പത്താം ക്ലാസ്സ്‌ യോഗ്യതയിൽ കേരളത്തിൽ പാർട്ട്‌ ജോലി നേടാൻ അവസരം, PART TIME JOBS KERALA.

Kerala jobs,part time jobs in kerala,part time Jobs kochi,ernakulam part time jobs

പത്താം ക്ലാസ്സ്‌ യോഗ്യതയിൽ കേരളത്തിൽ പാർട്ട്‌ ജോലി നേടാൻ അവസരം, PART TIME JOBS KERALA.



PART TIME JOBS KERALA
 കേരളത്തിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ് ചെയ്യിനിൽ ജോലി നേടാം.
 പോസ്റ്റിന്റെ പേര് ടീം മെമ്പേഴ്സ്.
 യോഗ്യത പത്താം ക്ലാസ് മുതലുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 10000 മുതൽ 11000 വരെ.ദിവസം എട്ടുമണിക്കൂറാണ് ജോലി. ജോലിസ്ഥലം ഏറ്റുമാനൂർ തൃശ്ശൂർ വടകര പെരിന്തൽമണ്ണ കാക്കനാട് എടപ്പാൾ. 
 വൈകുന്നേരം 3 മണി വരെ ക്ലാസ്സ് ഉള്ള  വിദ്യാർത്ഥികൾക്ക് ഈ അവസരം ഉപകാരപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴ്ന്ന നമ്പറിലേക്ക് വാട്സപ്പ് വഴി ബയോഡാറ്റ അയക്കുക.
 9656557054 via WhatsApp, Last Date 06/02/2023.
Recruitment HUB Notification
Recruitment HUB Members Preferred.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain