കേരളത്തിലെ പുതിയ ജോലി ഒഴിവുകൾ - Kerala job vacancies

Kerala job vacancy,job vacancy in kerala,ജോലി ഒഴിവുകൾ,jobs in kochi

കേരളത്തിലെ പുതിയ ജോലി ഒഴിവുകൾ - Kerala job vacancies 

✅️ബജാജ് ടൂവീലർ സർവീസ് സെന്ററിലേക്ക് കാഷ്യർ (വനിത, ബി.കോം., ടാലി യോഗ്യത, ഒരു വർഷ പ്രവൃത്തിപരിചയം), ട്രെയിനി ടെക്നീഷ്യൻ (ഐ.ടി .ഐ. ഡിപ്ലോമ), സീനിയർ മെക്കാനിക് (ഐ.ടി.ഐ. ഡിപ്ലോമ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം), ടയർ റിപ്പ യർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9061556443

✅️തമ്പാനൂർ ന്യൂജ്യോതി പബ്ലിക് സ്കൂളിലേക്ക് എഡിറ്റോറിയൽ അസിസ്റ്റന്റി ന വേണം . യോഗ്യത: ഇംഗ്ലീഷ്/ സയൻസ്/ ജേണലിസം സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരു ദാനന്തര ബിരുദം അല്ലെങ്കിൽ ബി.ടെക്./ എം.ടെക്, ഡി.ടി.പി., പ്രായം: 25-40. കൂടാതെ 25-40 വയസ്സുള്ള ഹെവി ഡ്രൈവറെ യും ആവശ്യമുണ്ട്. ഫോൺ: 7356035355,

✅️എ.സി.പി. അലുമിനിയത്തിലേ ക്ക് ഹെൽപ്പേഴ്സ്, വർക്കേഴ്സ് (പ്രവൃത്തിപരിചയമുള്ളവർ) എന്നിവരെ ആവശ്യമുണ്ട്. താമസ സൗകര്യവും ഭക്ഷണവും ലഭിക്കും. പ്രായം: 18-30, ശമ്പളം: 14,000-21,000 രൂപ. ഫോൺ: 8281158726

✅️കവടിയാർ ക്രൈസ്റ്റ് നഗർ ഗ്രൂപ്പ് ഓഫ് സ്കൂളിലേക്ക് ബി.എഡ്. യോഗ്യതയും ഇംഗ്ലീഷിൽ പ്രാവീണ്യവും കംപ്യൂട്ടർ അറിവും പി.ജി. യുമുള്ള അധ്യാപകരെ ആവശ്യമുണ്ട്.

 1. ആറ്റിങ്ങൽ വലക്കാട് ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലേക്ക്(സി.ബി.എസ്.ഇ) ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്. കംപ്യൂട്ടർ സയൻസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, മോണ്ടിസ്സോറി ട്രെയിൻഡ് (കെ.ജി) എന്നിവയ്ക്കുൾപ്പെടെ അധ്യാപകരെ ആവശ്യമുണ്ട്. കൂടാതെ ഡി.ടി. പി., പ്യൂൺ (ആൺ), ഡ്രൈവർമാർ എന്നിവരെയും വേണം,  cnpsatvm@gmail.com

2) കവടിയാർ ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് (ഐ.സി.എസ്.ഇ.) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്, ഇംഗ്ലീഷ് ആർട്ട് ഉൾപ്പെടെ എല്ലാ വിഷയങ്ങൾക്കും അധ്യാപകരെ വേണം. : cnhssbiodata@gmail.com.

3)കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലേക്ക് (സി.ബി.എ സ്.ഇ.) ജോഗ്രഫി, ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്സ്, ബോട്ടണി, ഡാൻസ്, ഫിസിക്കൽ എജുക്കേഷൻ, കെമിസ്ട്രി, സ്പെഷ്യൽ എജുക്കേറ്റർ ഉൾപ്പെടെയുള്ളി എല്ലാ വിഷയങ്ങൾക്കും അധ്യാപ കരെയും ഒരു ആയയെയും (വനിത) ആവശ്യമുണ്ട്. ഇ മെയിൽ:careers@christnagarcentralschool.edu.in

4)കഴക്കൂട്ടം ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂളിലേക്ക് (ഐ.ജി. സി.എസ്.ഇ.) മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സൈക്കോളജി, ഫിസിക്കൽ എജുക്കേഷൻ, മോണ്ടിസ്സോറി ടീച്ചേഴ്സ് (കെ.ജി.) എന്നിവയു പ്പെടെയുള്ള എല്ലാ വിഷയങ്ങൾക്കും അധ്യാപകരെ ആവശ്യമുണ്ട്. ഇ മെയിൽ: cnistvm@gmail.com

4)കവടിയാർ ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് (സ്റ്റേറ്റ്) ഫിസിക്കൽ എജുക്കേഷൻ, കൗൺസലർ എന്നിവയുൾപ്പെടെയുള്ള എല്ലാ വിഷയങ്ങൾക്കും അധ്യാപകരെ വേണം. ഇ മെയിൽ chehssmail.com

✅️വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കറുടെ താത്കാലിക ഒഴിവുണ്ട്. മൂന്ന് | വർഷത്തേക്കാണ് നിയമനം. ആദിവാസി | സമൂഹത്തിലുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യത: നാലാം ക്ലാസോ അതിനു മുകളിലോ. മുള കരകൗശല നിർമാണം,നഴ്സറി മാനേജ്മെന്റ് മുതലായവയിൽ വൈദഗ്ധ്യം അഭികാമ്യം. കാലാവധി മൂന്ന് വർഷം. ശമ്പളം: 15,000 രൂപ. പ്രായം: 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും. അഭിമുഖം ഫെബ്രുവരി 21-ന് രാവിലെ 10-ന് വെൺമണി പാലപ്ലാവി ലെ ഉണർവ് പട്ടികവർഗ സഹകരണ സംഘം, ഓഫീസിൽ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain