ഏജൻസി വഴി അല്ലാതെ ദുബായിൽ ജോലി നേടാം | Free job vacancy in dubai|

Reif Kushiyaki Dubai job vacancy.

 ഏജൻസി വഴിയല്ലാതെ വിദേശത്തേക്ക് വീണ്ടും ജോലി നേടാൻ അവസരം. ദുബായിൽ പ്രവർത്തിക്കുന്ന പ്രശസ്ത സ്ഥാപനമായ Reif Kushiyaki Dubai  വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ  ക്ഷണിക്കുന്നു.
 സാധാരണക്കാർക്ക് നേടാവുന്ന നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട പ്രത്യേകത ആണ്. സ്ഥാപനം നേരിട്ട് നടത്തുന്ന സെലക്ഷൻ ആയതിനാൽ നിങ്ങൾക്ക് യാതൊരുവിധത്തിലുള്ള ചാർജും നൽകേണ്ടതില്ല.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ് അതോടൊപ്പം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും വിശദവിവരങ്ങൾ മനസ്സിലാക്കാം.

 ജോലി ഒഴിവ് നെക്കുറിച്ച് ഒറ്റനോട്ടത്തിൽ.


🔺കമ്പനിയുടെ പേര്- റീഫ് കുഷിയാക്കി ദുബായ്
🔺  ജോലി സ്ഥലം-ദുബായ്.
🔺 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ജോലി ഒഴിവ്.
🔺 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
🔺 സ്ഥാപനം നേരിട്ട് നടത്തുന്ന സൗജന്യ തിരഞ്ഞെടുപ്പ്.
 

 കമ്പനി പ്രൊഫൈൽനെക്കുറിച്ച്  [ English ]


REIF offers beautifully unconventional Japanese cuisine. A new, edgy and affordable version of kushiyaki – the freshly-grilled, skewered meats inspired by Japanese robata restaurants.
REIF is a family-style, home-grown neighborhood restaurant that combines the highest level of service (delivered personally by the chefs themselves); meticulously chosen, quality ingredients and signature mocktails all served in a serenely designed and welcoming interior.

The food menu, created by Chef Reif Othman, is devoted to the many different parts of the chicken – neck to tail.
In addition to kushiyaki, REIF also features a special daily menu and an exclusive ‘experience’ chef’s table menu, separate to the a la carte. A centered open kitchen gives you the chance to see the creation of these unique dishes. A way to also connect with the chefs and all the excitement behind their passion.
( source - official website Reif Kushiyaki )

ലഭിച്ചിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.


 ജനറൽ മാനേജർ 
 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് 
 HR അഡ്മിനിസ്ട്രേറ്റർ 
 ഫിനാൻസ് ഓഫീസർ 
 Sommelier
 റെസ്റ്റോറന്റ് സൂപ്പർവൈസർ 
 സെർവ്ർ 
 ബാർട്ടണ്ടർ 
 ഹോസ്റ്റസ് /റിസേർവഷൻസ് ഏജന്റ് 
 പാസ്റ്ററി ഷെഫ് 
 സൗസ് ഷെഫ് 
 ഹെഡ് ഓഫ് പാർട്ടി 
 ഷെഫ് ഡേ പാർട്ടി
 Commis
 കിച്ചൻ സ്റ്റീവാർഡ് 
 ക്യാഷ്യർ

 എന്നിങ്ങനെ സാധാരണക്കാർ അന്വേഷിക്കുന്ന നിരവധി നിരവധി ജോലി ഒഴിവുകൾ ആണ് വന്നിരിക്കുന്നത്.


 ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കാം.


 മുകളിൽ പറഞ്ഞ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റയും നിങ്ങൾ അപേക്ഷിക്കുന്ന പോസ്റ്റ് ഏതാണെന്ന് സൂചിപ്പിച്ച മെയിൽ അയക്കുക. കമ്പനി എച്ച് ആർ ഡിപ്പാർട്ട്മെന്റ് നിങ്ങളുടെ ബയോഡാറ്റ ലഭിച്ചുകഴിഞ്ഞാൽ അതിൽനിന്നും നിങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും തുടർന്ന് നിങ്ങൾ സെലക്ട് ആവുകയാണെങ്കിൽ നിങ്ങളെ അറിയിക്കുകയും ചെയ്യുകയായിരിക്കും.
ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ അയക്കേണ്ട ഈമെയിൽ അഡ്രസ് ചുവടെ നൽകുന്നു.

 ഈ ജോലി ഒഴിവ് നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് മറ്റു ഗ്രൂപ്പുകളിലേക്കും പരമാവധി ഷെയർ ചെയ്തു നൽകുക.ഏജൻസികൾക്ക് പൈസ നൽകാൻ ഇല്ലാത്ത ഒരുപാട് പേർക്ക് സഹായമാകും.ഞങ്ങൾ ഒരു ഏജൻസി അല്ല ഞങ്ങൾക്ക് ലഭിക്കുന്ന ജോലി ഒഴിവുകൾ തികച്ചും സൗജന്യമായി നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം.എല്ലാ സുഹൃത്തുക്കൾക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain