പ്രമുഖ ഹോസ്പിറ്റലുകളിൽ ജോലി നേടാം - Hospital job vacancy in kerala |

COSMOPOLITAN HOSPITAL JOB VACANCIES 
പ്രമുഖ ഹോസ്പിറ്റൽ ആയ കോസ്മോപൊളിട്ടനിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, നിങ്ങൾ ഒരു ഹോസ്പിറ്റൽ മേഖലയിൽ ജോലി അനേഷിക്കുക ആണെങ്കിൽ താഴെ കൊടുത്തിട്ടുള്ള ഓരോ അവസരങ്ങളും വായിക്കുക, ജോലി നേടുക, പരമാവധി നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ കൂടി ചെയ്യുക.

ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു


PUBLIC RELATIONS OFFICER (PRO)
Qualification PG/UG
Experience Minimum 5 years

EXECUTIVE - PUBLIC RELATIONS
Qualification Any Degree
Experience Minimum 1 year

FLOOR CO-ORDINATOR/ WARD CLERK
Qualification Any Degree
Experience Minimum 1 year

LAB TECHNICIAN Qualification DMLT
Experience, Minimum 1 year

STAFF NURSE (OT)
Qualification B.Sc. Nursing/GNM
Experience, Minimum 1 year

JUNIOR CONSULTANT - OBSTETRICS & GYNAECOLOGY
Qualification MD/DNB
Experience Freshers/Experienced

JUNIOR CONSULTANT - PAEDIATRICS
Qualification MD/DNB
Experience ▸ Freshers / Experienced

JUNIOR CONSULTANT - GENERAL MEDICINE
Qualification MD/DNB
Experience ▸ Freshers / Experienced

INTENSIVIST
Qualification DNB/MD/IDCCM/IFCCM
Experience Freshers / Experienced

RESPIRATORY THERAPIST
Qualification
B.Sc. Respiratory Therapy Experience ▸ Freshers / Experienced

DUTY MEDICAL OFFICER
Qualification MBBS
Freshers/Experienced

COSMOPOLITAN HOSPITALS Pvt. Ltd. TRIVANDRUM
Above mentioned experiences must be in an NABH accredited hospital and registration is mandatory in respective councils.

Apply with CV and passport size photograph to e-mail: career@cosmopolitanhospitals.in Contact: +91 471 2521252
Last Date for Application: 09-10-2022 (Sunday)

⭕️മറ്റു ഹോസ്പിറ്റൽ ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു.

എറണാകുളം നോർത്ത് സ്പെഷാലിസ്റ്റ്ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നഴ്സ്, ഒ.ടി. ടെക്നീഷ്യൻ, ഐ.ടി. സോഫ്റ്റ്വേർ ടെക്നീഷ്യൻ (ഫോട്ടോഷോപ്പ്, എ.ഐ., കോറൽ ഡ്രോ ) എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9656104853.
: hrd@ specialistshospital.org

🔺പൊയാനിൽ ഹോസ്പിറ്റൽ ഫാർമസിസ്റ്റ്

(ഡിഫാം/ ബിഫാം); സ്റ്റാഫ് നഴ്സ് (ബിഎസ്സി/ ജിഎൻഎം.എഎൻഎം); ലാബ് ടെക്നീഷ്യൻ (സ്ത്രീ) എക്സ്റേ ടെക്നീഷ്യൻ (സ്ത്രീ); റിസപ്ഷനിസ്റ്റ് (സ്ത്രീ, ബിരുദം);
ഡ്രൈവർ ഇലക്ട്രീഷ്യൻ (തുടക്കക്കാരായ ഐടിഐക്കാർ). Poyanil Hospital, Punalur; ; admn.poyanilplr@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain