ഓഫീസ് ജോലി മുതൽ വീട്ട് ജോലി വരെ | kerala vacancies

ഓഫീസ് ജോലി മുതൽ വീട്ട് ജോലി വരെ.

🔺 64 വയസ്സുള്ള അമ്മയെ നോക്കാൻ ഫുൾ ടൈം വീട്ടു ജോലിക്കാരെ ആവശ്യം ഉണ്ട്. ശമ്പളം 15000 മുതൽ മുകളിലോട്ടു നൽകും. വിശ്വസ്ഥരെയും, ഉത്തരവാദിത്വം ഉള്ളവരെയും പ്രതീക്ഷിക്കുന്നു.
ദയവായി ഉടൻ സമീപിക്കുക
9497011532, 8089456147
സ്ഥലം ചങ്ങനാശ്ശേരി - മടുക്കമ്മൂട്

🔺 തിരുവനന്തപുരം ജില്ലയിലെ ഹോട്ടലിലേക്ക് അത്യാവശ്യമായി പരിചയ സമ്പന്നനായ നാടൻ കുക്കിനെ ആവശ്യമുണ്ട്. ഇന്നോ നാളെയോ എത്താൻ പറ്റുന്നവർ വിളിക്കുക 9400940407(09/09/2022). Salary:900-1000

🔺 തഴവ കുറ്റിപ്പുറത്ത് പുതുതായി ആരംഭിക്കാൻ പോകുന്ന ഫാർമസി സ്റ്റോറിലേക്ക്
 1.അക്കൗണ്ടന്റ്,
 2.ഫാർമസിസ്റ്റ്
 3.ഹെൽപ്പർ
 4. Sales 
എന്നി ഒഴിവുകളിലേക്ക് ആളെ ആവശ്യമുണ്ട്...MOB : 7736399003

🔺 VACANCY FOR
NURSING STAFF 
Karunagappally edakulangarayil puthiyathayi thudangunna cliniclekku Nursing staff (bsc/gnm/anm) lab technician , pharmacist, aavisham undu Contact:9744331127

🔺 ചങ്ങൻകുളങ്ങര പുതിയതായി തുടങ്ങുന്ന ബാർബർ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്
Mob...9605946596

🔺WANTED
  LENSKART KARUNAGAPPALLY

Store Manager 25000-28000.

Optometrist 17000-20000.

Sales Associate13000-15000.

Ph&󠁧󠁢Whatsapp:7356760177

🔺 രോഗീ പരിചരണത്തിന് ആളെ ആവശ്യമുണ്ട്

മലപ്പുറം ജില്ലയിലെ ഒരു വീട്ടിലേക്ക് രോഗിയെ പരിചരിക്കാൻ മുസ്‌ലിം സ്ത്രീയെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.
 വിളിക്കേണ്ട സമയം :8 AM to 8 PM
ഫോൺ9846373935
ഈ പോസ്റ്റിന്റെ കാലാവധി 10.09.22

🔺മലപ്പുറം , പുല്ലാര ദന്താശുപത്രിയിൽ ജോലിക്ക് നിൽക്കാൻ ആളെ ആവശ്യമുണ്ട് . താൽപര്യമുള്ളവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക . 
9846040299

🔺 Hotel job vacancy 
Dosa master + helper 
Salary രണ്ടു പേർക്കും ചേർന്ന് 1500 per day 
Place Thalikulam, Thrissur dt 
Food and accommodation available 
For more details only WhatsApp 9074901213

🔺കഴക്കൂട്ടത്ത് Plumbing sanitary shop ലേക്ക് Tally billing അറിയുന്ന ലേഡീ സ്റ്റാഫ് and sales executive vaccant കള്‍ ഉണ്ട് for any other details
 contact 9496856088 and 9495121088

🔺 വണ്ടൂര്‍ അടുത്ത പ്രദേശങ്ങളില്‍ ഉള്ളവർ CV അയക്കുക

ബില്ലിങ് സ്റ്റാഫ്
7AM to 6PM 
 10000
 വണ്ടൂർ (സിമന്റ് സ്റ്റോക്കിസ്റ്റ്)
Whatsapp CV 9961861615 
xerarchkdy@gmail.com 
Call During 9am to 6pm

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain