കേരളത്തിലെ ജില്ലകളിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ - Latest job vacancies in kerala.

കേരളത്തിലെ 14 ജില്ലകളിലും ഉള്ള പ്രൈവറ്റ് മേഖലകളിലെ ജോലി ഒഴിവുകളും അതേപോലെ താത്കാലിക സർക്കാർ ജോലികളും ജില്ലാ തിരിച്ചുള്ള ഒഴിവുകളും ആണ് ചുവടെ പറയുന്നത്. അതിൽ നിങ്ങളുടെ ജില്ല തിരഞ്ഞെടുത്ത് ഒഴിവുകൾ നോക്കുക.
Nb:വിവിധ ഇടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആയതിനാൽ, നാളെ നമ്പറിൽ വിളിച്ചു ഉറപ്പാക്കുക, ചില ഒഴിവുകൾ ഫിൽ ആവാനും ചാൻസ് ഉണ്ട് വിളിച്ചു ഉറപ്പാക്കുക, മിസ്റ്റേക്ക് ഉണ്ടെങ്കിൽ അഡ്മിനെ അറിയിക്കുക 

ജോലി ഒഴിവുകൾ 👇

✅തിരുവനന്തപുരം മുത്തൂറ്റ് മെർക്കന്റൈൽ ബ്രാഞ്ച് മാനേജർ: 5 വർഷ പരിപചയം. പ്രൊഫൈൽ ഷെയർ ചെയ്യുക. Muthoot Mercantile Limited, Thiruvananthapuram-695 014; hr@ muthootenterprises.com
Regd Office, Muthoot Floors, Opp W&C Hospital, Thycaud,

✅️ തിരുവനന്തപുരം അക്കൗണ്ടന്റ്, വാർഡൻ
വിദ്യാഭ്യാസ സ്ഥാപനത്തിൽ അക്കൗണ്ട് സ് സോഫ്റ്റ്വേറിൽ ടാലി, പത്തു വർഷത്തെ പ്രവൃത്തിപരിചയം), ലേഡീസ് ഹോസ്റ്റൽ വാർഡൻ (ഫുൾടൈം ജോലി, പ്രവൃത്തി പരിചയം വേണം) എന്നിവരെ ആവശ്യമുണ്ട്. ഇ – മെയിൽ : ao@collarc.com. : 9745346199,

✅️ പ്രോജക്ട് എൻജിനിയർ, ജൂനിയർ ആർക്കിടെക്ട് യുണീക്ക് ഐ ബിൽഡേഴ്സ് ആൻഡ് പ്രോജക്സിലേക്ക് പ്രോജക്ട് എൻജിനീയർ (യോഗ്യത: ബി.ടെക്കും നാലുവർഷത്തെ പ്രവൃത്തിപരിചയവും/ഡിപ്ലോ മയും എട്ടുവർഷത്തെ പ്രവ ത്തിപരിചയവും), ജൂനിയർ ആർക്കിടെക്ട് (യോഗ്യത : ബി.ആർക്. പുതുമുഖങ്ങൾക്കും പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം) എന്നിവരെ ആവശ്യമുണ്ട്.
ഇ-മെയിൽ: info@ uniqueeyehomes.com. ഫോൺ: 9074122690, 9539533532

✅️ സെയിൽസ് സ്റ്റാഫ് വസ്ത്രാലയത്തിൽ സ്ത്രീകളും പുരു ഷന്മാരുമായ വിൽപ്പനക്കാരെ ആവശ്യമുണ്ട്. പ്രായം: 18-45 വയസ്സ്. വിദ്യാഭ്യാസം: പ്ലസ് ടു. കംപ്യൂട്ടർ പഠിച്ചവർക്കും പ്രവത്തിപരിചയമുള്ളവർക്കും മുൻഗണന. ഫോൺ: 9387721322.

💥✅പത്തനംതിട്ട കാതറിൻ അപ്പാരലസ് ജനറൽ മാനേജർ (5 വർഷ പരിചയം); സ്റ്റോർ സൂപ്പർവൈസർ, അക്കൗണ്ട ന്റ്, സെയിൽസ് അസോഷ്യേറ്റീവ്, ഇ-കോം എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് പ്രമോട്ടർ 1 വർഷ പരിചയമുള്ളവർ റെസ്യൂമെ മെയിൽ ചെയ്യുക. 90723 11162, admcatherineapparels@gmail.com

💥 ജോസ്കോ ഹോസ്പിറ്റലിലേക്ക് ഫാർമസിസ്റ്റ്, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, ട്രെയിനി ഫാർമസിസ്റ്റ്,സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് നഴ്സ്, ട്രെയിനി നഴ്സ് എന്നിവരെ ആവശ്യമുണ്ട്. joscohospital@ yahoo.com എന്ന ഇ-മെയിലി ലേക്ക് അപേക്ഷ അയക്കുക.

💥 പത്തനംതിട്ട മുത്തൂറ്റ് മെർക്കന്റൈൽ (പത്തനംതിട്ട, റാന്നി, കോഴഞ്ചേരി) ബ്രാഞ്ച് മാനേജർ: 5 വർഷ ഗോൾഡ്ലോൺ പരിചയം. ഫൈൽ മെയിൽ ചെയ്യുക. hri muthootenterprises.com

💥 ഫിനോവെസ്റ്റ് ഗ്രൂപ് റീജനൽ മാനേജർ: 10 വർഷത്തിൽ കൂടുതൽ പരിചയം, എംബിഎക്കാർക്ക് മുൻഗണന; സീനിയർ ബ്രാഞ്ച് മാനേ ജർ: ബിരുദം, 5 വർഷത്തിൽ കൂടുതൽ പരിചയം; ബ്രാഞ്ച് മാനേജർ: ബിരുദം, 3 വർഷത്തിൽ കൂടുതൽ പരിചയം; അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: ബിരു ദം, 1 വർഷത്തിൽ കൂടുതൽ പരിചയം. ബന്ധപ്പെടുക. 89219 26469; info@ finovestgroup.com

💥 വിഎം ഫിനാൻസ് ബ്രാഞ്ച് മാനേജർ, ഏരിയ മാനേജർ, ഇന്റേണൽ ഓഡിറ്റർ അക്കൗണ്ട്സ്), ഓഡിറ്റ് ആൻഡ് റിക്കവറി മാനേജർ അക്കൗണ്ടിങ് ഫിനാൻസ് ബിരുദം), ബിസിനസ് ഡവ ലപ്മെന്റ് മാനേജർ (തുടക്കക്കാരായ എംബിഎക്കാർക്കും അപേക്ഷിക്കാം). പിജി ബിരുദം, 2 വർഷ പരിചയമു ള്ളവർ ഇമെയിലിൽ അപേക്ഷിക്കുക. 89433 56615: hr@vm.finance

💥 തഴയിൽ നിധി ബ്രാഞ്ച് മാനേജർ ആൻഡ് സീനിയർ മാനേജർ: ബിരുദം/പിജി, പരിചയം; അസിസ്റ്റന്റ് മാനേജർ ആൻഡ് ബാ ഞ്ച് എക്സിക്യൂട്ടീവ്: ബിരുദം, 2 വർഷ പരിചയം. തസ്തിക വ്യക്തമാക്കി ഫോട്ടോ സഹിതം റെസ്യൂമെ മെയിൽ ചെയ്യുക. Thazhayil Nidhi Limited, Thazhayil Building, Elanthoor, Pathanamthitta-689 643; info@ thazhayilgroup.com

💥 ഹോട്ടൽ യമുന റസ്റ്ററന്റ് ക്യാപ്റ്റൻ , ഹൗസ്കീപ്പിങ് സൂപ്പർവൈസർ , സൗത്ത് ഇന്ത്യൻ കു ക്ക് , ഹൗസ്കീപ്പിങ് ബോയ്സ് . റെസ്യൂ മെ മെയിൽ ചെയ്യുക . Hotel Yamuna , Yamuna Complex , MC Road , Adoor , Pathanamthitta – 691 523 ; 81138 35421 ; info.hotelyamuna@gmail.com

🔛ബ്രൈറ്റ് ഹോം സൊല്യൂഷൻസ് സെയിൽസ് മാർക്കറ്റിങ് എക്സിക്യൂട്ടീ വ്, ഷോറൂം മാനേജർ (സാനിറ്ററി ഡി വിഷൻ), ബില്ലിങ് സ്റ്റാഫ് (പുരുഷൻ), കാഷ്യർ (പുരുഷൻ). 22-50. 96454 98604; brightelectricalsknpy@gmail.com

🔛 സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്:ഡിജിറ്റൽ മീഡിയ; അക്കൗണ്ടന്റ്: ബികോം, 2 വർഷ ടാലി പരിചയം; ഇൻവെന്ററി: ബിരുദം, 2 വർഷ പരി ചയം; കാഷ്യർ: പ്ലസ് ടു കൊമേഴ്സ്, ബികോം, 1 വർഷ പരിചയം. Sky Cell, Bishop Jerom Nagar, East Building, 2nd Floor, Chinnakkada,
Kollam; hr@skycell.in

♻️ ആലപ്പുഴ അറേബ്യൻ ഗോൾഡ് & ഡയമണ്ട്സ് സീനിയർ അക്കൗണ്ടന്റ്, സിഎ ഇന്റർ, 3 വർഷ പരിചയം; ജൂനിയർ അക്കൗണ്ടന്റ് (സ്ത്രീ) ബികോം, 1 വർഷ പരിചയം; സ്റ്റോർ കീ പ്പർ (പുരുഷൻ): പ്ലസ് ടു, 1 വർഷ പരിചയം, കംപ്യൂട്ടർ പരിജ്ഞാനം. ഡിസംബർ 3 നകം സിവി മെയിൽ ചെയ്യുക. Arabian Gold & Diamonds, Kayamkulam; 98475 70333; career@ arabiangoldgroup.com

♻️ മുളമൂട്ടിൽ ഗ്രൂപ്പ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് പത്ത നംതിട്ട, ചെങ്ങന്നൂർ, ആലപ്പുഴ, ചങ്ങ നാശേരി, റാന്നി/എരുമേലി). 25-45 നും ഇടയിൽ പ്രായമുള്ള പരിചയമു ള്ളവർ അപേക്ഷിക്കുക. operations@ mulamoottilgroup.com

♻️ വിന്റർ മേറ്റ് ഫൈബർ മെർക്കൻഡസിങ് മാനേജർ പിജി ബിരുദം; ട്രെയിനി ഇൻ മെർക്കൻഡ സർ: പിജി/ബിരുദം, കംപ്യൂട്ടർ പരി ജ്ഞാനം; ഡ്രൈവർ ഹെവി ലൈസൻ സ് ഫോട്ടോ സഹിതം ബയോഡേറ്റ മെയിൽ ചെയ്യുക. Wintermate Fiber Pvt Ltd, CMC-17/4E, Cherthala, Alappuzha-688 524; renjini@ wintermategroup.com

⏯️കോട്ടയം എൽബ ട്രേഡേഴ്സ് കാഷ്യർ, ഫ്ലോർ മാനേജർ, സെയിൽസ്മാൻ, കർട്ടൻ ഫിറ്റർ, ഡ്രൈവർ, റെസ്യൂമെ മെയിൽ ചെയ്യുക. Elba Traders, Caritas Jn. Thellakom, Kottayam: 94000 90649; elba@elbatraders.com

⏯️ കോട്ടയം CEAKAY ഇന്റീരിയേഴ്സ് ഇന്റീരിയർ ഡിസൈനർ, സിഎൻസി മെഷീൻ ഓപ്പറേറ്റർ, പാനൽ സോ ഓപ്പറേറ്റർ, കാർപെന്ററി ഹെൽപ്പർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽ സ് എക്സിക്യൂട്ടീവ്, സൈറ്റ് സൂപ്പർവൈസർ, ഡ്രാഫ്റ്റ്സ്മാൻ, ക്രിയേറ്റീവ് ഹെഡ്, 5 വർഷ പരിചയമുള്ളവർ അപേക്ഷിക്കുക. Ceakay Interiors, SH Mount, Kottayam;
ceakayinteriors@gmail.com

✅️ എറണാകുളം അമൃത വിശ്വവിദ്യാപീഠം ക്രിയേറ്റീവ് ഡയറക്ടർ, കോപ്പി റൈറ്റർ, ആർട് ഡയറക്ടർ, വീഡിയോ എഡിറ്റർ, വെബ് ഡവലപ്പർ. aoc@ amrita.edu

✅️ ✅Eurobond മാനേജർ (ബാൻഡ് ഡവലപ്മെന്റ്): ബിരുദം, 2 വർഷ പരിചയം. സിവി മെയിൽ ചെയ്യുക. joy@eurobondacp.com

✅️ ആലപ്പാട്ട് ഹെറിറ്റേജ് അക്കൗണ്ട്സ് സൂപ്പർവൈസർ (പുരു ഷൻ) ബികോം, 5 വർഷ പരിചയം, ടാലി പരിജ്ഞാനം; സെയിൽസ് സൂ പർവൈസർ (പുരുഷൻ): ബിരുദം, 5 വർഷ പരിചയം. ബയോഡേറ്റ മെയിൽ ചെയ്യുക.careers@alapatt.in

✅️ Motocarte ക്ലൈന്റ് റിലേഷൻസ് എക്സിക്യൂട്ടീവ് (സ്ത്രീ): ബിരുദം, കംപ്യൂട്ടർ പരി ജ്ഞാനം; ഫിനാൻസ് എക്സിക്യൂട്ടീവ് (സ്ത്രീ): ബിരുദം, അക്കൗണ്ടിങ് സോഫ്റ്റ്വെയർ, ജിഎസ്ടി ഫയലിങ് അറിവ്; ടെക്നിക്കൽ അസിസ്റ്റന്റ് (പുരുഷൻ): ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഐടി/ഡിപ്ലോ മ, റെസ്യൂമെ മെയിൽ ചെയ്യുക. operations@motocarte.com

💥 പി.എച്ച്.പി.ഡെവലപ്പർആവശ്യമുണ്ട്. യോഗ്യത: പി.എടി.എം.എൽ. ഏഴുവർഷത്തെ പ്രവൃത്തിപരിചയം വേണം info@vbridge.co.uk എന്ന ഇ-മെയിലിൽ സി.വി. അയക്കണം.

💥 സൈറ്റ് എൻജിനീയേഴ്സ്, ഡ്രാഫ്റ്റ്സ്മാൻ അയ്യന്തോൾ വിവേക് കൺസൽ ട്ടന്റ്സ് ആൻഡ് വിവേക് ക്ചേഴ്സിലേക്ക് സൈറ്റ് എൻജി നീയേഴ്സ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ക്വാണ്ടിറ്റി സർവേ യർ എന്നിവരെ ആവശ്യമുണ്ട്. യോഗ്യത: ബി.ടെക്. സിവിൽ ഡിപ്ലോമ. ഒരുവർഷത്തെ പ്ര വൃത്തിപരിചയം വേണം. ഇമെയിൽ - er.vivekck@gmail. com.

💥 ത്രീഡി ഡിസൈനർ, അക്കൗണ്ടന്റ് കേച്ചേരി ന്യൂഇയർ ഗ്രൂപ്പിലേക്ക് അക്കൗണ്ടന്റ് (ടാലി, ജി.എസ്. ടി.യിൽ അറിവ്, ബി.കോം, എം.കോം യോഗ്യത), ത്രീഡി ഡിസനർ ഡിസൈനിൽ അറിവ്), ടെലിമാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഗ്രാഫിക് ഡിസൈനേഴ്സ് (ഓറ്റിൽ രണ്ടുവർഷ പ്രവൃത്തിപരിചയം, ഫോട്ടോഷോപ്പ്, ഇല്ലുസ്ട്രേ റ്റർ , കോറൽ ഡ്രോ, മലയാളം ടൈപ്പിങ് അറിവ്) എന്നിവരെ ആവശ്യമുണ്ട്.
ഇമെയിൽ : career@newyeargroup.in.

💥 തൃശൂർ കല്ലട ജനറൽ ഫിനാൻസ് ബ്രാഞ്ച് മാനേജർ (പുരുഷൻ): ഗ്രാ റ്റ്/അണ്ടർ ഗ്രാറ്റ്, പരിചയം; അസി സ്റ്റന്റ് ബാഞ്ച് മാനേജർ (പുരുഷൻ); ഗ്രാറ്റ്/അണ്ടർഗ്രാറ്റ്, പരിചയം; ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് (പുരുഷൻ): ഗ്രാറ്റ്/അണ്ടർഗ്രാറ്റ്, പരിചയം; കളക്ഷൻ എക്സിക്യൂട്ടീവ് (പുരുഷൻ): ഗ്രാറ്റ്/അണ്ടർ ഗ്രാറ്റ്, പരിചയം. സിവി മെയിൽ ചെയ്യുക 75590 07959; hr.kagfil@ gmail.com

✅️ അമ്പിളി ജ്വല്ലേഴ്സ് സീനിയർ സെയിൽസ്മാൻ: 5 വർഷ പരിചയം; സെയിൽസ്മാൻ: 2 വർഷ പരിചയം; സെയിൽസ് ട്രെയിനി (പുരുഷൻ): തുടക്കക്കാർ, പ്രായം 25 ൽ താഴെ; ക്ലീനിങ് സ്റ്റാ ഫ്. ഫോട്ടോ സഹിതം ബയോഡേറ്റ ഉടൻ മെയിൽ ചെയ്യുക. Ambili Jewellers, Kallingapuram Building, Aalthara, Irinjalakuda; 70257 70259; ambilijewellers@gmail.com

✅️ ലാലീസ് റസിഡൻസി എക്സിക്യൂട്ടീവ് ഷെഫ് (5 വർഷ പരിചയം); നോർത്ത് ഇന്ത്യൻ കമി 2; പറാത്ത മാസ്റ്റർ. Laly’s Residency, Pattikkad Centre, Thrissur; 80868 69837; lalysresidency@gmail.com

✅️ TDLC സൈറ്റ് എൻജിനീയർ സിവിൽ പുരു ഷൻ (ഐടിഐ/ഡിപ്ലോമ/ബിടെക് സിവിൽ, 2 വർഷ പരിചയം); ചാർജ് ഇൻ ഹാൻഡ്, മേസൺ, സ്റ്റീൽ ഫി റ്റർ; പ്ലംബർ; ഇലക്ട്രീഷ്യൻ, പെയിന്റർ. പരിചയം. സിവി മെയിൽ ചെയ്യുക. 85116 02948; hrtdlccs@gmail.കോം

💢 അമ്മു കൺസ്ട്രക്ഷൻസ് ടോട്ടൽ സ്റ്റേഷൻ സർവേയർ, സൈറ്റ് എൻജിനീയർ. 3 വർഷ പരിചയമുള്ളവർ അപേക്ഷ മെയിൽ ചെയ്യുക. Ammu Constructions, Meenakshipuram, Palakkad; jobs. ammuconstructions@gmail.com

💢 സിവിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡ്രാഫ്റ്റ്സ്മാനെആവശ്യമുണ്ട്. ഓട്ടോകാഡ് സിവിൽ അറിയണം. nirmanpkd@gmail.com agm ഇ-മെയിലിൽ സി.വി. അയക്കുക.

🔰പോപ്പുലർ ഗോൾഡ് & ഡയമണ്ട്സ് സെയിൽസ്മാൻ: 2 വർഷ പരിചയം; മാർക്കറ്റിങ് സ്റ്റാഫ്: 1 വർഷ പരിച യം; ടെലികോളർ (സ്ത്രീ): പരിചയം; കാഷ്യർ. പെരിന്തൽമണ്ണയിൽ നിന്നും 20 കിമീ ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന. സിവി മെയിൽ ചെയ്യുക. Popular Gold & Diamonds, Calicut Road, Perinthalmanna- 679 322; 0493-3227581; hr.popularjewellers@ gmail.com

#️⃣ സെയിൽസ് അസിസ്റ്റന്റ്. ഡിസംബർ 2 നകം അപേക്ഷിക്കുക. വിവരങ്ങൾ 86 www.rubcogroup.com. Rubco Group of Undertaking, Rubco House, South Bazar, Kannur-670 002; 0497-2711134.

#️⃣ കെപി മോട്ടോഴ്സ് ടെക്നീഷ്യൻ: 2 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്. റെസ മെ മെയിൽ ചെയ്യുക. KP Motors, Thalassery, Kannur, 79091 22133; kpmotorskannur@gmail.com

#️⃣ മെഡിക്കൽ റെപ്രസെൻറേറ്റീവ്
കണ്ണൂർ ജില്ല ഓസ്സിയസ് ഹെൽത്ത് കെയറിലേക്ക് ഒഴിവ് .മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
ഫോൺ:9744224453,9061755500 ബയോഡേറ്റ അയയ്ക്കേണ്ട മെയിൽ: osseoushealthcare@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain