മണപ്പുറം ഫിനാൻസിൽ ഉൾപ്പെടെ ഫ്രഷേഴ്‌സ് ജോലി അവസരങ്ങൾ.
കേരളത്തിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ ഫ്രാഷേഴ്സിന് ജോലി നേടാവുന്ന വിവിധ യോഗ്യത ഉള്ള ഒഴിവുകൾ.
പോസ്റ്റ് പൂർണ്ണമായും വായിക്കുക. കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
WE ARE HIRING MANAPPURAM ASSET FINANCE.
FIELD DEVELOPMENT OFFICER
(Two wheeler loan and Micro finance loan)
Qualification: Any degree
Experience: Freshers
Location: Thrissur / Palakkad / Malappuram
Interview date: 10.09.2022 onwards @ 9 am
Venue:
Pulachery Complex, Opp.CKM Theatre, Pathiripala, Nagaripuram P.O, Palaghat D.t-678642
Candidates unable to attend the walk-in interview may send CV with in 7 days to:
hr@maafin.in
Contact: 9061 181 117, 7356 679 398
MANAPPURAM ASSET FINANCE LTD
🔰 ജ്വല്ലറിയിലേക്ക് മഹാരാജ ജ്വല്ലറിയിലേക്ക്
അക്കൗണ്ടന്റ്, HR മാനേജർ, സെയിൽസ്മാൻ (5 years Jewellery Experience), സെയിൽസ് ട്രെയ്നി, റിസെപ്ഷനിസ്റ്റ് (Female), ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, Graphic Designer cum video editor, ക്യാമറാമാൻ എന്നിവരെ ആവശ്യമുണ്ട്. ജ്വല്ലറിയുടെ ഇടപ്പള്ളി ഷോപ്പിൽ വെച്ചു സെപ്റ്റംബർ 12 ന് 2 PM- 7 PM ഇന്റർ വ്യൂ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
(Good Salary, Apply Male Candidates only)
Ph. 80860 95916 Send CV with Photo to maharajagoldanddiamonds@gmail.com
✅️ ആവശ്യമുണ്ട്
പാലക്കാട്ടെ പ്രമുഖ സോഫ്റ്റ്വെയർ ട്രെയിനിങ് സ്ഥാപനത്തിലേക്ക് HR മാനേജർ
(1). SAP FICO (2), SAP MM
(2) എന്നീ ഒഴിവുകളിലേക്ക് പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ഫ്രഷേഴ്സിനെയും പരിഗണിക്കും.
Ph: 9567818218, 6235 358388
✅️ ഉടൻ ആവശ്യമുണ്ട്
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ഡിജിറ്റൽ സ്റ്റുഡിയോയിലേക്ക് പരിചയസമ്പന്നരായ Graphic Designers, Video Editors, Modeling Photographers, Album Makers, Frame Workers. പാസ്പോർട്ടുള്ളവർക്ക് മുൻഗണന. 7907803857, afnanjobs1@gmail.com