പ്രവാസി ബസാർ സൂപ്പർമാർക്കറ്റിൽ ജോലി ഒഴിവുകൾ.|

പ്രവാസി ബസാർ സൂപ്പർമാർക്കറ്റിൽ ജോലി ഒഴിവുകൾ.

 കേരളത്തിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ പ്രവാസി ബസാർ സൂപ്പർമാർക്കറ്റിന്റെ ബ്രാഞ്ചിലേക്ക് ജോലി ഒഴിവ്.സാധാരണക്കാർ അന്വേഷിക്കുന്ന ജോലി ഒഴിവുകൾ ആണ്.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ പൂർണ്ണ വിശദവിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.അതോടൊപ്പം ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്കാവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

ഒഴിവുകൾ ചുവടെ നൽകുന്നു.


🔺ഷോപ്പ് മാനേജർ / സ്റ്റോർ ഇൻ ചാർജ്. സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

🔺ബില്ലിംഗ് സ്റ്റാഫ്
സൂപ്പർമാർക്ക് ഹർമാർക്കറ്റിൽ ചുരുങ്ങിയത് 1 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

🔺ഡെലിവറി ബോയ് 
 ടൂവീലർ ലൈസൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം .

🔺ഔട്ട്ഡോർ സെയിൽസ് എക്സിക്യൂട്ടീവ്.
ഔട്ട്ഡോർ ഉൽപ്പന്നങ്ങളുടെ വിൽപനയിൽ ഉള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പ്രവാസി ബസാർ സൂപ്പർമാർക്കറ്റിന്റെ എറണാകുളത്തുള്ള എല്ലാ ശാഖകളിലേക്കും ഒഴിവ്വ ന്നിട്ടുണ്ട്.
എറണാകുളം പ്രദേശങ്ങളിൽ ഉള്ളവർക്ക് മുൻഗണന അല്ലെങ്കിൽ എറണാകുളത്തേക്ക് ഉടൻ സ്ഥലം മാറ്റുന്നവരെയും പരിഗണിക്കും.
ഭക്ഷണം, താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ലൊക്കേഷൻ - വടക്കേകോട്ട , തൃപ്പുണിത്തുറ , കൊച്ചിൻ,മാറ്റക്കുഴി , പണിക്കരുപടി , കൊച്ചിൻ,എളമക്കര , സ്വാമിപ്പാടി.
താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക
97786 56901
info@invospark.in
Interview Date: 03/09/2022 Time: 02.00pm
🔺Ekm. Light & heavy ഡ്രൈവർമാരെ ആവശ്യമുണ്ട്. Telecom servies. Tata ace. Bolero pickup. Eicher All കേരള ഓടി പരിജയം ഉണ്ടായിരിക്കണം. താമസസൗകര്യം ഉണ്ടായിരിക്കും ഫുഡ്‌ ഉണ്ടാവില്ല. സാലറി -15000. Loding&unloading charge extra
(Malappuram. Palakkad. Pathanamthitta ജില്ലകളിൽ നിന്നുള്ളവരെ ആണ് നോക്കുന്നത് ) താല്പര്യം ഉള്ളവർ മാത്രം 5/9/22 10:00am എറണാകുളത്ത് വച്ച് നടക്കുന്ന ഇന്റർവ്യൂ അറ്റന്റ് ചെയ്യുക (9633000460 only watsaap താല്പര്യം ഉള്ളവർക്കു ലൈസൻസ് അയച്ചുതന്നാൽ ലൊക്കേഷൻ അയച്ചുതരുന്നതാണ് )
(ഏജൻസി ആണോ എന്ന് അന്വേഷിക്കുക.)

🔺വീട്ടുജോലിയും ഒന്നര വയസ്സ് പ്രായമുള്ള കുട്ടിയുടെ ആഹാരകാര്യങ്ങളിൽ ശ്രദ്ധിക്കുവാൻ 30 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ അന്വേഷിക്കുന്നു 
Food and accomadtion free 
One room with attached
15k to 16k salary
Contact number: 9995659692
Location :kollam, Mayyanad

പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain