ഫ്ലൈ ദുബായ് റിക്രൂട്ട്‌മെന്റ് 2022 | Fly Dubai recruitment 2022|

ഫ്ലൈ ദുബായ് റിക്രൂട്ട്‌മെന്റ് 2022 | 

ഏജൻസിയുടെ സഹായമില്ലാതെ വിദേശത്ത് നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണവസരം.
 ദുബായിലെ പ്രശസ്ത കമ്പനിയായ ഫ്ലൈ ദുബായ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. നിങ്ങൾക്ക് ജോലിയുടെ വിശദ വിവരങ്ങൾ ഈ പോസ്റ്റിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിന് പരിശോധിക്കാവുന്നതാണ്.
 സ്ഥാപനം നേരിട്ട് നടത്തുന്ന തെരഞ്ഞെടുപ്പ് ആയതിനാൽ യാതൊരു വിധത്തിലുള്ള ചാർജ്കളും ഈടാക്കില്ല.

ജോലി ഒഴിവുകൾ ഒറ്റനോട്ടത്തിൽ


🔺എയർലൈനിന്റെ പേര് - ഫ്ലൈ ദുബായ് എയർലൈൻസ്
🔺 ജോലി സ്ഥലം- ദുബായ്
🔺യു എ ഇ തൊഴിൽ നിയമങ്ങൾ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

ആനുകൂല്യങ്ങൾ
.നിങ്ങളുടെ പ്രതിമാസ ശമ്പളത്തിന്റെ ഭാഗമായി ഒരു ഹൗസിംഗ് അലവൻസ്.

• ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സമഗ്ര മെഡിക്കൽ ഇൻഷുറൻസ്.

.നിങ്ങളുടെ പ്രതിമാസ ശമ്പളത്തിന്റെ ഭാഗമായി ഒരു ഹൗസിംഗ് അലവൻസ്.

 • ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സമഗ്ര മെഡിക്കൽ ഇൻഷുറൻസ്.

 • ഭാഗമാകാൻ നിരവധി സ്പോർട്സ്, സോഷ്യൽ ക്ലബ്ബുകൾ.

 • തുടർച്ചയായ പഠനവും വളർച്ചയും സാധ്യമാക്കുന്നതിനുള്ള പരിശീലന പരിപാടികൾ.

 • പൊതു അവധി ദിവസങ്ങൾക്ക് പുറമേ കുറഞ്ഞത് 21 പ്രവൃത്തി ദിവസങ്ങൾ വാർഷിക അവധി.

 • UAE ലേബർ നിയമം അനുസരിച്ച് കണക്കാക്കിയ സേവന ഗ്രാറ്റുവിറ്റിയുടെ അവസാനം.

 • യോഗ്യതയുള്ള യുഎഇ ദേശീയ, ജിസിസി പൗരന്മാർക്കുള്ള സർക്കാർ പെൻഷൻ പദ്ധതി.

ഫ്ലൈ ദുബായിൽ ലഭ്യമായ ഒഴിവുകൾ


🔺IT സർവീസ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് 

🔺സീനിയർ കോർഡിനേറ്റർ – Cargo Operations

🔺ഇൻഫ്ലൈറ്റ് പ്രോഡക്റ്റ് ഓപ്പറേഷൻസ് അസിസ്റ്റന്റ് 

🔺REACH – ഇന്റേൺഷിപ് എൻഗേജ്മെന്റ് പ്രോഗ്രാം 

🔺കോംപൻസഷൻ & ബെനിഫിറ്സ് സ്പെഷ്യലിസ്റ്റ് 

🔺ലീഗൽ അഫൈറൻസ് സ്പെഷ്യലിസ്റ്റ് 

🔺 IT സീനിയർ ഡെവലപ്പർ (PSS)

🔺 IT ടെസ്റ്റിംഗ് ഓഫീസർ (IDC)

എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കാം.


 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അപ്ലൈ നൗ ഓപ്ഷൻ ക്ലിക്ചെയ്യുക. തുടർന്ന് നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കുക.

ഇപ്പോൾതന്നെ ജോലിക്ക് അപേക്ഷിക്കാൻ

പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain