മലബാർ ക്യാൻസർ സെന്ററിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ മുതൽ ഒഴിവുകൾ.

Kerala jobs

കണ്ണൂർ തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ (MCC) വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.


🔻ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ

ഒഴിവ്- 1, ശമ്പളം: 30,000 രൂപ, യോഗ്യത: ഫാം.ഡി./ എം.ഫാം. ബി.ഡി.എസ്./ എം.പി.എച്ച്.എം.എ സി. (ബയോസ്റ്റാറ്റിസ്റ്റിക്സ്)/ എം.എസ്സി. ക്ലിനിക്കൽ റിസർച്ച് എം.എസ്സി. ലൈഫ് സയൻസ്/ എം.എസ്സി. നഴ്സിങ്/ ക്ലിനിക്കൽ റിസർച്ചിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ/ ബി.ടെക്. ബയോടെ ക്നോളജി. ഒരുവർഷ പ്രവൃത്തി പരിചയം. പ്രായം: 35 വയസ്സ് കവിയരുത്.

🔻റിസർച്ച് നഴ്സ്;

ഒഴിവ്- 2, ശമ്പളം: 25,700 രൂപ, യോഗ്യത: ജി.എൻ.എം./ ബി.എസ്സി. നഴ്സിങ്. ജി.എൻ.എം. ഉള്ളവർ ക്ക് രണ്ടുവർഷത്തെയും ബി.എ സി. നഴ്സിങ് ഉള്ളവർക്ക് ഒരു വർഷത്തെയും പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 35 വയസ്സ് കവിയരുത്.

🔻ഡേറ്റാ എൻട്രി ഓപ്പറേറ്റർ;

 ഒഴിവ്- 1, ശമ്പളം: 18,000 രൂപ, യോഗ്യത: ഏതെങ്കിലും ബിരുദവും കം പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ പി.ജി.ഡി. സി.എ. ഒരുവർഷ പ്രവൃത്തിപരിച യം അഭികാമ്യം. പ്രായം: 35 വയസ്സ് : കവിയരുത്.

അപേക്ഷാഫീസ്: 250 രൂപ. എസ്.സി./ എസ്.ടിക്കാർക്ക് 50 രൂപ. ഓൺലൈൻ അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി: മാർച്ച് 25 (5 p.m.).

വാക്ക്-ഇൻ-ഇന്റർവ്യൂ

എം.സി.സി.യിൽ വിവിധ തസ്തിക കളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖ തീയതി: മാർച്ച് 17. സ്ഥലം: അഡ്മി നിസ്ട്രേറ്റീവ് ബ്ലോക്ക്, എം.സി.സി, രജിസ്ട്രേഷൻ സമയം: 10 am.- 11 a.m. അപേക്ഷാഫീസ്: 100 രൂപ.

 ടെക്നീഷ്യൻ  ന്യൂക്ലിയർ മെഡിസിൻ;

ഒഴിവ്- 1, ശമ്പളം: 40,000 രൂപ, യോഗ്യത: ബി.എ സി. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി/ DMRIT/ ന്യൂക്ലി യർ മെഡിസിൻ ടെക്നോളജി യിൽ പി.ജി. ഡിപ്ലോമ. പ്രായം: 36 വയസ്സ് കവിയരുത്.

റെസിഡന്റ് സ്റ്റാഫ് നഴ്സ് (സ്റ്റൈപ്പൻഡറി ട്രെയിനി); ഒഴിവ്-5, ശമ്പളം: 20,000 രൂപ, യോഗ്യത ബി.എസ്സി. നഴ്സിങ്/ ജി.എൻ എം./ ഓങ്കോളജി നഴ്സിങ്ങിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ. കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേ ഷൻ. പ്രായം: 30 വയസ്സ് കവിയ രുത്.

റെസിഡന്റ് ഫാർമസിസ്റ്റ് (സ്റ്റൈ പൻഡറി ട്രെയിനി); ഒഴിവ്- 2 ശമ്പളം: 12,000 രൂപ, യോഗ്യത: ഡി.ഫാം./ ബി.ഫാം. പ്രായം: 30 വയസ്സ് കവിയരുത്.

വിശദ വിവരങ്ങൾ ക്ക് വെബ്സൈറ്റ്: www.mcc.kerala. gov.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain