KMT സിൽക്‌സിൽ ജോലി നേടാം | KMT silks job vacancy |

കെഎംറ്റി സിൽക്‌സിൽ നിരവധി ജോലി അവസരങ്ങൾ.

KMT SILK ന്റെ , വിവിധ ഷോറൂമുകളിൽ വിവിധ പോസ്റ്റുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.ടെക്സ്റ്റെയിൽസ് മേഖലയിൽ പ്രസിദ്ധമായ സ്ഥാപനം ആണ് kmt സിൽക്‌സ്., ജോലി അന്വേഷിക്കുന്ന, യുവതി യുവാകൾക്ക് നിരവധി അവസരങ്ങൾ ഇപ്പോൾ വന്നിട്ടുണ്ട്പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, താഴെ കൊടുത്തിരിക്കുന്ന വിവിധ ഷോറൂം നമ്പറിൽ വിളിക്കുക ജോലി നേടുക.

വന്നിട്ടുള്ള ഒഴിവുകൾ ചുവടെ ചേർക്കുന്നു 

 സൂപ്പർവൈസർ 
 ബില്ലിങ് ആൻഡ് പാക്കിങ് 
 കസ്റ്റമർ കെയർ 
 ലേഡീസ് wardon
 ടൈലർ 
 സെക്യൂരിറ്റി കം ഡ്രൈവർ 
 സെയിൽസ്മാൻ
 സെയിൽസ്  വുമൺ

എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.(Wedding section, Churidar, Top, Saree, Pardha, Kids' wear & Men's wear sections).തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 
താമസം, ഭക്ഷണം, ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
ഉദ്യോഗാർത്ഥികൾ ഫോട്ടോ സഹിതമുള്ള ബയോഡാറ്റ ഇമെയിൽ അയക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.

Showrooms:
Perinthalmanna: 8129 788 600
Kottakkal: 799 444 0603
Email: hr@kmtsilks.com
WhatsApp 🪀👇🏻
wa.me/+917994440603

മറ്റ്‌ ചില ഒഴിവുകൾ ചുവടെ നൽകുന്നു.

🔺ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഡോ.അംബേദ്ക്കർ മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ (പെൺകുട്ടികൾ) ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
എം.എ, ബി.എഡ്., സെറ്റ്/തത്തുല്യ യോഗ്യതയുള്ള 20 നും 40-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും വനിതകൾക്കുംമുൻഗണന.
താത്പര്യമുള്ളവർ ഓഗസ്റ്റ് ഒൻപതിനകം ജാതി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആലപ്പുഴ മിനി സിവിൽ സ്റ്റേഷന്റെ (അനക്സ്) ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. നിയമാനുസൃത വയസിളവ് ലഭിക്കും.

🔺തൃശൂർ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ താൽക്കാലികമായി ഒഴിവ് വരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയറുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
സിവിൽ/ അഗ്രികൾച്ചറൽ/ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷം പ്രവർത്തി പരിചയവും വേണം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഈ മാസം 11 വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain