വിവിധ എയർപോർട്ടുകളിൽ ആയി 500ൽ പരം ഒഴിവുകൾ.

Airport jobs in india apply now
എ ഐ എയർപോർട് സർവീസസ് ലിമി റ്റഡിനു (മുൻപ് എയർ ഇന്ത്യ എയർ ട്രാൻസ്പോർട് സർവീസസ് ലിമിറ്റഡ്) കീഴിൽ അഹമ്മദാബാദ്, ഗോവ ഇന്റർനാഷനൽ എയർ പോർട്ടുകളിലായി 552 ഒഴിവ്. കരാർ നിയമനം. സ്ത്രീകൾക്കും അവസരം.


✅️ഗോവ എയർപോർട്: 386 ഒഴിവ്


ഗോവ ഇന്റർനാഷനൽ എയർപോർട്ടിൽ 386 ഒഴിവ്. ഇന്റർവ്യൂ ഫെബ്രുവരി 12- 18 വരെ ഗോവയിൽ. അവസരങ്ങൾ:

🔺ഹാൻഡിമാൻ (197),
🔺കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് 🔺ജൂനിയർ കസ്റ്റമർ സർവീസ് എക്സി ക്യൂട്ടീവ് (102),
🔺 റാംപ് സർവീസ് എക്സിക്യൂട്ടീവ്
🔺 യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (38), 🔺സീനിയർ റാംപ് സർവീസ് എക്സിക്യൂട്ടീവ് (17),
🔺ഡ്യൂട്ടി ഓഫിസർ - പാസഞ്ചർ (15),
🔺 ജൂനിയർ ഓഫിസർ - ടെക്നിക്കൽ (6), 🔺ഡ്യൂട്ടി മാനേജർ - റാംപ് (5),
🔺ഡ്യൂട്ടി മാനേജർ - പാസഞ്ചർ (3),
🔺 ഡ്യൂട്ടി ഓഫിസർ- റാംപ് (3).

പ്രധാന തസ്തികയുടെ യോഗ്യത, പ്രായപരിധി, ശമ്പളം.

കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്/ ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: ബിരുദം/ പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം (പരിചയമുള്ളവർക്കു മുൻഗണന); 28; ശമ്പളം: കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്- 19,350; ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്- 16,530.

ഹാൻഡിമാൻ: പത്താം ക്ലാസ് ജയം, ഹിന്ദി, ഇംഗ്ലിഷ്, പ്രാദേശിക ഭാഷകളിൽ അറിവ്; 28; 14,610.അർഹർക്ക് പ്രായത്തിൽ ഇളവുണ്ട്. ഫീസ് : 500. AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. വിമുക്തഭടൻ, പട്ടികവിഭാഗം എന്നിവർക്കു ഫീസില്ല.

✅️അഹമ്മദാബാദ് എയർപോർട്
166 ഒഴിവ്


അഹമ്മദാബാദിലെ സർദാർ വല്ലഭ് ഭായ് പട്ടേൽ ഇന്റർനാഷനൽ എയർപോർട്ടിൽ 166 ഒഴിവ്. ഇന്റർവ്യൂ ഫെബ്രുവരി 7-13 വരെ അഹമ്മദാബാദിൽ.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം

🔺 കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്, ഹിന്ദി ഭാഷക ളിൽ പ്രാവീണ്യം (പരിചയമുള്ളവർക്കു മുൻഗണ m); 28; 21,300.

🔺ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം (പരിചയമുള്ളവർക്കു മുൻഗണന); 28; 19,350.

🔺യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ പത്താം ക്ലാസ് ജയം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ്; 28; 19,350.

🔺ഹാൻഡിമാൻഹാൻ ഡിമാൻ (ക്ലീനർ)/ഹാൻഡി വുമൺ: പത്താം ക്ലാസ് ജയം, ഇംഗ്ലിഷ്, ഹിന്ദി, പ്രാദേശിക ഭാഷകളിൽ അറിവ്; 28; 17,520.

🔺ഡ്യൂട്ടി ഓഫിസർ: ബിരുദം, 12 വർഷ പരിചയം,കംപ്യൂട്ടർ പരിജ്ഞാനം; 50; 32,200.

🔺ജൂനിയർ ഓഫിസർ പാസഞ്ചർ: ബിരുദം, 9 വർഷ പരിചയം അല്ലെങ്കിൽ ബിരുദം, എംബിഎ, 6 വർഷ പരിചയം; 35; 25,300

🔺ജൂനിയർ ഓഫിസർ - ടെക്നിക്കൽ: മെക്കാ നിക്കൽ/ഓട്ടമൊബീൽ/പ്രൊഡക്ഷൻ/ഇലക്ട്രി ക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം, എൽഎംവി വേണം, എച്ച്എംവി ലൈസൻസ് (പരിചയമുള്ളവർക്കു മുൻഗണന); 28; 25,300.

🔺അർഹർക്ക് പ്രായത്തിൽ ഇളവുണ്ട്. ഫീസ് 500. AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. വിമുക്തഭടൻ, പട്ടികവിഭാഗം എന്നിവർക്കു ഫീസില്ല. ഉപേക്ഷിക്കാൻ താഴെ നൽകുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
www.aiasl.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain