട്ടോർസിന്റെ കേരളത്തിലെ വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
പ്രമുഖ ഓട്ടോമൊബൈൽ ബ്രാൻഡുകളായ SKODA, MG, NISSAN എന്നിവയിലേക്കാണ് ഒഴിവുകൾ, താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുകയോ താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
🔺ഫ്രന്റ് ഓഫീസ് എക്സിക്യൂട്ടീവ്.
യോഗ്യത-
B Tech / ഡിപ്ലോമ/ITI
സമാന മേഖലയിൽ പ്രവർത്തി പരിചയം നിർബന്ധം.
🔺സർവീസ് അഡ്വൈസർ
യോഗ്യത-
B Tech / ഡിപ്ലോമ
സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
B Tech/ Diploma ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.
🔺ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
യോഗ്യത-
ഡിഗ്രി / ഡിപ്ലോമ
സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
B Tech ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.
🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
യോഗ്യത-
MBA Marketing/ഡിഗ്രി / ഡിപ്ലോമ2 & 4 വീലർ ലൈസൻസ് നിർബന്ധം.
ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.
🔺ഷോറൂം സെയിൽസ് കണ്‍സള്‍ട്ടന്‍റ്
യോഗ്യത-
ഡിഗ്രി / ഡിപ്ലോമ
ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.
🔺സെയിൽസ് കണ്‍സള്‍ട്ടന്‍റ്
യോഗ്യത-
ഡിഗ്രി / ഡിപ്ലോമ
2 & 4 വീലർ ലൈസൻസ് നിർബന്ധം
ഫ്രഷേഴ്‌സ് നും അപേക്ഷിക്കാ.
🔺 ബില്ലിംഗ് സ്റ്റാഫ്
യോഗ്യത-
ഡിഗ്രി / ഡിപ്ലോമ+Tally
ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.
🔺കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
യോഗ്യത-
ഡിഗ്രി / ഡിപ്ലോമ
സമാന മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന
ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.
🔺ഇൻഷുറൻസ് കോർഡിനേറ്റർ
യോഗ്യത-
ഡിഗ്രി / ഡിപ്ലോമ
സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.
🔺ടെക്നീഷ്യൻ
യോഗ്യത-
ഐടിഐ / ഡിപ്ലോമ
ടെക്നീഷ്യൻ മേഖലയിൽ മൂന്ന് മുതൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയം
Trainee/Apprentice തസ്തിക കളിലേക്ക് ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.
കണ്ണൂർ , കോഴിക്കോട് , വയനാട് , മലപ്പുറം ജില്ലകളിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.
വിളിച്ചു കിട്ടാത്തവർ വട്സപ് ചെയ്യുക
Whatsapp or Call-8111880533
🔺തിരുവനന്തപുരം സ്മാർട്ട് സിറ്റിയിൽ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
പ്രോജക്ട് മാനേജർ ( റോഡ്സ്)
ഒഴിവ്: 1
യോഗ്യത: M Tech (ട്രാൻസ്പോർട്ടേഷൻ എഞ്ചിനീയറിംഗ്/ ഹൈവേ എഞ്ചിനീയർ) പരിചയം: 10 വർഷം പ്രായപരിധി: 55 വയസ്സ് ശമ്പളം: 75,000 രൂപ
സീനിയർ സൈറ്റ് എഞ്ചിനീയർ ( MEP)
ഒഴിവ്: 1
യോഗ്യത: BTech/ ഡിപ്ലോമ (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എഞ്ചിനീയറിംഗ്) പരിചയം: 4 - 8 വർഷം പ്രായപരിധി: 35 വയസ്സ് ശമ്പളം: 40,000 രൂപ
സൈറ്റ് എഞ്ചിനീയർ (സിവിൽ) ഒഴിവ്: 3
യോഗ്യത: B Tech/ ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്) പരിചയം: 2 - 4 വർഷം
പ്രായപരിധി: 30 വയസ്സ് ശമ്പളം: 20,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
🔺പാലക്കാട് കുഴൽമന്ദം ഗവ. ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്ക്കാലിക നിയമനം. യോഗ്യത പ്ലസ് ടു പാസായ ജി.എൻ.എം, ബി.എസ്.സി നഴ്സിംഗ് / തത്തുല്യം.
കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള കുഴൽമന്ദം ബ്ലോക്ക് പരിധിയിൽപെട്ടവർക്ക് പങ്കെടുക്കാം.
18-45 വയസ്സ്.അർഹരായവർക്ക് ബാധകമായ ഇളവ് അനുവദിക്കും.
രേഖകൾ ഇന്റർവ്യൂ സമയത്ത് നൽകണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 19 ന് രാവിലെ 10 ന് ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.