മിൽമ യിൽ ജോലി നേടാം.
കൊല്ലം ഡയറിയിൽ പാൻ അസിസ്റ്റൻമാരുടെ താൽക്കാലിക ഒഴിവുകളിൽ ജോലി നോക്കുന്ന തിന് തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയന്റെ കൊല്ലം ജില്ലയിലെ അംഗസം ഘങ്ങളിൽ 101-27 സാമ്പത്തിക വർഷം പാൽ നൽകിയവരും. നിലവിൽ പാൽ നൽകുന്ന താഴെപ്പറയുന്ന യോഗ്യതയുള്ള അംഗങ്ങൾ, അവരുടെ ഭാര്യ ഭർത്താവി . മക്കൾ, സംഘം ജീവനക്കാരുടെ ആശ്രിതർ എന്നിവരിൽ നിന്നും പ്ലാന്റ് അസിസ്റ്റന്റ്മാരുടെ ജോലിയ്ക്ക കാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. താത്പര്യമുളള അർഹമായ ഉദ്യോഗാർത്ഥികൾ ഇതോടൊപ്പം അനുബന്ധമായി കൊടുത്തിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് അപേക്ഷാ ഫോറത്തിൽ സംഘം (പ്രസിഡന്റ്, സെക്രട്ടറിയും ശുപാർശ ചെയ്ത് നിർദ്ദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം കൊല്ലം ഡയറി പി.എ നിര് 18082022 തീയതിക്ക് മുമ്പായി ഏൽപ്പിച്ചു രസീത് വാങ്ങേണ്ടതാണ്.വ്യവസ്ഥകൾ ചുവടെ നൽകുന്നു
🔺ഈ നിയമനം പൂർണ്ണമായും താൽക്കാലികവും പരമാവധി 179 ദിവസത്തേയ്ക്കുമായിരിയ്ക്കും.
🔺അർഹരായവരുടെ അപേക്ഷകൾ ആവശ്യത്തിലധികം ലഭിക്കുന്നപക്ഷം അപേക്ഷകരെ ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും പ്രസ്തുത ലിസ്റ്റിൽ നിന്നും ലാങ്കിന്റെ അടിസ്ഥാനത്തിൽ rotate ചെയ്ത് നിയമിക്കുന്നതുമാണ്.
🔺ഈ നിയമനം മൂലം ഭാവിയിൽ യൂണിയനിലുണ്ടായേക്കാവുന്ന നിയമനങ്ങളിൽ മുൻഗണന അവകാശപ്പെടാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
🔺അപേക്ഷകന്റെ അർഹത സംബന്ധിച്ച് സംഘം പ്രസിഡന്റും, സെകട്ടറിയും സർട്ടിഫിക്കറ്റ്
നൽകേണ്ടതാണ്. അല്ലാതെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
🔺തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോനാർത്ഥികൾക്ക് പ്രതിമാസം 14000/- രൂപ വേതനം ലഭിക്കുന്നതും, നിയമന കാലയളവിൽ പൂർണ്ണമായി ഹാജർ വടിക്കുന്നവർക്ക് പ്രതിമാസം 3000/- രൂപ വച്ച് അറ്റൻഡൻസ് ബോണസ്സായി നൽകുന്നതുമാണ്. ഇവയ്ക്ക് പുറമേ ഇ.പി.എഫ്. ഇ.എസ്.ഐ.
എന്നീ നിർബന്ധിത ആനുകൂല്യങ്ങൾ ലഭിക്കുന്നതുമാണ്.
🔺സീസണൽ ജോലികൾക്ക് ആവശ്യമായി വരുന്ന ജീവനക്കാരെ ടി റാങ്ക് ലിസ്റ്റിൽ നിന്നും ദിവസവ തനാടിസ്ഥാനത്തിൽ ജോലിയ്ക്ക് നിയോഗിക്കുന്നതായിരിക്കും.
🔺ഡയറിയിൽ ജോലി ലഭിയ്ക്കുന്നതു മൂലം പാൽ ഉൽപാദനത്തിലോ, സംഘത്തിന് പാൽ
നൽകുന്നതിലോ യാതൊരു നീയും വരുത്തുന്നതല്ലായെന്ന് ഉറപ്പു നൽകേണ്ടതാണ്.
അപേക്ഷകന് വേണ്ട യോഗ്യതകൾ
🔺10-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരെയും പൂർണ്ണ ആരോഗ്യവുമുള്ളവയും മാത്രം പരിഗണിക്കുന്നതാണ് ബിരുദധാരികളെ പരിഗണിക്കുന്നല്ല.
🔺അപേക്ഷകന്റെ അപേക്ഷകയുടെ പ്രായം 01.01.2022 ൽ 8 വയസ്സ് പൂർത്തിയായിരിക്കേണ്ടതും 40 വയസ്സ് കവിയാൻ പാടുളളതുമല്ല. അർഹതപ്പെട്ടവർക്ക് നിയമാനുസൃത വയസ്സിളവ് അനുവ ദിയ്ക്കുന്നതാണ്.
🔺തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൻ അപേകം ജോലിയ്ക്ക് നിയമന ഉത്തരവ് ലഭിക്കുന്നമുറയ്ക്ക് മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
അപക്ഷത്തിന്റെ അപേക്ഷകയുടെ വയസ്സ് വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് സർട്ടിഫിക്ക റിന്റെ മാർക്ക് ഉൾപ്പെടെയുള്ള പേജുകൾ), മുൻ പരിചയം. വയസ്സിളവിന് അർഹതയുണ്ടെങ്കിൽ ആയത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 'ശരി' പകർപ്പും സം പ്രസിഡന്റിൽ നിന്നും സെക്രട്ടറിയിൽ നിന്നും സംഘത്തിന്റെ ലറ്റർ ഹെഡിൽ . സംഘത്തിന്റെ സഹിതം ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റിം, അപേക്ഷകന്റെ അപേക്ഷകയുടെ ഒരു പാസ്പോർട്ട സൈസ് ഫോട്ടോയും (6 മാസത്തിൽ കൂടാതെയുള്ള കാലയളവിൽ എടുത്തത് . അപേക്ഷയാ ടൊപ്പം സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ ബന്ധപ്പെട്ട സംഘം പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും ശുപാർശയോടുകൂടി 18.08 2029 തീയതിയ്ക്ക് മുമ്പ് ബന്ധപ്പെട്ട പി സെക്ഷനിൽ സമർപ്പിച്ചമേൽ നിയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും മേൽപ്പറഞ്ഞ പ്രകാരമെല്ലാത്ത അപൂർണ്ണ മായ അപേക്ഷങ്ങളും പരിഗണിയ്ക്കുന്നതല്ല.
താല്പര്യമുള്ളവർ അപേക്ഷിക്കുന്നതിനു മുന്നിലായി ചുവടെ നൽകുന്ന ലിങ്കിൽ നിന്നും ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും വായിക്കുക.
നോട്ടിഫിക്കേഷൻ.
വെബ്സൈറ്റ് ഇവിടെ ക്ലിക്ക്.