Fern Tree റിസോർട്ടിൽ ജോലി ഒഴിവുകൾ.
വിവിധ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകളുമായി Fern Free റിസോർട് നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.ഈ പോസ്റ്റ് പൂർണ്ണമായി വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിക്ക് അപേക്ഷിക്കുക.
ലഭിച്ച ഒഴിവുകൾ ചുവടെ.
🔺FRONT OFFICE
FO MANAGER
GRE
FOA
🔺FNB SERVICE
BANQUET MANAGER
SR. CAPTAIN
CAPTAIN
STEWARDS
🔺FNB PRODUCTION
COMMI
COMMIII
COMMI III
KITCHEN ASSISTANTS
🔺HOUSE KEEPING
HK SUPERVISOR
ROOM BOYS
CHAMBER MAID
PUBLIC AREA CLEANERS
🔺ENGINEERING
GENERAL TECHNICIAN.
🔺STORE KEEPER
🔺ACCOUNTS - ACCOUNTANT
എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.താല്പര്യം ഉള്ളവർ ഉടൻ അപേക്ഷിക്കുക.അപേക്ഷിക്കാനും മറ്റ് വിശദവിവരങ്ങൾക്കും ഉടൻ വിളിക്കുക.
+91 623 572 0000
Source 👇