WALK-IN INTERVIEW
ബജാജ് ആട്ടോയുടെ ക്യൂട്ട് കാർ ഷോറുമായ തിരുവനന്തപുരം, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല, കാട്ടക്കട, പാറശ്ശാല, വെള്ളറട, പുല്ലുവിള ബ്രാഞ്ചുകളിലേക്ക് ഉടൻ ആവശ്യമുണ്ട്
☮️ Sales / Marketing Manager
☮️Service / Spare Manager
☮️ Customer Relation Officers (F)
☮️ Marketing Executives
☮️ Digital Marketing Executives
☮️ Tele Marketing Executives (F)
(Fresher's can also apply)
☮️Service Advisor/Supervisor
(Army, Retired people can also apply)
☮️Body Shop Supervisor
☮️ Technicians
☮️ Demo Drivers
Attractive Salary + Incentives
താൽപര്യമുള്ളവർ ബയോഡാറ്റയും, ഫോട്ടോയും സഹിതം ഇന്റർവ്യൂവിനായി ക്യൂട്ട് മണക്കാട് ഷോറൂമിൽ എത്തിചേരുക.
5-01-2023 (വാഴം) രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ. ഇന്റർവ്യൂ പങ്കെടുക്കാൻ കഴിയാത്തവർ ബയോഡാറ്റ സഹിതം ഇമെയിൽ അയക്കുക bajajbikescareer@gmail.com
ബജാജ് ക്യൂട്ട് ഷോറും പുന്തുറയ്ക്ക് സമീപം
Opp.മിൽമ, മണക്കാട്, തിരുവനന്തപുരം, For details, Call: 98464 73186
✅️WALK IN INTERVIEW BLOSSOM TVS ATTINGAL Authorised Dealer for TVS Two Wheeler
☮️SERVICE MANAGER,
☮️SERVICE ADVISOR
☮️SALES MANAGER
☮️TECHNICIANS/MECHANICS,
☮️SPARE PARTS EXECUTIVES,
☮️SPARE PARTS
☮️MANAGER
☮️SALES EXECUTIVES (M/F)
☮️ FIELD WORK (Two Wheeler License) ACCOUNTS/BILLING
Experience Minimum: 2 Years
WALK IN INTERVIEW ON 07.01.2023
Time From 10.00 am to 5.00 pm
PH: 9288007101 Mail: blossomtvsatngl@gmail.com
⭕️മറ്റ് ജോലി ഒഴിവുകൾ.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാറിൽ ജനുവരി 27, 28, 29 തീയതികളിലായി സംഘടിപ്പിക്കുന്ന ത്രിദിന സാഹസിക ക്യാമ്പിലേയ്ക്ക് 18 നും 35 നും ഇടയിൽ പ്രായമുള്ള തൃശൂർ ജില്ലക്കാരായ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ളവർ പേര്, മൊബൈൽ നമ്പർ, അഡ്രസ്, ജനനതീയതി എന്നിവ സഹിതം ഇ-മെയിൽ വിലാസത്തിൽ ജനുവരി 5നകം അപേക്ഷ സമർപ്പിക്കണം.
ഇമെയിൽ -tcr.ksywb@kerala.gov.in
⭕️കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാസ്പിന് കീഴിൽ ആരോഗ്യമിത്ര തസ്തികയിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.മൂന്ന് ഒഴിവുകളാണുള്ളത്. യോഗ്യത:
എ.എൻ.എം, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, കാർഡിയോ വാസ്കുലർ ടെക്നോളജിസ്റ്റ്, അനസ്തേഷ്യനിസ്റ്റ് ടെക്നീഷൻ, റെസ്പിറേറ്ററി ടെക്നീഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം.
ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 31 ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂന് നേരിട്ട് ഹാജരാകണം.