വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ തങ്കം ജ്വല്ലറിയിലേക്ക് ഈ മേഖലയിൽ പ്രവർത്തിച്ച് പരിജയം ഉള്ള ജെൻസ് / ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട് താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
വടക്കഞ്ചേരി മേഖലയിൽ ഉള്ളവർക്ക് മുൻഗണന
എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക
നമ്പർ : 6282168208
🔰 കൊല്ലത്ത് പ്രമുഖ ഹോട്ടലിലെക്ക് ജോലി ഒഴിവുകൾ
🔸Receptionist 2 (male or female)
🔸Room boys 2
Contact:8921429107,9847118550
(call after 4pm to 11pm)
അപേക്ഷകർക്ക് 1 വർഷത്തെ എങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
🔰 ഗുരുവായൂരിലെ ഹോട്ടൽ അപ്പാർട്ട്മെൻ്റെറിലേക്ക് Room ATTENDER CuM Hous Keeping നു് വേണ്ടി വേക്കൻസിയുണ്ട് സ്ത്രികൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം സ്ത്രികൾക്ക് ഒറ്റക്ക് താമസ സൗകര്യം ലഭ്യമാണു്
STARTiNG Salary 10,000
ഉടനെ ജോയിൻ ചെയ്യാം
🔰 തിരുവനന്തപുരം ജില്ലയിലെ ഹോട്ടലിലേക്ക് ഫുഡ് പാർസൽ ആക്കുന്നതിന് ആളെ ആവശ്യമുണ്ട്.ജോലി പരിചയമുള്ള ഇന്നോ നാളെയോ തന്നെ എത്താൻ താല്പര്യം ഉള്ളവർ വിളിക്കുക.9400940407(10/09/2022)
🔰 64 വയസ്സുള്ള അമ്മയെ നോക്കാൻ ഫുൾ ടൈം വീട്ടു ജോലിക്കാരെ ആവശ്യം ഉണ്ട്. ശമ്പളം 15000 മുതൽ മുകളിലോട്ടു നൽകും. വിശ്വസ്ഥരെയും, ഉത്തരവാദിത്വം ഉള്ളവരെയും പ്രതീക്ഷിക്കുന്നു.
ദയവായി ഉടൻ സമീപിക്കുക
9497011532, 8089456147
സ്ഥലം ചങ്ങനാശ്ശേരി - മടുക്കമ്മൂട്
🔰 കോഴിക്കോട് ഐ.സി.ഡി.എസ് കോഴിക്കോട് റൂറൽ കാര്യാലയ പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തിലേക്കും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലേക്കും അങ്കണവാടി വർക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
18 നും 46 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
അപേക്ഷകൾ ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 25.
🔰 ലാബ്: 4 അനലിസ്റ്റ്
ശബരിമല, പമ്പ എന്നിവിടങ്ങളിലെ ഫുഡ് ടെസ്റ്റിങ് ലാബുകളിൽ4 അനലിസ്റ്റ് ഒഴിവ്. തി രുവനന്തപുരം ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഓഫിസ് മുഖേന താൽക്കാലിക നിയമനം, പുരു ഷൻമാർക്കാണ് അവസരം.
കെമിസ്ട്രിയിൽ ബിരുദം അല്ലെങ്കിൽ കെമിസ്ട്രി അനലറ്റിക്കൽ കെമിസ്ട്രി/ബയോകെമിസ്ട്രി/ ഫുഡ് ടെക്നോളജിയിൽ പിജി ആണു യോഗ്യത. പരിചയം അഭികാമ്യം. പ്രായപരിധി: 45. ശമ്പളം: 30,000.
യോഗ്യത, പരിചയം തെളിയിക്കുന്ന സർട്ടിഫി ക്കറ്റുകളുടെ പകർപ്പുകൾ സെപ്റ്റംബർ 20 നകം ഇമെയിൽ/തപാലിൽ അയയ്ക്കണം. Office of the Commissioner of Food Safety, Thycaud PO. Thiruvananthapuram-695 014; 0471-2322833; foodsafetykerala@gmail.com; www.foodsafety. kerala.gov.in