എ.എം ഹോണ്ടയിൽ തൊഴിലവസരങ്ങൾ.
പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ കേരളത്തിലെ ഷോറൂം ശൃംഖലയായ എ എം ഹോണ്ടയുടെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിൽ ഏക സ്റ്റാഫുകളും നിയമിക്കുന്നു. നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്. സ്ഥാപനം നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്.നിങ്ങൾക്ക് ഈ ജോലി ഒഴിവുകളെ കുറിച്ച് എല്ലാം പോസ്റ്റിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.
ലഭ്യമായ ജോലി ഒഴിവുകൾ ചുവടെ നൽകുന്നു
🔺ടെക്‌നിഷ്യൻ.
പുരുഷന്മാർക്ക് അപേക്ഷിക്കാം.ആകെ 10 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം പ്രതിമാസം 7000 മുതൽ 14000 കൂടാതെ ആനുകൂല്യങ്ങളും.
🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന ജോലി ഒഴിവ്. ലഭ്യമായ ഒഴിവുകളുടെ എണ്ണം 10.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ശമ്പളം മാസം 7000 മുതൽ 15000 കൂടാതെ മറ്റു ആനുകൂല്യങ്ങളും.
🔺 കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്.
ഏകദേശം പതിനഞ്ചോളം വേക്കൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.എക്സ്പീരിയൻസ് ഇല്ലാത്ത യുവതികൾക്കും യുവാക്കൾക്കും അപേക്ഷിക്കാവുന്നതാണ്.ശമ്പളം പ്രതിമാസം 8000 മുതൽ 13000 രൂപ വരെ ലഭിക്കുന്നതാണ്.ജോലി സ്ഥലങ്ങൾ പെരിന്തൽമണ്ണ , മഞ്ചേരി , കൊണ്ടോട്ടി , തീരുർ വളാഞ്ചേരി , ചെമ്മാട് , അരീക്കോട് , ചേലാരി .
🔺 എച്ച് ആർ മാനേജർ ( സീനിയർ).
കുറഞ്ഞത് മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.ശമ്പളം പ്രതിമാസം 20,000 മുതൽ 30,000 രൂപ വരെ. ലൊക്കേഷൻ പെരിന്തൽമണ്ണ.
🔺കസ്റ്റമർ റിലേഷൻ മാനേജർ.
ഓട്ടോമൊബൈൽ സർവീസ് മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.ശമ്പളം പ്രതിമാസം 20,000 മുതൽ 30,000 വരെ ലഭിക്കുന്നതാണ്.ലൊക്കേഷൻ പെരിന്തൽമണ്ണ.
🔺 റിലേഷൻഷിപ്പ് മാനേജർ.
ഒരു വർഷത്തിൽ കുറയാത്ത സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 15000 മുതൽ 25000 കൂടാതെ മറ്റു ആനുകൂല്യങ്ങളും.ലൊക്കേഷൻ തിരൂർ അങ്ങാടിപ്പുറം
🔺വർക്ക്ഷോപ്പ് മാനേജർ.
ലഭ്യമായ ഒഴിവുകളുടെ എണ്ണം 8.ഓട്ടോമൊബൈൽ സർവീസ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 14,000 മുതൽ 28000 രൂപ വരെ ലഭിക്കും. ജോലിസ്ഥലം Kondotty, Chelari, Vazhakkad,Areacode, Tirur, Parappanangadi, Perinthalmanna, Pandikkad.
🔺 ബ്രാഞ്ച് മാനേജർ.
ലഭ്യമായ ഒഴിവുകളുടെ എണ്ണം 8.
1+ Years Experience in Sales (Managerial) Salary range: 20,000 -35,000 Locations: Kondotty, Chelari, Vazhakkad, Areacode, Tirur, Parappanangadi, Perinthalmanna, Pandikkad.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഷോറൂമിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുകളിൽ പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡേറ്റ അയച്ചു കൊടുത്തു ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.
നിങ്ങളുടെ ബയോഡേറ്റ അയച്ചു കൊടുക്കേണ്ടത് ഈമെയിൽ അഡ്രസ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം.
9895 711 006
ഈ ജോലി ഒഴിവ് പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്തു നൽകുക.