Urgent Requirement!! BigBasket- A TATA Enterprise is Hiring.
ഒഴിവുകൾ ചുവടെ നൽകുന്നു.
🔺പിക്കർ - വെയർ ഹൗസ്.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം എന്ന പോസ്റ്റ്.പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.ജോബ് ലൊക്കേഷൻ വൈറ്റില-കാക്കനാട്.ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ഷിഫ്റ്റ് സമയം.
12PM -9 PM, 2:30 PM to 11:30 PM & 6PM to 3AM. ലഭ്യമായ ഒഴിവുകളുടെ എണ്ണം 5.
🔺Position: Segregator (Sorting) Ware House
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായ എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ്. ഷിഫ്റ്റ് സമയം 1PM - 10 PM, 11:30 PM to 8:30 AM.ലഭ്യമായ ഒഴിവുകളുടെ എണ്ണം 6.
🔺വാൻ ഡെലിവറി എക്സിക്യൂട്ടീവ്.
ജോലിസ്ഥലം കാക്കനാട് പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ് പാസായ എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന ജോലി.
No. Of Vacancys: 5
Shift Timing: 7 AM -4 PM
എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.തിരഞ്ഞെടുക്കപ്പെടുന്നവർക്ക്
സാലറി : 11000+ PF and ESI.പ്രായ പരിധി 18നും 30 നും ഇടയിൽ ആയിരിക്കണം.
വിളിക്കേണ്ട നമ്പർ - 9895878510
പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകുക.