കൊച്ചിൻ ഷിപ്യാർഡ് നിരവധി തൊഴിൽ അവസരങ്ങൾ.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, വർക്ക്മെൻ വിഭാഗത്തിലേയും, സൂപ്പർവൈസറി വിഭാഗത്തിലെയും വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും ജോലി ഒഴിവിലേക്ക് അപേക്ഷിക്കാനും സാധിക്കും.പസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.🔺ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
(ഇലക്ട്രിക്കൽ)
ഒഴിവ്: 1.
യോഗ്യത: ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) പരിചയം: 4 വർഷം
🔺വെൽഡർ കം ഫിറ്റർ ( പ്ലംബർ)
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, ITI പരിചയം: 5 വർഷം
🔺ഫിറ്റർ ( ഇലക്ട്രിക്കൽ)
ഒഴിവ്: 1.അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, ITI പരിചയം: 5 വർഷം
🔺ഷിപ്പ് റൈറ്റ് വുഡ് ഒഴിവ്: 1
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, ITI പരിചയം: 5 വർഷംപ്രായപരിധി: 40 വയസ്സ്
(PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം - ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ): 23,500 - 77,000 രൂപ മറ്റുള്ള തസ്തിക: 22,500 - 73,750 രൂപ.
സൂപ്പർവൈസറി വിഭാഗം
🔺അക്കൗണ്ടന്റ്
യോഗ്യത: ബിരുദം കൂടെ M Com പരിചയം: 7 വർഷം ബിരുദം കൂടെ CA/ CMA ഇന്റർമീഡിയേറ്റ് പരിചയം: 5 വർഷം.
🔺അസിസ്റ്റന്റ് എഞ്ചിനീയർ ( പെയിന്റ്ംഗ്)
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: കെമിസ്ട്രി ബിരുദം/ എഞ്ചിനീയറിംഗ് ഡിപ്ലോമഅല്ലെങ്കിൽ പരിചയം: 7 വർഷം.
🔺അസിസ്റ്റന്റ് എഞ്ചിനീയർ ( പെയിന്റ്ംഗ്)
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: കെമിസ്ട്രി ബിരുദം/ എഞ്ചിനീയറിംഗ് ഡിപ്ലോമ പരിചയം: 7 വർഷം
അല്ലെങ്കിൽഅടിസ്ഥാന യോഗ്യത: ITI
പരിചയം: 22 വർഷം.
🔺അസിസ്റ്റന്റ് എഞ്ചിനീയർ ( വെൽഡിങ്)
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ഡിപ്ലോമ മെക്കാനിക്കൽ എഞ്ചിനീയറിംഗ്
പരിചയം: 7 വർഷംഅല്ലെങ്കിൽ
അടിസ്ഥാന യോഗ്യത ITI: പരിചയം: 22 വർഷം.
🔺അസിസ്റ്റന്റ് എഞ്ചിനീയർ (സ്ട്രക്ചറൽ) ഒഴിവ്: 1
അടിസ്ഥാന യോഗ്യത: കെമിസ്ട്രി ബിരുദം/ എഞ്ചിനീയറിംഗ് ഡിപ്ലോമ പരിചയം: 7 വർഷം അല്ലെങ്കിൽ അടിസ്ഥാന യോഗ്യത: ITI പരിചയം: 22 വർഷം
പ്രായപരിധി: 50 വയസ്സ് ശമ്പളം: 51,940 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക