Masafi Group Jobs In Dubai 2022 | apply now |

ദുബായി മസാഫി ഗ്രൂപ്പിൽ ജോലി നേടാം.

 ഏജൻസി വഴി അല്ലാതെ പണച്ചെലവ് ഒന്നുമില്ലാതെ ദുബായിൽ ജോലി നോക്കുന്നവർക്ക് ഇതൊരു അവസരമാണ്. ദുബായിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ മസാഫി ഗ്രൂപ്പിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെയും അതുപോലെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. ഈ പോസ്റ്റിന് അവസാനം എങ്ങനെ അപേക്ഷിക്കാം എന്ന് വ്യക്തമായി നൽകിയിട്ടുണ്ട്. ആയതിനാൽ പോസ്റ്റ് മുഴുവനായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

 ശ്രദ്ധിക്കുക- ഞങ്ങൾ ഒരു തൊഴിൽ നൽകുന്ന ഏജൻസി അല്ല. ജോലി ഒഴിവുകൾ നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം.

 ജോലി ഒഴിവിന്റെ വിശദവിവരങ്ങൾ ഒറ്റനോട്ടത്തിൽ.


🔺കമ്പനിയുടെ പേര്- മസാഫി കമ്പനി LLC
🔺 പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകൾ.
🔺 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും.
🔺പ്രായപരിധി 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
🔺 ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ വഴി നിയമനം.
🔺 സ്ഥാപനം നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ്.

കമ്പനി പ്രൊഫൈൽ നെ കുറിച്ച്.


Masafi was established in 1977 and has retained its market leadership for over three decades by providing world-class products which are renowned for their pure natural freshness.
Being a leading brand that delivers to consumer needs, Masafi’s wide product portfolio includes premium drinking water; tissues; juices, hygiene kits; oil; and rice.
Since its inception, Masafi has always cared for the environment and is ready to go the extra mile towards a better tomorrow for the people and society.
This is your source of wellness – from the purest drinking water to the freshest juices, nutritious foods, hygiene kits and lots more! We are here to improve everyday life.
( കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും )

ലഭിച്ചിട്ടുള്ള ഒഴിവുകൾ.


സിസ്റ്റംസ് അനലൈസ്റ്റ് 
കാൾ സെന്റർ ഏജന്റ്  - UAE National
 മർച്ചൻഡൈസർ

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കാം.


താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകുന്ന apply എന്ന ഓപ്ഷൻ വഴി  അപേക്ഷിക്കാവുന്നതാണ്.കമ്പനിക്ക് നിങ്ങളുടെ ബയോഡാറ്റ ലഭിച്ചു കഴിഞ്ഞാൽ അവർ അത് പരിശോധിക്കുകയും ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്യും.തുടർന്ന് നിങ്ങളെ മെയിൽ അഡ്രസ് വഴി അറിയിക്കുകയും ഇന്റർവ്യൂ നുശേഷം ജോലിക്ക് ക്ഷണിക്കുകയും ചെയ്യും. ഇപ്പോൾ തന്നെ ജോലിക്ക് അപേക്ഷിക്കാൻ.

 ഈ ജോലി ഒഴിവ് നിങ്ങളുടെ പരമാവധി സുഹൃത്തുക്കൾക്ക് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു നൽകുക.സൗജന്യമായി വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain