Work from home jobs and part time jobs
മെഡിക്കൽ സ്ക്റൈബ് നെ ആവശ്യമുണ്ട്.പാർട്ട് ടൈം ജോലി ഒഴിവ് ആണ്.WANTED MEDICAL SCRIBE-150 NO'S(Work from home)
Salary Rs.54,000/- per month
Qualification: Degree with excellent English knowledge
Contact No:82817 71352
8281114442
ISO 9001: 2015 CERTIFIED COMPANY
SOLUTIONS
N.S.D.C TRAINING PARTNER
www.transorze.org
www.transorze.com
മറ്റു ജോലികൾ ചുവടെ ചേർക്കുന്നു
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ( ESIC) കൊല്ലം, മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആശ്രമത്തിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
സൂപ്പർ സ്പെഷ്യലിസ്റ്റ് (പാർട്ട് ടൈം/ഫുൾ ടൈം), സ്പെഷ്യലിസ്റ്റ് (പാർട്ട് ടൈം/ഫുൾ ടൈം ) സീനിയർ റസിഡന്റ് , ഹോമിയോ ഫിസിഷ്യൻ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ
സൂപ്പർ സ്പെഷ്യലിസ്റ്റ് (പാർട്ട് ടൈം/ഫുൾ ടൈം)
ഒഴിവ്: 5
ഡിപ്പാർട്ട്മെന്റ്: മെഡിക്കൽ ഓങ്കോളജി, മെഡിക്കൽ എൻഡോക്രൈനോളജി, നെഫ്രോളജി, യൂറോളജി, മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി അടിസ്ഥാന യോഗ്യത: MCh/ DM/ DNB പ്രായപരിധി: 69 വയസ്സ്
സ്പെഷ്യലിസ്റ്റ് (പാർട്ട് ടൈം/ഫുൾ ടൈം)
ഒഴിവ്: 4
ഡിപ്പാർട്ട്മെന്റ്: ജനറൽ മെഡിസിൻ, പൾമണോളജി, ബയോ കെമിസ്ട്രി, ജനറൽ സർജറി അടിസ്ഥാന യോഗ്യത: PG, DNB/ തത്തുല്യം പ്രായപരിധി: 69 വയസ്സ്
സീനിയർ റസിഡന്റ്
ഒഴിവ്: 5
ഡിപ്പാർട്ട്മെന്റ്: റേഡിയോളജി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി അടിസ്ഥാന യോഗ്യത: PG / ഡിപ്ലോമ
പ്രായപരിധി: 45 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും) ശമ്പളം: 1,10,000 രൂപ.
മെഡിക്കൽ ഓഫീസർ ഹോമിയോ
ഒഴിവ്: 1
യോഗ്യത: BHMS പ്രായപരിധി: 35 വയസ്സ് ശമ്പളം: 50,000 രൂപ
അപേക്ഷ ഫീസ് വനിത/ PWD: ഇല്ല SC/ ST: 50 രൂപ മറ്റുള്ളവർ: 250 രൂപ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 30ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് ഇവിടെ ക്ലിക്
വെബ്സൈറ്റ് ലിങ്ക് ഇവിടെ ക്ലിക്