🔺സി.എൻ.സി. മില്ലിങ് മെഷീൻ പ്രോഗ്രാമർ-2 ഒഴിവ്.
യോഗ്യത: ടൂൾ & ഡൈ എൻജി നീയറിങ് ഡിപ്ലോമ/ മെക്കാനി ക്കൽ എൻജിനീയറിങ് ഡിപ്ലോമ/ ബി.ടെക്. (മെക്കാനിക്കൽ) വിനുശേഷമുള്ള ആറുമാസ പ്രോഗ്രാമിങ് കോഴ്സ്, കുറഞ്ഞ ത് ഒരുവർഷ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്,
🔺സി.എൻ.സി. ലേത്ത് മെഷീൻ ഓപ്പറേറ്റർ-3 ഒഴിവ്.
യോഗ്യത: ഐ.ടി.ഐ. ഐ.ടി. സി./ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ് (ഫിറ്റർ/ ടർണർ/ മെഷീനിസ്റ്റ്). ഒരു വർഷ പ്രവൃത്തിപരിചയം. പ്രായപ രിധി: 45 വയസ്സ്.
🔺സി.എൻ.സി. മില്ലിങ് മെഷീൻ ഓപ്പറേറ്റർ-
യോഗ്യത: ഐ.ടി.ഐ. ഐ.ടി. സി./ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ് (ഫിറ്റർ/ ടർണർ/ മെഷീനിസ്റ്റ്). ഒരു വർഷ പ്രവൃത്തിപരിചയം. പ്രായപ രിധി: 45 വയസ്സ്.
🔺സി.എൻ.സി. വയർ കട്ട് ഓപ്പ റേറ്റർ
യോഗ്യത: ഐ.ടി.ഐ. ഐ.ടി. സി/ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ് (ട്രേഡ്-ടർണർ/ ഫിറ്റർ/ മെഷീനി സ്റ്റ്). ഒരുവർഷ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.
🔺കൺവെൻഷനൽ മില്ലിങ് മെഷീൻ ഓപ്പറേറ്റർ-4 ഒഴിവ്
യോഗ്യത: ഐ.ടി.ഐ. ഐ.ടി. സി./ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ് (ട്രേഡ്-ഫിറ്റർ/ ടർണർ/ മെഷീനി സ്റ്റ്). ഒരുവർഷ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.
🔺കൺവെൻഷനൽ ലേത്ത് മെഷീൻ ഓപ്പറേറ്റർ.
യോഗ്യത: ഐ.ടി.ഐ. ഐ.ടി. സി./ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ് (ട്രേഡ്-ഫിറ്റർ/ ടർണർ/ മെഷീനി സ്റ്റ്). ഒരുവർഷ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.
🔺സി.എൻ.സി. റൂട്ടർ മെഷീൻ ഓപ്പ റേറ്റർ.
യോഗ്യത: ഐ.ടി.ഐ./ഐ.ടി. സി./ എൻ.സി.വി.ടി, സർട്ടിഫിക്കറ്റ് (ട്രേഡ്-കാർപെന്റർ, മെഷീനിസ്റ്റ്).
ഒരുവർഷ പ്രവൃത്തിപരിചയം. പ്രാ യപരിധി: 45 വയസ്സ്.
അപേക്ഷാ റെസ്യൂമെ യും
പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം
അപേക്ഷിക്കണം. നിർദേശങ്ങൾ
വെബ്സൈറ്റിൽ ലഭിക്കും.
The Managing Director, Kerala Small Industries Development Corporation Ltd, VIth Housing Board Building, Santhi Nagar, TVM-695 001. Ph: 0471 2330613, 2330614, 2330458.
www.keralasidco.com അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റം ബർ 20.