വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി നേടാൻ അവസരം

Jayalekshi silks job vacancy
വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി നേടാൻ അവസരം 

പുനലൂരിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപന മായ പുനലൂർ രാധാസിലേക്ക് പരിചയ സമ്പന്നരായ പുരുഷൻമാരെയും പരിചയസമ്പന്നരും ആല്ലാത്തവരുമായ സ്ത്രീകളെയും ആവശ്യമുണ്ട്. (പരിചയ സമ്പന്നരായ പുരുഷൻമാർക്ക് 16000 രൂപ മുതൽ 20000 രൂപ വരെയും സ്ത്രീകൾക്ക് 11000 രൂപ മുതൽ 15000 രൂപ വരെയും ശമ്പളം)

  1. വെൽകം ഗേൾസ് 10
  2. ജെൻസ് വെയർ സെക്ഷൻ 50
  3. സാരി സെക്ഷൻ 50
  4. കിഡ്സ് വെയർ സെക്ഷൻ 45
  5. ചുരിദാർ/ടോപ്പ് സെക്ഷൻ 50
  6. ഡ്രസ്സ് മെറ്റീരിയൽ സെക്ഷൻ 50
ഡ്രൈവേഴ്സ് 3 വർഷം പ്രവർത്തി പരിചയം 3
ആത്മാർത്ഥമായി ജോലി ചെയ്യാൻ താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഇടയിൽ ഷോറൂമിൽ നേരിൽ വരിക.

2023 മാർച്ച് 24,25,26 തീയതികളിൽ രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ.

ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. മുൻ പരിചയമുള്ളവർക്ക് മുൻഗണന

പുനലൂർ രാധാസ് ചൗക്ക റോഡ്, പുനലുർ, Ph: 0475 – 2228650


✅️ജയലക്ഷ്മി സിൽക്സിൽ ജോലി ഒഴിവുകൾ.

ജയലക്ഷ്മി തിരുവനന്തപുരം ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു. സ്മാർട്ടായവർക്ക് സ്വാഗതം.

🔸സെയിൽസ് ഗേൾസ് Age 18-30
🔸കസ്റ്റമർ കെയർ (F) Age 18-30
🔸സൂപ്പർവൈസർ Age 30-40

Location: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം

Date: 2023 മാർച്ച് 22 മുതൽ 26 വരെ Interview time: 9.30 am – 7.30 pm

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain