ഭീമ ജ്വാല്ലറിയിലേക്ക് എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം| BHIMA Job vacancy 2022|

ഭീമാജ്വല്ലറി യിൽ ജോലി നേടാം..

ഇന്ത്യയിലെതന്നെ നമ്പർവൺ ബ്രാൻഡുകളിൽ ഒന്നായ ഭീമാ ജ്വല്ലേഴ്സ് കേരളത്തിലെ ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ.എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റുകൾ ആണ്. ആയതിനാൽ ഈ ജോലി ഒഴിവ് പോസ്റ്റ് പൂർണ്ണമായും വായിക്കുക. നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

 ഭീമയിലേക്ക്  വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.


🔺 സെയിൽസ് എക്സിക്യൂട്ടീവ്.

🔺 സെയിൽസ് ഓഫീസർ.

🔺 സെയിൽസ് ട്രെയിനി.

🔺 ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഭീമ ലേക്ക്ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 നാട്ടിൽ നല്ലൊരു ജോലി അന്വേഷിക്കുന്ന എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് ഉപയോഗപ്പെടുത്താവുന്ന ഒഴിവുകളാണ്. വാക്കിൻ ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടത്തുന്നത്.

🔺 ഇന്റർവ്യൂ നടക്കുന്ന തീയതി.

 സെപ്റ്റംബർ 13,14 2022.
 സമയം രാവിലെ 11 മണി മുതൽ 4 മണി വരെ.

🔺ഇന്റർവ്യൂ നടക്കുന്ന സ്ഥലം.

 ഭീമ ജ്വല്ലറിയുടെ കൊടുങ്ങല്ലൂർ ബ്രാഞ്ചിൽ വെച്ച്.Bhima Jewels Pvt ltd 
Kodungallur.

 താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് കമ്പനിയുടെ ഇ-മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചുകൊടുത്തു അപേക്ഷിക്കാവുന്നതാണ്. ബയോഡാറ്റ സെലക്ട് ആയാൽ നിങ്ങളെ തിരിച്ചു കോൺടാക്ട് ചെയ്യുന്നതായിരിക്കും. ഇപ്പോൾ തന്നെ ബയോഡാറ്റ അയക്കേണ്ട ഈമെയിൽ അഡ്രസ് ചുവടെ നൽകുന്നു.
Drop your CV 
hro.kgl@bhima.com
For more details 
Contact : 0480-2444916

 മറ്റ് ചില ജോലി ഒഴിവുകൾ.

🔺വവ്വാകാവിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ഷോപ്പിലേക്ക് ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക.8943805659

🔺കരുനാഗപ്പള്ളി വെളുത്തമണൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലേക്കു നഴ്സിനെ ആവശ്യമുണ്ട് കരുനാഗപ്പള്ളി അടുത്തുള്ള താൽപര്യം ഉള്ളവർ ഉടൻ ബന്ധപ്പെടുക 
ഫോൺ : 9746261646, 7594942644

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain