എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെക്ക് അഭിമുഖം നടത്തുന്നു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്ഫെബ്രുവരി 27, 28 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔺സീനിയര്‍ പ്രിന്‍സിപ്പല്‍,
🔺വൈസ് പ്രിന്‍സിപ്പല്‍
🔺സീനിയര്‍ ടീച്ചേര്‍സ് (സോഷ്യല്‍ സ്റ്റഡീസ്,
🔺ഇംഗ്ലീഷ്, അറബിക്, ഫിസിക്‌സ്, കെമിസ്ട്രി),
🔺അക്കാദമിക് സ്‌പെഷ്യലിസ്റ്റ് (സയന്‍സ്/മാത്‌സ്),
🔺നഴ്‌സറി ഹെഡ്,
🔺നഴ്‌സറി ടീച്ചേര്‍സ്,
🔺അക്കൗണ്ടന്റ്,
🔺അഡ്മിനിസ്‌ട്രേറ്റര്‍,
🔺മെന്റര്‍, കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍,
🔺കെയര്‍ ടേക്കര്‍,
🔺സെക്യൂരിറ്റി,
🔺ഡ്രൈവര്‍
🔺സെന്റര്‍ മാനേജര്‍,
🔺പ്രോഗ്രാമിങ് ഫാക്കല്‍റ്റി,
🔺ഡി ടി പി ഓപ്പറേറ്റര്‍,
🔺ബ്യൂട്ടീഷ്യന്‍ ഫാക്കല്‍റ്റി,
🔺ഓഫീസ് സെക്രട്ടറി,
🔺ബിസിനസ് ഡെവലപ്‌മെന്റ്എക്‌സിക്യൂട്ടീവ്,
ടെലി-കോളര്‍,
🔺സോര്‍ട്ടിങ് എക്‌സിക്യൂട്ടീവ്,
🔺ഡെലിവറി എക്‌സിക്യൂട്ടീവ്,
🔺എച്ച് ആര്‍ ഇന്റേണ്‍,
🔺അസിസ്റ്റന്റ് വര്‍ക്‌സ് മാനേജര്‍,
🔺സര്‍വീസ് ഇന്‍ -ചാര്‍ജ്,
🔺മെക്കാനിക് (ത്രീ വീലര്‍),
സ്‌പൈര്‍ ഇന്‍-ചാര്‍ജ്, സെയില്‍സ്എക്‌സിക്യൂട്ടീവ് (ത്രീ വീലര്‍, ടു വീലര്‍)
എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടക്കുന്നത്.
യോഗ്യത
എസ് എസ് എല്‍ സി, പ്ലസ്ടു, എം ബിഎ, എം സി എ, എം എസ് സി, ബി എഡ്, പി ജി, ഡിഗ്രി.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷൻ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാം.സ്ഥലം : കണ്ണൂർ
ഫോണ്‍: 0497 2707610, 6282942066.