MANIKA GOLD & DIAMONDS ലേക്ക് നിരവധി ജോലി ഒഴിവുകൾ

പ്രമുഖ സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ.

 പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ MANIKA GOLD & DIAMONDS ലേക്ക് നിരവധി ജോലി ഒഴിവുകൾ. സാധാരണക്കാർക്ക് അപേക്ഷിക്കാവുന്ന ചെറുതും വലുതുമായ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നിങ്ങൾക്ക് ഈ ഒരു പോസ്റ്റിലൂടെ പ്രസ്തുത സ്ഥാപനത്തിലെ ജോലി ഒഴിവുകളും കൂടാതെ കേരളത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ മനസ്സിലാക്കാവുന്നതാണ്.

 ഒഴിവുകൾ പൂർണ്ണമായും വായിച്ചു നോക്കിയ ശേഷം നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ച് താല്പര്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക. എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

🔺 സെക്യൂരിറ്റി.
 ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

🔺സെയിൽസ് ഗേൾസ്.
 കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം.

🔺 ഗോൾഡ് പർച്ചേസ് ഡിപ്പാർട്ട്മെന്റ്.
 ഗോൾഡ് പർച്ചേസ് ഡിപ്പാർട്ട്മെന്റ് മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

🔺ക്ലീനിങ് സ്റ്റാഫ്.
സ്ഥാപനത്തിന്റെ അടുത്ത ലൊക്കേഷനുകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

🔺 റിസപ്ഷനിസ്റ്റ്/ ടെലി കോളർ.
പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

🔺 അക്കൗണ്ടന്റ്.
 വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ള കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.

മാണിക ഗോൾഡ് & ഡയമണ്ട്‌സ്, തൃശൂരിലെ ഷോറൂമിലെ ക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ നിങ്ങളുടെ ഏറ്റവും പുതിയ വിശദമായ ബയോഡാറ്റ ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് അയച്ചുകൊടുത്ത അപേക്ഷിക്കുക.

മറ്റ് ജോലി ഒഴിവുകൾ.

🔺PECOMS @present future URGENTLY REQUIRED.
BRANCH MANAGERS
AREA SALES MANAGERS
Vacancies exists atTHRISSUR ERNAKULAM
 Qualification - Degree/MBA with Experience in Telecom, FMCG, Insurance & Automobile Industries. Qualified Candidates with relevant experience may apply immediately.
Freshly Qualified Candidates may apply as
Management Trainees.
hr.pecoms@gmail.com



Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain