പുതിയതായി ആരംഭിക്കുന്ന വിസ്മ മാളിൽ ജോലി ഒഴിവുകൾ.

പുതിയതായി ആരംഭിക്കുന്ന AHS WISMA മാളിൽ ജോലി ഒഴിവുകൾ.

 കൊല്ലം ജില്ലയിലെ പുനലൂരിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന   AHS WISMA മാളിൽ ജോലി അവസരങ്ങൾ. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും അപേക്ഷിക്കാനും സാധിക്കും.അതോടൊപ്പം നാട്ടിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങളും താഴെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

വിസ്മ മാളിൽ വന്നിട്ടുള്ള തൊഴിലവസരങ്ങൾ.

🔺ടി കോഫി മേക്കർ 

🔺ജ്യൂസ് മേക്കർ

🔺ചാട്ട് മേക്കർ 

🔺ചൈനീസ് മാസ്റ്റർ 

🔺സൗത്ത് ഇന്ത്യൻ 

🔺നോർത്ത് ഇന്ത്യൻ 

🔺ആൾ റൗണ്ട് കുക്ക്.
(Meals, seafood and fusion cuisine in cheff style).

🔺കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് 

🔺സെക്യൂരിറ്റി
 പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം.

🔺ഹൗസ് കീപ്പിങ്.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.

🔺ക്ലീനിങ് ബോയ്സ്.
 വാഷിംഗ് ആൻഡ് ടേബിൾ ക്ലീനിങ്.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 14/11/2022 മുതൽ 16/11/2022 വരെ മാളിൽ നേരിട്ട് ഇന്റർവ്യൂ എത്തുക.
AHS WISMA MALL, Market Jn. PUNALUR

 ഈമെയിൽ വഴി അപേക്ഷിക്കൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  താഴെക്കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുക്കുക
admin.wisma@ahscity.com

⭕️ പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചിക്കിംഗ്സിലേക്ക് തൊഴിലവസരങ്ങൾ.
 ലേഡീസ് സ്റ്റാഫ് 2 ഒഴിവുകൾ,ഡെലിവറി ബോയ്സ് രണ്ട് ഒഴിവുകൾ എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.താല്പര്യമുള്ളവർ വിളിക്കുക.
98 95 47 7637

⭕️മലപ്പുറം ജില്ലയിലെ താനൂരിലെ മത്സ്യഫെഡ് ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെന്ററിലേക്ക് ഐ.ടി.ഐ ഫിറ്റർ/ മെക്കാനിക്ക് യോഗ്യതയുള്ള (വി.എച്ച്.എസ്.സി അഭിലഷണീയം) മത്സ്യ തൊഴിലാളി മേഖലയിൽ നിന്നുള്ള യുവാക്കളെ പ്രതിമാസം 7500 രൂപ സ്റ്റൈപന്റോട് കൂടി ആറ് മാസത്തേക്ക് ട്രെയിനികളായി നിയമിക്കുന്നു.

യോഗ്യരായവർ സ്വയം എഴുതി തയ്യാറാക്കിയ അപേക്ഷയും ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബർ 16ന് രാവിലെ 11ന് തിരൂർ കെ.ജി.പടിയിലെ മത്സ്യഫെഡിന്റെ ജില്ലാ ഓഫീസിൽ എത്തണമെന്ന് ജില്ലാ മാനേജർ അറിയിച്ചു.

⭕️എറണാകുളത്തെ കേന്ദ്ര അർധ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ എസ്ടി ബി വിഭാഗത്തിന് ഒരു താൽക്കാലിക ഒഴിവുണ്ട്.
യോഗ്യത: എംകോം, ഗവ. അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും ഫിനാൻസ്/ അക്കൗണ്ടിംഗ് തസ്തികയിൽ ഏഴ് വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ സി എ / സി എം എ. പ്രായം: 50 വയസ് കവിയരുത്.

താൽപ്പര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 17നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. 1
960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിലെ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിലെ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ / ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain