ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ ജോലി നേടാം | ESAF job vacancy apply now |

ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ ജോലി നേടാം 

 പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫിൽ ജോലി നേടാം. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാൻ സാധിക്കും. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

ജോലി : കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് 
യോഗ്യത : പ്ലസ്ടു മുതൽ 
എക്സ്പീരിയൻസ് ആവശ്യമില്ല

പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്ക് ഇസാഫ് ബാങ്കിൽ ജോലി നേടാം, ജോലി നേടുവനായി യാതൊരു എക്സ്പീരിയൻസ് ആവശ്യമില്ല, നാളെ നടക്കുന്ന ഇന്റർവ്യൂ vazhi നിങ്ങള്ക്ക് നേരിട്ടു ഈ ജോലി നേടാവുന്നതാണ്, പരമാവധി നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക.എക്സ്പീരിയൻസ് ആവശ്യമില്ലാത്ത പോസ്റ്റ് ആയതിനാൽ ഫ്രഷേഴ്സ് നും  ഈ പറഞ്ഞ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച സാലറി, ഇൻസെൻസിറ്റീവ്, മറ്റ് ആനുകൂല്യങ്ങൾ, ഉയർന്ന പ്രമോഷൻ സാധ്യതയും ലഭിക്കുന്നു.
പ്ലസ് ടു / ഡിഗ്രി / ഡിപ്ലോമ ഇവയിൽ ഏതെങ്കിലും അവസാനവർഷം റിസൾട്ട് കാത്തിരിക്കുന്നവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷ നൽകാം പ്രായപരിധി 20 വയസ് മുതൽ 30 വരെ.

ജോലി : ഫീൽഡ് വർക്ക് ആണ് കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആണ് ജോലി ടൂവീലർ ലൈസൻസ് ഉണ്ടാകണം
ഇൻറർവ്യൂ സമയം 2022 SEPTEMBER 23 രാവിലെ 10 മണിക്ക്.സ്ഥലം : ഇസാഫ് കോഓപ്പറേറ്റീവ് , കുന്നേൽ ഗലീലിയ ബിൽഡിംഗ്, 1st ഫ്ലോർ , ഹോസ്പിറ്റൽ ജംഗ്ഷൻ ,ഇളമ്പള്ളൂർ വില്ലേജ്, കുണ്ടറ,കൊല്ലം 691501

ഇൻറർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ളവർ
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്
ആധാർ കാർഡ്/പാൻ കാർഡ്
എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അതിൻറെ സർട്ടിഫിക്കറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കയ്യിൽ കരുതണം

ഇൻറർവ്യൂ മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9778965471,  ഈ നമ്പരിൽ രാവിലെ 9 മണി മുതൽ 5 30 വരെ ബന്ധപ്പെടാവുന്നതാണ്.

⭕️കുടുംബശ്രീയിൽ ജോലി നേടാം.👇


കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്ലാൻ ഫണ്ട് അക്കൗണ്ട്സ്, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അക്കൗണ്ട്സ് എന്നിവ ജാലിയിൽ എൻട്രി വരുത്തുക, കേന്ദ്രാ വിഷ്കൃത പദ്ധതികളുടെ പി.എഫ്.എം.എസ്. സംസ്ഥാന സർക്കാരിന്റെ BAMS/BIMS എന്നിവയിൽ അറിവ്, ബുക്ക്സ് ഓഫ് അക്കൗണ്ട്സ് തയ്യാറാക്കുക, ജി.എസ്.ടി - ടി.ഡി.എസ് ഫയലിംഗ്, മോണിറ്ററിംഗ് & ഫോളോ അപ്, സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് എജി ഓഡിറ്റ് ലോക്കൽ ഫണ്ട് ഓഡിറ്റ് മറുപടി നൽകൽ, ഇന്റേണൽ ഓഡിറ്റ്, 14 ജില്ലാമിഷനുകളുടെയും അക്കൗണ്ട് സംബന്ധിച്ച കോ-ഓർഡിനേഷൻ തുടങ്ങിയവ.

അപേക്ഷ സമർപ്പിക്കേണ്ട രീതി

അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
2. നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവല പ്മെന്റ് (സി.എം.ഡി) മുഖാന്തരമാണ് നടപ്പിലാക്കുന്നത്.

3. ഉദ്യോഗാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്.
1. സമർപ്പിക്കപ്പെട്ട ബയോഡാറ്റകൾ വിശദമായി പരിശോധിച്ച്, സ്ക്രീനിംഗ്നടത്തി യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിന് പൂർണ്ണ അധികാരം സി.എം.ഡി.ക്കായിരിക്കും.

2. അപേക്ഷകൻ) പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം
സമർപ്പിക്കേണ്ടതാണ്.

 അപേക്ഷ സമർപ്പിക്കേണ്ട വിലാസം www.cmdkerala.net എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷകൾ
സമർപ്പിക്കേണ്ടതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 2022 സെപ്തംബർ 30, വൈകുനേരം 5 മണി മറ്റു നിബന്ധനകൾ.
1. അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷനുകളിലോ, സംസ്ഥാന മിഷനിലോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടാതെ, Online അല്ലാതെ ലഭിക്കുന്ന അപേക്ഷകളും, യഥാസമയം ലഭിക്കാത്ത അപേക്ഷകളും, അംഗീ കുരിച്ച യോഗ്യതകൾ ഇല്ലാത്തതതുമായ അപേക്ഷകളും പരിഗണിക്കുന്നതല്ല.

2. പരീക്ഷാ ഫീസ് അപേക്ഷയോടൊപ്പം Online- ആയി അടയ്ക്കാവുന്നതാണ്. 3. റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിക്കുന്ന ഉദ്യോഗാർഥി യഥാസ മയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം, ടി നിയമനം റദ്ദാകുന്നതും,

ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുന്നതുമാണ്. 4. റാങ്ക് ലിസ്റ്റിന്റെ കാലാവധി പ്രസിദ്ധീകരിച്ച തീയതി മുതൽ 1 വർഷമായിരി

5. ടി തസ്തികയിലേയ്ക്ക് ആവശ്യപ്പെട്ടിരിക്കുന്ന പ്രവൃത്തിപരിചയം അപേക്ഷ പരിഗണിക്കുന്നതിനുള്ള നിബന്ധന മാത്രമാണ്. പുതിയ തസ്തികയിൽ പ്രവേശിച്ചുകഴിഞ്ഞാൽ പ്രസ്തുത പ്രവൃത്തിപരിചയം ടി തസ്തികയുടെ വേതന വർദ്ധനവിനോ മറ്റ് ആനുകൂല്യങ്ങൾക്കോ പരിഗണിക്കുന്നതല്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain