ഹോണ്ട ഷോറൂമിൽ ജോലി ഒഴിവുകൾ.
ലോകത്തിലെ തന്നെ പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട യുടെ കേരളത്തിലെ ഷോറൂം ആയ എ എം ഹോണ്ട യിലേക്ക് നിരവധി ജോലി ഒഴിവുകൾ.നിരവധി മേഖലകളിലായി നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാം വിശദവിവരങ്ങൾ മനസ്സിലാക്കാനും ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.പോസ്റ്റ് പൂർണമായും വായിച്ചു നോക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.
ലഭ്യമായ ഒഴിവുകൾ ചുവടെ നൽകുന്നു.
🔺സർവീസ് മാനേജർ
4+ Years Experience in Automobile Service Workshop Manager.
🔺വർക്ഷോപ് മാനേജർ
3+ Years Experience in Automobile Service.
🔺ഫ്ലോർ സൂപ്പർവൈസർ
2+ Years Experience in Automobile Service.
🔺ടു വീലർ ടെക്‌നിഷ്യൻ
1+ Years Experience.
🔺വാഷിംഗ് സ്റ്റാഫ് .
🔺 സ്പെയർപാർട്സ് അസിസ്റ്റന്റ്.
എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്.
🔺 ബില്ലിംഗ് സ്റ്റാഫ്.
പ്രവർത്തി പരിചയം ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
🔺 സിസിടിവി മോണിറ്ററിംഗ് സ്റ്റാഫ്.
ഡേ നൈറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ ആയിരിക്കണം.എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.
🔺 ടെസ്റ്റ് റൈഡ് കോഡിനേറ്റർ.
ടൂവീലർ ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
🔺റിസപ്ഷനിസ്റ്റ്.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ്.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
🔺ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്.
പ്രവർത്തി പരിചയമില്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.
🔺 ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്.
എക്സ്പീരിയൻസ് ആവശ്യമില്ലാത്ത പോസ്റ്റ് ആണ് ഇത്.
🔺Branch Manager
2+ Years Experience in Automobile Sales.
🔺Sales Manager
3 Years Experience in Automobile Sales.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഷോറൂമിലേക്ക് ഇപ്പോൾ വന്നിട്ടുള്ളത്. വാക്കിന് ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.ഇന്റർവ്യൂ നടക്കുന്ന തീയതി സെപ്റ്റംബർ 20 22 തീയതികളിൽ എം ഹോണ്ടയുടെ അങ്ങാടിപ്പുറം ബ്രാഞ്ചിൽ വച്ചാണ് നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക ജോലി നേടുക. ബയോഡാറ്റ അയക്കേണ്ട ഈമെയിൽ അഡ്രസ് ചുവടെ നൽകുന്നു.
hr@amhonda.in