എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നേടാവുന്ന ഒഴിവുകൾ |

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നേടാവുന്ന ഒഴിവുകൾ.

സെപ്റ്റംബർ 5 തിങ്കളാഴ്ച കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്-എംപ്ലോയബിലിറ്റി സെന്ററിൽ വെച്ചു നടക്കുന്ന അഭിമുഖങ്ങൾ.
  
കമ്പനി 1: KERALA AGRI DEVELOPMENT AND SUSTAINABLE FARMER PRODUCER COMPANY LIMITED (KADS PCL) THODUPUZHA

ഒഴിവുകൾ ചുവടെ ചേർക്കുന്നു

1.Manager-Accounts (Male/Female)
Qualification: M Com/ CA Inter with 3 years of experience. 
Salary:20000 
Age: Below 45

2.Manager-Marketing (Male)
Qualification: MBA / Equivalent with 3 years of experience. 
Salary:20000 
Age: Below 45 

3.Manager-Food Processing (Male/Female)
Qualification: Msc Food Technology/Equivalent with 3 years of experience. 
Salary:20000 
Age: Below 45 

കമ്പനി 2: Muthoot Micro Fin

ഒഴിവുകൾ ചുവടെ ചേർക്കുന്നു

1.Internal Auditor (Male)
Qualification:Degree/PG 
Freshers (PG is Mandatory) or Experienced 
Salary:Best in Industry 
Job Location: Changanassery Area 
Age Limit:23 to 29

2.Relationship Officers(Male)
Qualification: Plus Two 
Freshers or Experienced 
Salary: Best in Industry 
Job Locations: Kidangoor, Manarcadu, Mundakkayam, Kozhenchery (Aranmula), Thiruvalla (Vennikulam), Muthoor (Thiruvalla), Podiyadi, Mannar, Chengannur, Pandalam, Thumbamon 
Age Limit:20 to 29

3.Field Officers(Male)
Qualification: Plus Two 
Collection Experience Best in Industry 
Job Location: Kanjirappally, Mukkoottuthara 
Age Limit:20 to 29

പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തതിനു ശേഷം തിങ്കളാഴ്ച രാവിലെ 9 .30 മുതൽ 11.30 വരെയുള്ള സമയത്തു നേരിട്ടെത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.


⭕എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ റെസിപ്റ്റ് കയ്യിൽ കരുത്തേണ്ടതാണ്. 
⭕രജിസ്റ്റർ ചെയ്യാത്തവർക്ക് ഏതെങ്കിലും തിരിച്ചറിയൽ രേഖയും 250 രൂപ ആജീവനാന്ത ഫീസും അടച്ചു രജിസ്റ്റർ ചെയ്തു ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

Employability Centre
Kottayam
0481-2563451

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain