ഹോണ്ട ഷോറൂമിൽ ജോലി നേടാം.
പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ടയുടെ കേരളത്തിലെ ഷോറൂം ആയ എ എം ഹോണ്ട ലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.ഒഴിവുള്ള മറ്റു വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
ലഭ്യമായ ജോലി ഒഴിവുകൾ
🔺ബ്രാഞ്ച് മാനേജർ.
സെയിൽസ് രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ മാനേജീരിയൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
🔺സർവീസ് മാനേജർ.
ഓട്ടോമൊബൈൽ മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്.
🔺 ടെലികാളേഴ്‌സ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ജോലി ഒഴിവ്.ജോലിസ്ഥലം അങ്ങാടിപ്പുറം.
ഇങ്ങനെയുള്ള ഒഴിവുകളാണ് ഹോണ്ട ഷോറൂം ലഭിച്ചിട്ടുള്ളത്. ജോബ് ലൊക്കേഷൻ വന്നിരിക്കുന്നത്മലപ്പുറം ജില്ലയിൽ ഉടനീളം ആണ്. വാക്കിന് ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ.
Walk in Interview at AM Honda, Calicut road, Angadipuram, Perinthalmanna
From Mon-Fri 10 AM-5PM
🔺ublgroup hiring DIGITAL MARKETING TEAM LEAD.
Job Description:
•Plan and execute all digital marketing. including SEO/SEM, marketing database, social media and advertising campaigns •Creating/Managing Paid campaigns on Facebook, Instagram, Twitter, Linkedin, & other social media networks.
Desired Requirements:
Should be well versed with Facebook
Ads Manager/ Business Manager, Google AdWords & Display Networks.
🔺Experience: Minimum 5 years
🔺Location: Cochicom
ജോലി ഒഴിവുകൾ പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിൽ കൂടി ഷെയർ ചെയ്തു നൽകുക.
Send your cv to this email address.
www.theublgroup.com