Malabar Gold & Diamonds job Recruitment
ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് നിരവധി തൊഴിലവസരങ്ങൾ.വാക്കിന് ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.വന്നിട്ടുള്ള ഒഴിവുകളും വിശദവിവരങ്ങളും താഴെയുള്ള പാരഗ്രാഫിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
1. ഷോറൂം സെയിൽസ്എക്സിക്യൂട്ടീവ് - Gold & Diamonds.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഡിഗ്രി ഹോസ്പിറ്റലിറ്റി മേഖലയിൽ ഡിപ്ലോമ എന്നിങ്ങനെയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് രണ്ടു മുതൽ അഞ്ചു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.പ്രായപരിധി 35 വയസ്സ് വരെ ആയിരിക്കണം.
2. ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.വിദ്യാഭ്യാസ യോഗ്യത ഡിഗ്രി പ്ലസ് ടു അല്ലെങ്കിൽ ഹോസ്പിറ്റലിറ്റി മേഖലയിൽ ഡിപ്ലോമ. ആകർഷകമായ ആശയവിനിമയ ശേഷിയും വ്യക്തിത്വമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 21 വയസ്സിനും 28 വയസ്സിനും ഇടയിൽ ആയിരിക്കണം.
3. ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്.
പുരുഷന്മാർക്ക് മാത്രമേ ഉപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു ഉണ്ടായിരിക്കണം.രണ്ടു മുതൽ മൂന്നു വർഷത്തെ മാർക്കറ്റിംഗ് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.ഉദ്യോഗാർത്ഥികൾക്ക് നിർബന്ധമായും ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.പ്രായപരിധി 21 വയസ്സിന് 35 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം.
4. ഹൗസ്കീപ്പിങ് അസിസ്റ്റന്റ്.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 25 വയസ്സിൽ താഴെ ആയിരിക്കണം.
5. കുക്ക്.
പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ള എല്ലാവർക്കും അപേക്ഷിക്കാൻ സാധിക്കും.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലേക്ക് വന്നിട്ടുള്ളത്.വാക്കിന് ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.ഇന്റർവ്യൂ നടക്കുന്ന തീയതി 14 11 2022 തിങ്കളാഴ്ച.ഇന്റർവ്യൂ ലൊക്കേഷൻ: Marian Institute of Advanced Studies, KVMS junction, Ponkunnam, Kottayam District.
ഇന്റർവ്യൂവിന് പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 12 11 2022 മുന്നേ ആയി താഴെക്കാണുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു കൊടുക്കേണ്ടതാണ്.
9656557054
ഈ തൊഴിലവസരം പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്തു നൽകുക.നല്ലൊരു ജോലി നോക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടും.