KFC ൽ ജോലി നേടാൻ അവസരം | KFC job vacancy | apply now |

ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

🔺 പ്രമുഖ ബ്രാൻഡ് ആയ KFC ൽ ജോലി നേടാൻ അവസരം. കെഎഫ്സിയുടെ ഹരിപ്പാട് റസ്റ്റോറന്റ് ലേക്ക് ടീം മെമ്പേഴ്സ് എന്ന പോസ്റ്റിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. ശമ്പളം പ്രതിമാസം പതിനായിരം മുതൽ 14,000 രൂപ വരെ ലഭിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികളെ അപേക്ഷിക്കുക. താല്പര്യമുള്ളവർ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക.
8281858645

🔺കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ദ്രവ്യ ഗുണവകുപ്പിൽ കരാറടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു.

താൽപ്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും ആധാർകാർഡ്, പാൻകാർഡ്, എന്നിവയുടെ പകർപ്പും ബയോഡാറ്റയും സഹിതം സെപ്റ്റംബർ 1ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാവുക.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പി ജി. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.

🔺തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ജൂനിയർ ഇൻസ്ട്രക്ടർ പ്രിന്റിങ് ടെക്നോളജി (ഒഴിവ്-2, യോഗ്യത: കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപറേഷൻ ആൻഡ് പ്രസ് വർക്ക് / മൂന്ന് വർഷ ഡിപ്ലോമ പ്രിന്റിങ് ടെക്നോളജി) തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം സെപ്റ്റംബർ മൂന്നിന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും.

🔺കോഴിക്കോട് പെരുവയലിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന സേവാകെയർ പോളിക്ലിനിക്ക് & ഡയഗ്നോസ്റ്റിക്ക് സെന്ററിലേക്ക് താഴെ പറയുന്ന തസ്തികളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.ഒഴിവുകൾ ചുവടെ.

🔺നഴ്സസ് (ജനറൽ)
🔺സെക്യൂരിറ്റി (സേനയിൽ നിന്ന് വിരമിച്ച വിമുക്ത ഭടൻമാർ മാത്രം )
🔺ഓട്ടോ ഡ്രൈവർ(സ്ത്രീകൾ മാത്രം ).

 കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ.0495 249 0516

🔺

ജോലി ഒഴിവുകൾ പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്തു നൽകുക. എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain