പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് കേരള ബാങ്കിൽ ജോലി നേടാം | Kerala bank Hiring Staffs | Apply now

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള ബാങ്കിൽ ജോലി നേടാം.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (കേരള ബാങ്ക്), വിവിധ ശാഖകളിലേക്ക് ഗോൾഡ് അപ്രൈസർമാരെ തേടുന്നു. ആകെ 586 ഒഴിവുണ്ട്. കമ്മിഷൻ വ്യവസ്ഥയിൽ താത്കാലികാടി സ്ഥാനത്തിലായിരിക്കും നിയമനം. വനിതകൾക്കും അപേക്ഷിക്കാം. ഓരോ ജില്ലയിലേക്കും അപേക്ഷി ക്കുന്നവർ, ആ ജില്ലയിലെ ബാങ്കി ന്റെ ഏത് ശാഖയിലും ജോലിചെയ്യാൻ തയ്യാറായിരിക്കണം.
ഒരാൾഒന്നിൽക്കൂടുതൽ ജില്ലകളിലേക്ക് അപേക്ഷിക്കരുത്.

യോഗ്യത: പത്താംക്ലാസ് ജയം.സ്വർണത്തിന്റെ മാറ്റ് പരിശോധി ക്കുന്നതിൽ ഏതെങ്കിലും അംഗീക തസ്ഥാപനം/ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആഭര ണനിർമാണത്തൊഴിലാളി ക്ഷേമ നിധി ബോർഡ് അംഗത്വം. സ്വർണപ്പണിയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 21-50 വയസ്സ്.

തിരഞ്ഞെടുപ്പ്: അഭിമുഖം, പ്രാ യോഗികപരിജ്ഞാന പരീക്ഷ, പോലീസ് വെരിഫിക്കേഷൻ/ക്ലിയറൻസ് എന്നിവയുടെ അടിസ്ഥാന ത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സെക്യൂരിറ്റി തുക, ഇൻഡെമിനിറ്റി ബോണ്ട്, പൊതുസമ്മതരായ രണ്ട് വ്യക്തികളുടെ ജാമ്യം എന്നിവ നിയമനസമയത്ത് നൽകേണ്ടിവരും.

അപേക്ഷ: കേരള ബാങ്കിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ പേരിൽ അപേക്ഷ തയ്യാറാക്കി ബാങ്കിന്റെ റീജണൽ ഓഫീസു കൾ/ജില്ലാകേന്ദ്രങ്ങൾ എന്നിവിട ങ്ങളിൽ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 21 (5 pm).

⭕️മറ്റ്‌ ചില ജോലി ഒഴുവുകൾ കൂടി നൽകുന്നു

കേരള വാട്ടർ അതോറിറ്റി, കണ്ണൂർ ജില്ലയിലെ വിവിധ ക്വാളിറ്റി കൺട്രോൾ സബ് ഡിസ്ട്രിക്ട് ലബോറട്ടറികളിലേക്ക് ക്വാളിറ്റി മാനേജർ ടെക്നിക്കൽ മാനേജർമാരെ നിയമിക്കുന്നു. ഒരുവർഷത്തേക്കായിരിക്കും നിയമനം.യോഗ്യത: ബി.എസ്സി. കെമി സ്ട്രിയും വാട്ടർ ക്വാളിറ്റി അനാലി സിസിൽ മൂന്നുവർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.എസ്സി. കെമിസ്ട്രിയും വാട്ടർ ക്വാളിറ്റി അനാലിസിസിൽ രണ്ടുവർഷ പ്രവൃത്തിപരിചയവും. പ്രായം: 40 വയസ്സ് കവിയരുത്. ശമ്പളം: ക്വാളിറ്റി മാനേജർ 20,000 രൂപ, ടെക്നിക്കൽ മാനേജർ 18,000 രൂപ.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അഭിമുഖ തീയതി:
ജനുവരി 10. സമയം: 11 am. സ്ഥലം .: Quality Control Sub Division, KWA, Kannur, Thana. Ph: 8547638574, വെബ്സൈറ്റ്
www.kwa.kerala.gov.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain