വൈകുന്നേരം ലഭിച്ച ജോലി ഒഴിവുകൾ.
വിവിധ തൊഴിൽമാസികകളിൽ നിന്നും ലഭിച്ച ഒഴിവുകളാണ് താഴെ നൽകുന്നത്. ഏതു പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് മുന്നേ തന്നിരിക്കുന്ന നമ്പറിൽ വിളിച്ചു വിശദ വിവരങ്ങൾ അന്വേഷിക്കുക.ഏജൻസി പോസ്റ്റ് ആണോ എന്നും പ്രത്യേകം ശ്രദ്ധിക്കുക.
✅️നഴ്സിങ് സൂപ്രണ്ട്, സ്റ്റാഫ് നഴ്സ്
നഴ്സിങ് സൂപ്രണ്ട്, സ്റ്റാഫ് നഴ്സ് (ഓപ്പറേഷൻ തിയേറ്റർ/ എൻ.ഐ.സി.യു.) എന്നിവരെ ആവശ്യമുണ്ട്. shabeer@koyahospital.com എന്ന ഇ-മെയിലിലേക്ക് സി.വി. അയക്കുക.
✅️പർച്ചേസ് മാനേജർ, സെയിൽസ്മാൻ
ഓട്ടോമൊബൈൽ സ്പെയർ ഷോപ്പിലേക്ക് പർച്ചേസ് മാനേജർ, സെയിൽസ്മാൻ, ഹെൽപ്പർ എന്നിവരെ ആവശ്യ മുണ്ട്. താല്പര്യമുള്ളവർ swaraj-motors@yahoo.com എന്ന ഇ-മെയിലിലേക്ക് സി.വി. അയക്കുക.
✅️202 ഒഴിവിലേക്ക് പ്ലേസ്മെന്റ് ഡ്രൈവ്.
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർ മേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. സ്വകാര്യസ്ഥാപനങ്ങളിലെ 202 ഒഴിവിലേക്കാണ് ഡിസംബർ 22-ന് തിരഞ്ഞെടുപ്പ്. ഡിസംബർ 20-ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
✅️ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഹോസ്പിറ്റാ ലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാന ത്തിലാണ് നിയമനം, യോഗ്യത: എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി. അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും. പൂരിപ്പിച്ച ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പൽ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം - 16 എന്ന വിലാസത്തി ലോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. അഭിമുഖം ഡിസംബർ 27-ന് രാവിലെ 11-ന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 22,
✅️സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ക്ലിനിക്കിൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോ ളജിസ്റ്റിന്റെ ഒഴിവുണ്ട്. ശമ്പളം: പ്രതിദിനം 1205 രൂപ. യോഗ്യത: എം.എസ്സി. സ്പീച്ച് ആൻഡ് ഹിയറിങ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി. വിശദവിവ രങ്ങൾ www.cdekerala.org എന്ന വെബ്സൈറ്റിലുണ്ട്. ഫോൺ: 0471 2553540. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 31-ന് വൈകീട്ട് 3.
✅️വാഹനപുക പരിശോധനാ സ്ഥാപനത്തിൽ പ്രവൃത്തിപരി ചയമുള്ളവരെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മുൻഗണന. ഫോൺ: 8075029349
✅️തേജസ് കറി പൗഡർ കമ്പനിയി ലേക്ക് പ്ലാന്റ് സൂപ്പർവൈസർ, സെയിൽസ് ഓഫീസർ, എഫ്. എം.സി.ജി. മാർക്കറ്റിങ് മാനേജർ, ഡ്രൈവർ എന്നിവരെ ആവശ്യമു ണ്ട്. ഫോൺ: 9847191249.
✅️കുക്ക്, വെയ്റ്റർ.
ഗുരുവായൂരിലെ ഹോട്ടലിലേ ക്ക് വെജിറ്റേറിയൻ സൗത്ത് ഇന്ത്യൻ കുക്ക്, എണ്ണപ്പലഹാ രവിദഗ്ധർ, വെയ്റ്റേഴ്സ്, റൂം ബോയ്, സെക്യൂരിറ്റി ഗാർഡുകൾ എന്നിവരെ ആവശ്യമുണ്ട്. താമസസൗകര്യമുണ്ടായിരിക്കും. 9605990001
✅️റീട്ടെയിൽ ഔട്ട്ലറ്റ് മാനേജർ, ഡ്രൈവർ
ബേക്കറിയിലേക്ക് റീട്ടെയിൽ ഔട്ട്ലറ്റ് മാനേജർ, ബില്ലിങ് കം സെയിൽസ് സ്റ്റാഫ് (ആൺ/ പെൺ), ഡ്രൈവർ, പാക്കിങ് സ്റ്റാഫ് (ആൺ/ പെൺ) എന്നി വരെ ആവശ്യമുണ്ട്. ഇ-മെയിൽ: everydaybakesho@gmail.com.
✅️അഡ്മിനിസ്ട്രേറ്റർ, സെയിൽസ് എക്സിക്യൂട്ടീവ്
ഇന്ത്യാമാർട്ട് ടാലി പോയിന്റിന്റെ പാലക്കാട്, തൃശ്ശൂർ ജില്ലകളിലേക്ക് ഓഫീസ് അഡ്മിനിസ്ട്രേറ്റർ, ബിസിനസ് സെയിൽസ് എക്സിക്യുട്ടീവ്, ടാലി സപ്പോർട്ട് എക്സിക്യുട്ടീവ്, ടെലികോളർ എന്നി വരെ ആവശ്യമുണ്ട്. യോഗ്യത: ഡിഗ്രി / MBA. hr.tallypoint@ gmail.com ലേക്കോ 8138911811 എന്ന വാട്സാപ്പ് നമ്പറിലേക്കോ സി.വി. അയക്കുക.
✅️ടെലി കൗൺസലർ കൗൺസലർ, ഡി.ടി.പി. ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്, മൾട്ടിമീഡിയ കൺട്രോളർ, ഡ്രൈവർ, ക്ലാർക്ക്, ഡേറ്റ അനലിസ്റ്റ്, മ്യൂസിക്, ഡാൻസ്, പെയിന്റിങ്, ഡ്രോയിങ് ട്രെയിനർ എന്നിവരെ ആവശ്യമുണ്ട്. വാട്സാപ്പ്: . ഫോൺ: 8075242425. ഇ-മെയിൽ: edugain116clt@gmail.com