Baskin Robbins Ice Cream Company Hiring Now.
ദുബായിൽ നേരിട്ട് ജോലി നേടാൻ ശ്രമിക്കുന്നവർക്ക് സുവർണാവസരം.ദുബായിലെ പ്രമുഖ സ്ഥാപനമായ Baskin Robbins Ice Cream Company വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു. സ്ഥാപനം നേരിട്ടു നടത്തുന്ന സെലക്ഷൻ ആയതിനാൽ യാതൊരുവിധ സർവീസ് ചാർജ്ജും നൽകേണ്ടതില്ല. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ പൂർണ്ണ വിശദ വിവരങ്ങൾ മനസ്സിലാക്കാം. അതോടൊപ്പം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും വിശദവിവരങ്ങൾ മനസ്സിലാക്കാം. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.
ജോലി ഒഴിവുകൾ ഒറ്റനോട്ടത്തിൽ.
🔺കമ്പനിയുടെ പേര്- ബാസ്കിൻ റോബിൻസ്
🔺 യോഗ്യത-പോസ്റ്റിനെ അടിസ്ഥാനമാക്കി
🔺 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
🔺 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും.
🔺 ജോലി സ്ഥലം ദുബായ്.
🔺തെരഞ്ഞെടുപ്പ് സൗജന്യവും കമ്പനി നേരിട്ട് നടത്തുന്നത്.
കമ്പനിയെക്കുറിച്ച് വായിക്കാം ( english )
We may have started out in North America, but today, Baskin Robbins is present in over 50 countries around the world, with almost 7000 stores worldwide. You might be pleasantly surprised to find us in places you never expected!Baskin Robbins is the world’s largest ice cream chain, and is much-loved around the globe. Our exciting menu with includes universal favorites like the delicious Mississippi Mud and Mint Milk Chocolate along with local favorite flavors like Honey Nut Crunch and Alphonso Mango.No matter where you go, you will find unparalleled quality and variety in every Baskin Robbins store.
Brought to India in 1993, Baskin Robbins has cemented its place as India’s most loved ice cream brand, synonymous with the highest standards of quality. The brand gained its reputation as the largest ice cream retail chain in India, with over 31 premium international flavors available in over 200 cities and more than 750 exclusive stores.
Baskin Robbins was brought to India through a joint venture with the Graviss Group- a pioneer in the F&B industry in India. Founded by Mr. I.K. Ghai in 1945, the Group currently owns and manages Baskin Robbins India, The Brooklyn Creamery, The InterContinental Hotel on Marine Drive, Mayfair Banquets, and Zaffran- a chain of modern Indian dining restaurants- amongst other sub-brands.
( കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും കമ്പനി പ്രൊഫൈൽ വിശദവിവരങ്ങൾ നൽകിയിരിക്കുന്നു )
🔺 ലഭ്യമായ ജോലി ഒഴിവുകൾ.
സ്റ്റോർ മാനേജർസെയിൽസ് മാനേജർകൌണ്ടർ സെയിൽസ് എക്സിക്യൂട്ടീവ്കേഫെ സ്റ്റാഫ്
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജോലിക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് വേണ്ട പ്രത്യേക യോഗ്യതകൾ.
🔺നിങ്ങൾക്ക് 21 വയസ്സ് പൂർത്തിയായിരിക്കണം.
🔺നിങ്ങൾക്ക് ഒരു ഹൈസ്കൂൾ ഡിപ്ലോമ എങ്കിലും ഉണ്ടായിരിക്കണം.
🔺 നിങ്ങൾ അപേക്ഷിക്കുന്ന പോസ്റ്റിൽ മുൻ പരിചയം ഉണ്ടെങ്കിൽ മുൻഗണന ലഭിക്കും.
🔺ഇംഗ്ലീഷ് സംസാരിക്കാനും മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.
🔺 ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാനും, ആഴ്ചയുടെ അവസാനം ജോലിചെയ്യാനും തയ്യാറായിരിക്കണം.
ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കാം.
ഈ പറഞ്ഞ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കേണ്ടതാണ്. കമ്പനിക്ക് നിങ്ങളുടെ ബയോഡാറ്റ ലഭിച്ചുകഴിഞ്ഞാൽ നിങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതാണ് നിങ്ങൾ സെലക്ട് ആയി കഴിഞ്ഞാൽ കമ്പനി നിങ്ങളെ അറിയിക്കും. ബയോഡാറ്റ അയക്കേണ്ട ഈമെയിൽ അഡ്രസ്
പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് മറ്റു ഗ്രൂപ്പുകളിലേക്കും കൂടിഒഴിവുകൾ ഷെയർ ചെയ്തു നൽകുക.
ശ്രദ്ധിക്കുക ഞങ്ങൾ വെറും പ്രസാധകർ മാത്രമാണ്. ഞങ്ങൾ തൊഴിൽ നൽകുന്ന ഏജൻസി അല്ല. ഞങ്ങൾക്ക് വയ്ക്കുന്ന ചെറുതും വലുതുമായ എല്ലാ ജോലിഒഴിവുകൾ നിങ്ങളിലേക്ക് ഫ്രീയായി എത്തിക്കുന്നു എന്ന് മാത്രം.