ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിൽ ജോലി ഒഴിവുകൾ | Chemmannur jewellers job |

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിൽ ജോലി ഒഴിവുകൾ 

കേരളത്തിലെ പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് നിരവധി ഒഴിവുകളിലേക്ക് ആയി സ്റ്റാഫുകളെ ക്ഷണിക്കുന്നുണ്ട്.
നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. നാട്ടിൽ സാധാരണക്കാർ അന്വേഷിക്കുന്ന നിരവധി ഒഴിവുകൾ ആയതിനാൽ മറ്റുള്ളവരിലേക്ക് കൂടി പരമാവധി ഷെയർ ചെയ്യാൻ മറക്കരുത്.

ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്കാവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

ലഭിച്ചിട്ടുള്ള ഒഴിവുകളും വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

🔺സെയിൽസ്മാൻ
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം.ജുവലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

🔺സെയിൽസ്മാൻ ഡയമണ്ട്സ് 
SSLC / Plus two Jewellery Experience preferred

🔺സെയിൽസ്മാൻ ട്രെയിനീ.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസ് അല്ലെങ്കിൽ പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാൻ സാധിക്കും.
SSLC/Plus two Freshers can apply

🔺ഷോറൂം മാനേജർ.
യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ള എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
Plus two/Graduate | Jewellery Experience preferred

🔺കമ്പ്യൂട്ടർ ഓപ്പറേറ്റർ (MALE)(ബില്ലിങ് )
പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ് വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ നോളജ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.


WALK-IN INTERVIEW
27th SEPTEMBER 2022 @ KOCHI
10:30 AM - 01:00 PM
VENUE: HOTEL THE RENAI COCHIN OPPOSITE METRO PILLAR NO. 515, S.N JUNCTION PALARIVATTOM, KOCHI
Call or WhatsApp: 9562 9562 75
hr@chemmanurinternational.com

✅️ ചെമ്മണ്ണൂർ ഇന്റർനാഷണൽ പുനലൂരിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

FOR UPCOMING CUSTOMER CARE CENTRE PUNALUR

MARKETING EXECUTIVE
Plus two/Graduate Computer knowledge preferred

SALESMAN
 SSLC/Plus two Jewellery Experience preferred

COMPUTER OPERATOR
Plus two/Graduate

RECEPTIONST/ TELECALLER
Plus two/Graduate Computer knowledge preferred

WALK-IN INTERVIEW
29th SEP. 2022 @ KOTTARAKKARA CHEMMANUR INTERNATIONAL JEWELLERS

11.30 AM-01.30 PM
Call Or WhatsApp 9562 9562 75
M hr@chemmanurinternational.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain